ഇടവേള ബാബു

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

ഒരു മലയാളചലച്ചിത്രനടനാണ് ഇടവേള ബാബു എന്നറിയപ്പെടുന്ന അമ്മനത്ത് ബാബു ചന്ദ്രൻ. 1982-ൽ പുറത്തിറങ്ങിയ തന്റെ ആദ്യ ചിത്രമായ ഇടവേളയിൽ അഭിനയിച്ചതോടു കൂടിയാണ് ഇടവേള ബാബു എന്ന പേരു ലഭിച്ചത്.

ഇടവേള ബാബു
ഇടവേള ബാബു ഐ.എഫ്.എഫ്.കെ. 2011-ൽ
ജനനം (1963-11-08) നവംബർ 8, 1963  (61 വയസ്സ്)
മറ്റ് പേരുകൾഅമ്മനത്ത് ബാബു
തൊഴിൽനടൻ
സജീവ കാലം1981–ഇതുവരെ
ജീവിതപങ്കാളി(കൾ)അവിവാഹിതൻ
വെബ്സൈറ്റ്edavelababu.com

നേരത്തെ അമ്മ എന്ന ചലച്ചിത്രസംഘടനയുടെ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. അവിവാഹിതൻ ആണ്‌.

സിനിമകളുടെ പട്ടിക

തിരുത്തുക
വർഷം സിനിമകൾ പങ്കാളിത്തം കുറിപ്പുകൾ
1982 ഇടവേള രവി
1985 പുലി വരുന്നു പുലി ബാബു
അയനം ലിസിയുടെ സഹോദരൻ
1986 നേരം പുലരുമ്പോൾ
1987 ശ്രീധരന്റെ ഒന്നാം തിരുമുറിവ് ബാബു
1989 പെരുവണ്ണാപുരത്തെ വിശേഷങ്ങൾ സുരേഷ്
ദി ന്യൂസ് ആൽബർട്ട്
1991 മീന ബസാർ അനിൽ ഹിന്ദി ചിത്രം
ഗാനംേള ബാബു
ഒറ്റയാൽ പട്ടാളം
1992 എന്നോടിഷ്ടം കൂടാമോ
കാസർഗോഡ് ഖാദർബായി
തലസ്ഥാനം
ആയുഷ്കാലം ഗോപി
1993 അഗ്നിശലഭങ്ങൾ
കുലപതി
ഗസൽ നമ്പീശൻ കുട്ടി
സംഗമം ബാബു
ഒരു കടംകഥ പോലെ ഉണ്ണി
1994 പിടക്കൊഴി കൂവുന്ന നൂറ്റാണ്ട്
കാബിനറ്റ് സുധാകരൻ
1995 കീർത്തനം
മിഴവിൽകൂടാരം സുബ്രു
സമുദായം
1996 കെ. എൽ. 7/95 എറണാകുളം നോർത്ത് ബാബു
ഹിറ്റ്‌ലിസ്റ്റ് മുരളി
ഇഷ്ടമാണു നൂറു വട്ടം
ഹിറ്റ്ലർ ചന്ദ്രു
മൂക്കില്ല രാജ്യത്ത് മുറിമൂക്കൻ രാജാവ് രാഹുൽ
മിമിക്സ് സൂപ്പർ 1000 ബാബു
1997 ദി ഗുഡ് ബോയ്സ് സുശീലൻ
1998 ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യു.എസ്.എ
മായാജാലം വിശ്വൻ
1999 ആകാശഗംഗ രവി
പ്രണയ നിലാവ്
ഓട്ടോ ബ്രദേഴ്സ്
2000 പ്രിയങ്കരി
2003 ക്രോണിക് ബാച്ചിലർ ‘കുരുവി’ കുറുവിള
കലവർക്കി വിഷ്ണു
പട്ടാളം കൃഷ്ണ പണിക്കർ
2004 മസനഗുഡി മണ്ണടിയാർ സ്പീക്കിംഗ്
നിരപ്പാക്കിട്ട്
2005 നരൻ പരമു
ബോയ് ഫ്രിയൻഡ് അരുമുഖൻ
ഉദയോൻ ഇട്ടി
2006 പച്ചക്കുതിര സുബൈർ - ട്രാവൽ ഏജന്റ്
ലയൺ പത്രോസ്
2008 ട്വന്റി:20 ജോസുട്ടൻ
ഡെ ഇങ്ങോട്ട് നോക്കിയേ
2009 സ്വന്തം ലേഖകൻ ബിജുരാജ്
ഇവിടം സ്വർഗ്ഗമാണു പീതാംബരൻ
2010 ബ്രഹ്മാസ്ത്രം എ.ബി.പി
പ്രാഞ്ചിയേട്ടൻ & ദി സെയിന്റ് യൂസഫ്
2012 ഫാദേഴ്സ് ഡേ അബീദ് അലി
ഡാ തടി ജോസ് പ്രകാശ്
ഫ്രൈഡേ
2013 ഐസക് ന്യൂട്ടൻ S/O ഫിലിപ്പോസ് സെക്സ്ടൺ
കടൽ കടന്ന് ഒരു മാത്തുക്കുട്ടി സ്വയം കാമിയോ
ടൂറിസ്റ്റ് ഹോം ചാക്കോച്ചൻ
ഇതു പാതിരാമണൽ
പുണ്യാളൻ അഗർബത്തീസ് കെ. സി. മാത്യൂസ്
2014 ഹൗ ഓൾഡ് ആർ യു? ഭാസ്കരൻ, സൂപ്പർണ്ടന്റ്
അവതാരം ബാബു
ഓർമ്മയുണ്ടോ ഈ മുഖം ഹെമയുടെ അച്ഛൻ
2015 ഷി ടാക്സി
ലവ് 24x7
മിലി സ്കൂൾ മാനേജർ
ചിറകൊടിഞ്ഞ കിനാവുകൾ തയ്യൽക്കാരന്റെ സുഹൃത്ത്
2016 10 കൽപ്പനകൾ
ദൂരം പുരോഹിതൻ
ആര്യർക്കു പ്രവേശനമില്ല ചാക്കോ
2018 കായംകുളം കൊച്ചുണ്ണി മേനോൻ
2019 മാമാങ്കം ചന്ദ്രോത്ത് കുടുംബാംഗം
ഡ്രൈവിംഗ് ലൈസൻസ് സ്വയം കാമിയോ
2021 വെള്ളം ബാബു
2022 സി.ബി.ഐ 5: ദി ബ്രെയിൻ മാമ്മൻ വർഗീസ്
മോൺസ്റ്റർ അഡ്വ. വാസവൻ
ഗോൾഡ് കടയുടമ
2023 മഹേഷും മാരുതിയും
2024 ഡി.എൻ.എ

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇടവേള_ബാബു&oldid=4116261" എന്ന താളിൽനിന്ന് ശേഖരിച്ചത്