മലയാള സിനിമയുടെ പി ആർ ഒ ആണ് വാഴൂർ ജോസ്. 1987ൽ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്ന സിനിമയിലൂടെഫാസിൽ ആണ് ജോസിനെ മലയാളസിനിമക്ക് പരിചയപ്പെടുത്തിയത്.കോട്ടയം വാഴൂർ,പുളിക്കൽകവലയിൽ ആണ് തറവാട്.തറവാട്ടിൽ ഇളയ 2 അനിയന്മാരും കുടുംബവും ആണ് താമസം.കാഞ്ഞിരത്തുംമൂട്ടിൽ എന്നാണ് വീട്ടുപേരെങ്കിലും വാഴൂരിൽ പച്ചക്കാനം എന്ന പേരിലാണ് വാഴൂർ ജോസിന്റെ തറവാട് അറിയപ്പെടുന്നത്.[1]പിന്നീട് 500ലധികം ചിത്രങ്ങൾക്ക് പബ്ലിസിറ്റി, പി ആർ ഓ എന്നിവകൈകാര്യം ചെയ്ത് അദ്ദേഹം ആ രംഗത്ത് കുലപതിയായി ജോസ് നിലകൊള്ളുന്നു. [2].

"https://ml.wikipedia.org/w/index.php?title=വാഴൂർ_ജോസ്&oldid=3447037" എന്ന താളിൽനിന്ന് ശേഖരിച്ചത്