കൈക്കുടന്ന നിലാവ്

മലയാള ചലച്ചിത്രം

കമൽ സംവിധാനം ചെയ്ത് രഞ്ജിത്ത് കഥയും തിരക്കഥയും എഴുതിയ 1998 ലെ ഇന്ത്യൻ മലയാള ചിത്രമാണ് കൈക്കുടന്ന നിലാവ് . ചിത്രത്തിൽ ജയറാം, ദിലീപ്, രഞ്ജിത, ശാലിനി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക്ക്ക് കൈതപ്രംസംഗീതമൊരുക്കി. [1] ഈ ചിത്രം തമിഴിൽ നിലവ് ഉനക്കാഗ എന്നാണ് വിളിച്ചത് . [2][3] [4]

കൈക്കുടന്ന നിലാവ്
സംവിധാനംകമൽ
നിർമ്മാണംകല്ലിയൂർ ശശി
രചനരഞ്ജിത്
തിരക്കഥരഞ്ജിത്
സംഭാഷണംരഞ്ജിത്
അഭിനേതാക്കൾജയറാം,
ദിലീപ്,
രഞ്ജിത,
ശാലിനി
കലാഭവൻ മണി
സംഗീതംകൈതപ്രം
പശ്ചാത്തലസംഗീതംജോൺസൺ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംപി.സുകുമാർ
ചിത്രസംയോജനംകെ.രാജഗോപാൽ
സ്റ്റുഡിയോയുനൈറ്റഡ് വിഷൻ
വിതരണംസൂര്യ സിനി ആർട്ട് റിലീസ്
പരസ്യംസാബു കൊളോണിയ
റിലീസിങ് തീയതി
  • 21 മേയ് 1998 (1998-05-21)
രാജ്യംഭാരതം
ഭാഷമലയാളം

പ്ലോട്ട് [5][6] തിരുത്തുക

താരനിര[7] തിരുത്തുക

ക്ര.നം. താരം വേഷം
1 ജയറാം മഹേന്ദ്രൻ
2 ദിലീപ് കിച്ചാമണി
3 രഞ്ജിത ഭാമ
4 ശാലിനി വേണി
5 ഭരത് ഗോപി വേണിയുടെ മുത്തച്ഛൻ
6 ഉണ്ണികൃഷ്ണൻ നമ്പൂതിരി മുത്തശ്ശൻ
7 കലാഭവൻ മണി ലക്ഷ്മണൻ
8 അഗസ്റ്റിൻ കോൺസ്റ്റബിൾ
9 നന്ദു കിച്ചാമണിയുടെ സുഹൃത്ത്
10 പി സുകുമാർ സുബ്രഹ്മണ്യൻ
11 മുരളി രാവുത്തർ-പോലീസ് ഉദ്യോഗസ്ഥൻ
12 ടി.പി. മാധവൻ ഭാമയുടെ അച്ഛൻ
13 സാലു കൂറ്റനാട്
14 ജയിംസ്

പാട്ടരങ്ങ്[8] തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഇനിയും പരിഭവം കെ ജെ യേശുദാസ്,കെ എസ് ചിത്ര ആഭോഗി
2 ഇനിയും പരിഭവം [F] കെ എസ് ചിത്ര ആഭോഗി
3 കാവേരി തീരത്തെ കെ എസ് ചിത്ര ആനന്ദഭൈരവി
4 കാവേരി തീരത്തെ കെ ജെ യേശുദാസ്
5 മലയണ്ണാർക്കണ്ണൻ മാർകഴിത്തുമ്പിയെ സുജാത മോഹൻ
6 മലയണ്ണാർക്കണ്ണൻ മാർകഴിത്തുമ്പിയെ കെ ജെ യേശുദാസ്
7 മംഗല ദീപവുമായ്‌ എം ജി ശ്രീകുമാർ പന്തുവരാളി
8 മംഗല ദീപവുമായ്‌ കെ എസ് ചിത്ര ,ശബ്‌നം പന്തുവരാളി
9 വാലിട്ടു കണ്ണെഴുതും കെ ജെ യേശുദാസ് ആഭേരി


പരാമർശങ്ങൾ തിരുത്തുക

  1. "Kaikudunna Nilavu". OneIndia. Archived from the original on 2013-10-21. Retrieved 2014-08-11.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-02-17. Retrieved 2020-04-03.
  3. "കൈക്കുടന്ന നിലാവ് (1998))". www.malayalachalachithram.com. Retrieved 2020-04-02.
  4. "കൈക്കുടന്ന നിലാവ് (1998)". malayalasangeetham.info. Retrieved 2020-04-02.
  5. http://spicyonion.com/title/Kaikudunna-Nilavu-malayalam-movie/
  6. "കൈക്കുടന്ന നിലാവ് (1998)". spicyonion.com. Retrieved 2020-03-30.
  7. "കൈക്കുടന്ന നിലാവ് (1998)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-02. {{cite web}}: Cite has empty unknown parameter: |1= (help)
  8. "കൈക്കുടന്ന നിലാവ് (1998)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-04-02.

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കൈക്കുടന്ന_നിലാവ്&oldid=3897972" എന്ന താളിൽനിന്ന് ശേഖരിച്ചത്