സ്പീഡ് ട്രാക്ക്

മലയാള ചലച്ചിത്രം

ജയസൂര്യയുടെ സംവിധാനത്തിൽ ദിലീപ്, മധു വാര്യർ, സലീം കുമാർ, ഗജാല എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്പീഡ് ട്രാക്ക്. വർണ്ണചിത്രയുടെ ബാനറിൽ സുബൈർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് വർണ്ണചിത്ര റിലീസ് ആണ്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചതും ജയസൂര്യ തന്നെയാണ്.

സ്പീഡ് ട്രാക്ക്
സംവിധാനംജയസൂര്യ
നിർമ്മാണംസുബൈർ
രചനജയസൂര്യ
അഭിനേതാക്കൾദിലീപ്
മധു വാര്യർ
സലീം കുമാർ
ഗജാല
സംഗീതംദീപക് ദേവ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംപി. സുകുമാർ
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സ്റ്റുഡിയോവർണ്ണചിത്ര
വിതരണംവർണ്ണചിത്ര റിലീസ്
റിലീസിങ് തീയതി2007 മാർച്ച് 2
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക
അഭിനേതാവ് കഥാപാത്രം
ദിലീപ് അർജ്ജുൻ
മധു വാര്യർ രാഹുൽ
റിയാസ് ഖാൻ ടിനു നളിനാക്ഷൻ
ജഗതി ശ്രീകുമാർ കെ.ടി. കുഞ്ഞവറ
സലീം കുമാർ ലാലി
വിജയരാഘവൻ ചന്ദ്രദാസ്
സായി കുമാർ ഡോക്ടർ
ക്യാപ്റ്റൻ രാജു പ്രിൻസിപ്പാൾ
യദുകൃഷ്ണൻ ഹരി
ഗജാല ഗൌരി
അംബിക അർജ്ജുന്റെ അമ്മ
കലാരഞ്ജിനി ഗൌരിയുടെ അമ്മ
ബിന്ദു പണിക്കർ ട്രീസ

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ദീപക് ദേവ് ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ഔസേപ്പച്ചൻ. ഗാനങ്ങൾ വിപണനം ചെയ്തത് സത്യം ഓഡിയോസ്.

ഗാനങ്ങൾ
  1. കൊക്കൊക്കോ കോഴി – വിനീത് ശ്രീനിവാസൻ, റിമി ടോമി, ജ്യോതിഷ്
  2. ഒരു കിന്നരഗാനം മൂളി – ഉദിത് നാരായൺ, സുജാത മോഹൻ
  3. പാട്ടും പാടിയൊരു – കെ.ജെ. യേശുദാസ്
  4. നേരത്തെ – ജാസി ഗിഫ്റ്റ്, ദീപക് ദേവ്, ജോർജ്ജ് പീറ്റർ
  5. കൊക്കൊക്കോ കോഴി – വിനീത് ശ്രീനിവാസൻ, റിമി ടോമി

അണിയറ പ്രവർത്തകർ

തിരുത്തുക
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം പി. സുകുമാർ
ചിത്രസം‌യോജനം രഞ്ജൻ എബ്രഹാം
കലാസംവിധാനം ജോസഫ് നെല്ലിക്കൽ
വസ്ത്രാലങ്കാരം സായ്
നൃത്തം ബൃന്ദ, ശാന്തി
സംഘട്ടനം മാഫിയ ശശി
പരസ്യകല സാബു കൊളോണിയ
നിശ്ചല ഛായാഗ്രഹണം സൂര്യ പീറ്റർ
എഫക്റ്റ്സ് മുരുകേഷ്
ശബ്ദലേഖനം ജിതേന്ദ്രൻ
ഡി.ടി.എസ്. മിക്സിങ്ങ് അജിത് എ. ജോർജ്ജ്
വാർത്താപ്രചരണം വാഴൂർ ജോസ്, എ.എസ്. ദിനേശ്
നിർമ്മാണ നിയന്ത്രണം എ.ആർ. കണ്ണൻ
മേക്കപ്പ് സുദേവ് നായർ
വിഡിയോ കാസറ്റ്സ് ഹാർമണി
ലെയ്‌സൻ അഗസ്റ്റിൻ
അസോസിയേറ്റ് ഡയറൿടർ രാജ് ബാബു
എക്സിക്യുട്ടീവ് പ്രൊഡ്യൂസർ മഹി
സ്ക്രിപ്റ്റ് അസിസ്റ്റന്റ് ജയസോമ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=സ്പീഡ്_ട്രാക്ക്&oldid=3758693" എന്ന താളിൽനിന്ന് ശേഖരിച്ചത്