തൂവൽ കൊട്ടാരം

മലയാള ചലച്ചിത്രം
(തൂവൽക്കൊട്ടാരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ജയറാം, ദിലീപ്, മുരളി, മഞ്ജു വാര്യർ, സുകന്യ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1996-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് തൂവൽ കൊട്ടാരം. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി. ഗംഗാധരൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കൽപക ഫിലിംസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എ.കെ. ലോഹിതദാസ് ആണ്.[1] [2] [3]

തൂവൽ കൊട്ടാരം
വി.സി.ഡി. പുറംചട്ട
സംവിധാനംസത്യൻ അന്തിക്കാട്
നിർമ്മാണംപി.വി. ഗംഗാധരൻ
രചനഎ.കെ. ലോഹിതദാസ്
അഭിനേതാക്കൾജയറാം
ദിലീപ്
മുരളി
മഞ്ജു വാര്യർ
സുകന്യ
സംഗീതംജോൺസൺ
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
സത്യൻ അന്തിക്കാട്
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംകെ. രാജഗോപാൽ
സ്റ്റുഡിയോഗൃഹലക്ഷ്മി പ്രൊഡക്ഷൻസ്
വിതരണംകൽപക ഫിലിംസ്
റിലീസിങ് തീയതി1996
രാജ്യംഇന്ത്യ
ഭാഷമലയാളം

താരനിര[4] തിരുത്തുക

ക്ര.നം. താരം വേഷം
1 ജയറാം മോഹനചന്ദ്രൻ പൊതുവാൾ
2 മുരളി ബാലരാമൻ
3 സുകന്യ സുജാത
4 മഞ്ജു വാര്യർ ദേവപ്രഭ വർമ്മ
5 ഒടുവിൽ ഉണ്ണികൃഷ്ണൻ അച്യുതൻ മാരാർ
6 ബാബു സ്വാമി രാമവർമ്മ തമ്പുരാൻ
7 ഇന്നസെന്റ് രാധാകൃഷ്ണൻ
8 മാമുക്കോയ മൊയ്തീൻ ഹാജിയാർ
9 കുതിരവട്ടം പപ്പു കുഞ്ഞിരാമൻ മേനോൻ
10 ശങ്കരാടി കൊട്ടാരം അഡ്വക്കേറ്റ്
11 പറവൂർ രാമചന്ദ്രൻ രാമഭദ്രൻ
12 ശ്രീനാഥ് മാത്യു
13 നാരായണൻ നായർ ദേഹണ്ഡക്കാരൻ തിരുമേനി
14 സാദിഖ് സോമശേഖരൻ നായർ
15 ദിലീപ് രവിചന്ദ്രൻ പൊതുവാൾ
16 ലക്ഷ്മി കൃഷ്ണമൂർത്തി മാധവി
17 ബിന്ദു പണിക്കർ രമ
18 സോന നായർ ഹേമ
19 ശാന്തകുമാരി പാറുക്കുട്ടി

ഗാനങ്ങൾ[5] തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രചന
1 പാർവ്വതി മനോഹരി പാർവ്വണം സുധാമയം കെ.ജെ. യേശുദാസ് കൈതപ്രം ദാമോദരൻ നമ്പൂതിരി
2 തങ്കനൂപുരമോ ഒഴുകും കെ.ജെ. യേശുദാസ് സത്യൻ അന്തിക്കാട്
3 ആദ്യമായ് കണ്ടനാൾ പാതിവിരിഞ്ഞു നിൻ പൂമുഖം യേശുദാസ്, കെ.എസ്. ചിത്ര കൈതപ്രം ദാമോദരൻ നമ്പൂതിരി
4 സിന്ദൂരം പെയ്തിറങ്ങി പവിഴമലയിൽ കെ.ജെ. യേശുദാസ് കൈതപ്രം ദാമോദരൻ നമ്പൂതിരി
5 സിന്ദൂരം പെയ്തിറങ്ങി പവിഴമലയിൽ യേശുദാസ്, രവീന്ദ്രൻ, ലേഖ ആർ. നായർ കൈതപ്രം ദാമോദരൻ നമ്പൂതിരി

ബോക്സ് ഓഫീസ് തിരുത്തുക

ഈ ചിത്രം ബോക്സ് ഓഫിസിൽ വൻ വിജയം നേടി. ഏകദേശം 300 ദിവസം ഈ ചിത്രം തീയറ്ററിൽ പ്രദർശിപ്പിച്ചു.

അണിയറ പ്രവർത്തകർ തിരുത്തുക

പരാമർശങ്ങൾ തിരുത്തുക

  1. "തൂവൽകൊട്ടാരം(1996))". മലയാളചലച്ചിത്രം.കോം. ശേഖരിച്ചത് 2023-01-02.
  2. "തൂവൽകൊട്ടാരം(1996)". മലയാളസംഗീതം ഇൻഫോ. ശേഖരിച്ചത് 2023-01-02.
  3. "തൂവൽകൊട്ടാരം(1996)". സ്പൈസി ഒണിയൻ.കോം. ശേഖരിച്ചത് 2023-01-02.
  4. "തൂവൽകൊട്ടാരം(1996)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. ശേഖരിച്ചത് 15 ഒക്ടോബർ 2022.
  5. "തൂവൽ കൊട്ടാരം(1996)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2022-10-17.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക"https://ml.wikipedia.org/w/index.php?title=തൂവൽ_കൊട്ടാരം&oldid=3832435" എന്ന താളിൽനിന്ന് ശേഖരിച്ചത്