സംവാദം:കാലടി
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് കാലടി എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
ഇതൊരു ഭൂമിശാസ്ത്രലേഖനം ആണെന്നാണ് കരുതിയത്. നോക്കുമ്പഴല്ലേ ഹിന്ദുക്കളുടെ ലിസ്റ്റാണ് വരുന്നത്. --ചള്ളിയാൻ 12:27, 30 ഏപ്രിൽ 2007 (UTC)
ഇപ്പോൾ കണ്ടെന്റ് വരട്ടെ ചള്ളിയനെ. പിന്നീട് നമുക്ക് വേറെ ഒരു ലേഖനം പിരിച്ചുണ്ടാക്കാം. --Shiju Alex 12:32, 30 ഏപ്രിൽ 2007 (UTC)
പെരിയാറിൻറെ വെള്ളം കൊണ്ട് ആണ് കാലടിയിലെ അരി സ്വാദേറുന്നതെന്ന് എവിടെ പറഞ്ഞിരിക്കുന്നു വത്സാ. ഞാൻ കേട്ടിടത്തോളം 50% മേലെ നെല്ല് തമിഴ്‌നാട്ടിൽ നിന്ന് വരുന്നവയാണ്. സോർട്ടിങ്ങ മാത്രമേ പെരുമ്പാവൂരും കാലടിയിലും ഉള്ളൂ. നാട്ടുകാരെ പറ്റിച്ച് ഇത് പെരിയാർ അരിയാണ് എന്ന് പറയും പോലെ. വസ്തുതകൾക്ക് തെളിവ് ഹാജരാക്കാൻ അഭിപ്രായപ്പെടുന്നു. --ചള്ളിയാൻ 11:12, 4 മേയ് 2007 (UTC)
വൽസാ ഇത് വടി കൊടുത്ത് അടി വാങ്ങൂന്ന ഏർപ്പാടല്ലേ. ദാ താങ്കൾ കൊടുത്ത ലിങ്കിൽ നിന്ന് ഞാൻ പറഞ്ഞതിന്റെ തെളിവ്
"Ironically, despite such a large rice eating populace spread across continents, the State does not produce even a quarter of its requirement. "
"So where is the paddy coming from? Not all is from Kerala farms for sure. While Palakkad and Kuttanad remain the main granaries, even the popular `Jyothi' variety released by the Pattambi paddy research station is being procured from outside. "
[ഇവിടെ നിന്നും] --ചള്ളിയാൻ 18:48, 4 മേയ് 2007 (UTC)
- അദ്ദേഹത്തെ കേരളത്തിലെ നമ്പൂരിയച്ചന്മാർ സ്വീകരിച്ചില്ല. അല്ലെങ്കിലും മുറ്റത്തെ മുല്ലക്ക് മണമില്ലല്ലോ. അവർക്ക് പേടിയായിരുന്നിരുന്നിരിക്കും. അതാണ് അദ്ദേഹം കേരളത്തിൽ അധികം നിൽകാഞ്ഞതും ഇവിടെ ലോകത്തില്ലാത്ത നിയമങ്ങളും ആചാരങ്ങളും ആയിരുന്നല്ലോ? --ചള്ളിയാൻ 09:10, 5 മേയ് 2007 (UTC)
ക്ഷേത്രങ്ങൾ
തിരുത്തുകക്ഷേത്രങ്ങളെ മുഴുവൻ വെവ്വേറെ ലേഖനങ്ങളാക്കണം--Vssun 18:00, 5 മേയ് 2007 (UTC)
നാനാർത്ഥ താൾ വേണം
തിരുത്തുകഎന്റെ നാട്ടിലും(കണ്ണൂർ ജില്ലയിലെ മയ്യിൽ പഞ്ചായത്തിലെ ഒരു സ്ഥലം) ഒരു കാലടി ഉണ്ട്.തലക്കെട്ടും മാറ്റണം--അനൂപൻ 19:09, 5 നവംബർ 2007 (UTC)
മാഷെ, തിരുവനന്തപുരത്തും ഒരു കാലടി ഉണ്ട്.--സുഗീഷ് 19:56, 5 നവംബർ 2007 (UTC)
നാനാര്ത്ഥം ചേര്ത്തു.--ജ്യോതിസ് 20:38, 5 നവംബർ 2007 (UTC)
കാലടിയുദെ കെരല മാപ്പിന് റതാഴയ് ജില്ല ത്രിസ്സുർ മാട്ടി എരനാകുലം ആക്കുക...കമൽ കാലടി — ഈ തിരുത്തൽ നടത്തിയത് 121.241.181.1 (സംവാദം • സംഭാവനകൾ) 04:22, 16 സെപ്റ്റംബർ 2009 (UTC)
- ✔ ചെയ്തു --ജുനൈദ് (സംവാദം) 05:00, 16 സെപ്റ്റംബർ 2009 (UTC)
പാദമുദ്രയും പേരും
തിരുത്തുകമലയാറ്റൂരിലെ പാദമുദ്രയല്ലാതെ മറ്റേതെങ്കിലും പാദമുദ്രകൾ കാലടിയിലുണ്ടോ? പേരിനുപിന്നിൽ എന്ന ഭാഗത്തെ വിശദീകരണം അതുമായി ബന്ധപ്പെടുത്തിയാണോ?--Vssun (സുനിൽ) 09:02, 19 സെപ്റ്റംബർ 2011 (UTC)
വൃത്തിയാക്കൽ
തിരുത്തുകവൃത്തിയാക്കൽ ഫലകം ഒഴിവാക്കി. ശ്രദ്ധിക്കുക. --Vssun (സുനിൽ) 10:25, 19 സെപ്റ്റംബർ 2011 (UTC)