അവതാരം (2014-ലെ മലയാളചലച്ചിത്രം)
മലയാള ചലച്ചിത്രം
(അവതാരം (ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദിലീപ് നായകൻ ആയി ജോഷി സംവിധാനം ചെയ്ത് 2014 ഓഗസ്റ്റിൽ പുറത്ത് ഇറങ്ങിയ ചിത്രമാണ് അവതാരം തെന്നിന്ത്യൻ നായിക ലക്ഷ്മിമേനോൻ ആണ് ദിലീപിന്റെ ജോഡി ആയി എത്തുന്നത്. ഫോർ ബി പ്രൊഡക്ഷൻസ് ഉദയകൃഷ്ണ സിബി കെ തോമസ് എന്നിവർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് വ്യാസൻ എടവനക്കാട് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്
അവതാരം | |
---|---|
![]() ചലച്ചിത്രത്തിന്റെ പോസ്റ്റർ | |
സംവിധാനം | ജോഷി |
നിർമ്മാണം | ഫോർ ബി പ്രൊഡക്ഷൻസ് <bɾ>ഉദയകൃഷ്ണ സിബി കെ തോമസ് |
രചന | വ്യാസൻഎടവനക്കാട് |
അഭിനേതാക്കൾ | ദിലീപ് ലക്ഷ്മിമേനോൻ |
സംഗീതം | ദീപക്ദേവ് |
ഛായാഗ്രഹണം | ആർ ഡി രാജശേഖർ |
ചിത്രസംയോജനം | ശ്യാംശശിധരൻ |
വിതരണം | കലാസംഗം റിലീസ് & പി.ജെ.എന്റെർറ്റൈന്മെന്റ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
നിർമ്മാണംതിരുത്തുക
ജോഷി ദിലീപ് കുട്ടുകെട്ടിൽ പുറത്ത് ഇറങ്ങുന്ന ഏഴാമത്തെ ചിത്രമാണ് അവതാരം. റൺവേ,ലയൺ,ജൂലൈ.4,ട്വന്റി20,&ക്രിസ്ത്യൻ. ബ്രദർസ് എന്നിവയാണ് ഇതിനുമുൻപ് ഇ കുട്ടുകെട്ടിൽ പുറത്ത് ഇറങ്ങിയ ചിത്രങ്ങൾ..ഉദയകൃഷ്ണ സിബി കെ തോമസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് .വ്യാസൻ ഇടവനകാടിന്റെത് ആണ് തിരക്കഥ .
അഭിനേതാക്കൾതിരുത്തുക
- ദിലീപ് മാധവൻമഹാദേവൻ
- ലക്ഷ്മിമേനോൻ മണിമേഘ്ല
- കലാഭവൻഷാജോൺ
- ജോയ്മാത്യു ജോൺ
- മിഥുൻരമേഷ് ജോബി
- പ്രേംപ്രകാശ്
- ബാബുനമ്പുതിരി ശ്രീരാമകൃഷ്ണമൂർത്തി
- ചാളിപാല
- നന്ദുപൊതുവാൾ
- ഷമ്മിതിലകൻ
- ബേബിദൃശ്യ അഞ്ജലി
- ഗണേഷ്കുമാർ സുധാകരൻ
- കവിയൂർപൊന്നമ്മ മാധവന്റെഅമ്മ
- ജനാർദ്ദനൻ മാധവന്റെ അച്ഛൻ
- ദേവൻ
- അനിൽമുരളി ജോർജ്
ഗാനങ്ങൾതിരുത്തുക
നമ്പർ | ഗാനം | ഗായകർ |
---|---|---|
1 | "കൊഞ്ചി കൊഞ്ചി " | ശങ്കർമഹാദേവൻ, റിമിടോമി |
2 | "ഞാൻ കാണും " | നിവാസ് |