മിസ്റ്റർ മരുമകൻ

മലയാള ചലച്ചിത്രം

ദിലീപ്, സനൂഷ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് സന്ധ്യാമോഹൻ സംവിധാനം നിർവ്വഹിച്ച മലയാളചലച്ചിത്രമാണ് മിസ്റ്റർ മരുമകൻ.[1] ഉദയകൃഷ്ണ-സിബി കെ. തോമസ് എന്നിവരാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. 2012 ഓഗസ്റ്റ് 18-നാണ് ചിത്രം പ്രദർശനത്തിനെത്തിയത്.

മിസ്റ്റർ മരുമകൻ
സംവിധാനംസന്ധ്യാമോഹൻ
നിർമ്മാണംമഹാസുബൈർ
നെൽസൻ ഈപ്പൻ
രചനഉദയകൃഷ്ണ-സിബി കെ. തോമസ്
അഭിനേതാക്കൾ
സംഗീതംസുരേഷ് പീറ്റേഴ്സ്
ഗാനരചനസന്തോഷ് വർമ്മ
പി.ടി. ബിനു
ഛായാഗ്രഹണംപി. സുകുമാർ
ചിത്രസംയോജനംമഹേഷ് നാരായണൻ
സ്റ്റുഡിയോവർണ്ണചിത്ര ബിഗ് സ്ക്രീൻ
വിതരണംവർണ്ണചിത്ര റിലീസ്
റിലീസിങ് തീയതി2012 ഓഗസ്റ്റ് 18
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

സംഗീതംതിരുത്തുക

സന്തോഷ് വർമ്മ, പി.ടി. ബിനു എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സുരേഷ് പീറ്റേഴ്സ് ആണ് സംഗീതം പകർന്നിരിക്കുന്നത്.

ഗാനങ്ങൾ
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "അംഗനമാരേ ആടിവാ"  സന്തോഷ് വർമ്മരാഹുൽ നമ്പ്യാർ  
2. "ബലേ ബലേ (നീ പേടമാനിൻ തോലിടും)"  സന്തോഷ് വർമ്മമനോ  
3. "മായോ മായോ ചക്കരക്കുടം"  പി.ടി. ബിനുരാഹുൽ നമ്പ്യാർ, റീത്ത നവീൻ  
4. "സമുറായ്"  പി.ടി. ബിനുരാഹുൽ നമ്പ്യാർ  
5. "സ്വർണ്ണമുകിലൊരു"  പി.ടി. ബിനുബെന്നി ദയാൻ, തുളസി യതീന്ദ്രൻ  

അവലംബംതിരുത്തുക

  1. "Scripting blockbusters". The Hindu. March 4, 2011. ശേഖരിച്ചത് March 5, 2011.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=മിസ്റ്റർ_മരുമകൻ&oldid=3152041" എന്ന താളിൽനിന്ന് ശേഖരിച്ചത്