ഈ പുഴയും കടന്ന്

മലയാള ചലച്ചിത്രം

കമൽ സംവിധാനം ചെയ്ത് 1996ൽ തിയേറ്ററുകളിൽ എത്തിയ ഒരു മലയാളചലച്ചിത്രമാണ് ഈ പുഴയും കടന്ന്. ദിലീപ്, മഞ്ജു വാര്യർ, മോഹിനി, ബിജു മേനോൻ തുടങ്ങിയവരാണ് ഈ ചലച്ചിത്രത്തിൽ പ്രധാന വേഷ്ങ്ങളിൽ അഭിനയിച്ചിരിക്കുനത്. കണ്ണനാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.[1] ഈ ചലച്ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് ജോൺസനാണ്.[1]

ഈ പുഴയും കടന്ന്
സിനിമയുടെ കവർ
സിനിമയുടെ വി.സി.ഡി. കവർ
സംവിധാനംകമൽ
നിർമ്മാണംകണ്ണൻ
രചനശത്രുഘ്നൻ
അഭിനേതാക്കൾദിലീപ്
മഞ്ജു വാര്യർ
മോഹിനി
ബിജു മേനോൻ
സംഗീതംജോൺസൺ
ഛായാഗ്രഹണംപി. സുകുമാർ
ചിത്രസംയോജനംകെ. രാജഗോപാൽ
സ്റ്റുഡിയോഹരിശ്രീ ഫിലിംസ് ഇന്റർനാഷനൽ
റിലീസിങ് തീയതി1996
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

ബോക്സ് ഓഫീസ്തിരുത്തുക

ഈ ചിത്രഠ സാമ്പത്തികമായി വൻ വിജയം ആണ്.

ഗാനങ്ങൾതിരുത്തുക

ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയും,[1] സംവിധാനം ചെയ്തിരിക്കുന്നത് ജോൺസനുമാണ്.

ട്രാക്ക് നം. ഗാനം ഗായകൻ(ർ) രാഗം
1 പാതിരാ പുള്ളുണർന്നു കെ.ജെ. യേശുദാസ് ആഭേരി
2 ദേവകന്യക കെ.എസ്. ചിത്ര
3 രാത്തിങ്കൾ പൂത്താലി കെ.ജെ. യേശുദാസ് തിലംഗ്
4 കാക്കക്കുറുമ്പൻ സുജാത മോഹൻ കേദാരഗൗള
5 വൈഡൂര്യക്കമ്മലണിഞ്ഞ് എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര, സുജാത മോഹൻ
6 ദേവകന്യക കെ.ജെ. യേശുദാസ്
7 തങ്കച്ചിലങ്ക ജി. വേണുഗോപാൽ ചക്രവാകം
8 ശ്രീലോലയാം കെ.എസ്. ചിത്ര ശങ്കരാഭരണം
9 വൈഡൂര്യക്കമ്മലണിഞ്ഞ് എം.ജി. ശ്രീകുമാർ

അവലംബംതിരുത്തുക

  1. 1.0 1.1 1.2 സിനിമയെക്കുറിച്ചുള്ള വിവരങ്ങൾ, ഈ പുഴയും കടന്ന്. "മലയാളസംഗീതം.ഇൻഫോ". ശേഖരിച്ചത് 2013 മേയ് 27. {{cite web}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഈ_പുഴയും_കടന്ന്&oldid=3307685" എന്ന താളിൽനിന്ന് ശേഖരിച്ചത്