സ്വാഗതം

തിരുത്തുക

നമസ്കാരം Challiyan !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

-- ചള്ളിയാൻ

--പ്രവീൺ:സംവാദം 13:41, 23 സെപ്റ്റംബർ 2006 (UTC)Reply

കാവേരി നദി എന്നു നമുക്കൊരു ലേഖനം ഉണ്ട് എന്നത് താങ്കൾ കണ്ടില്ല എന്നു തോന്നുന്നു, കാവേരീ നദി എന്ന ലേഖനം താങ്കൾ കൂടുതൽ മെച്ചപ്പെടുത്തുമെന്നു കരുതട്ടെ. താങ്കൾ കടവരി എന്നു തലക്കെട്ട് കൊടുത്തത് ശരിയാണോ? വിക്കിപീഡിയയ്ക്കായി ഇനിയും സേവനങ്ങൾ ചെയ്യുക, ആശംസകൾ --പ്രവീൺ:സംവാദം 13:48, 23 സെപ്റ്റംബർ 2006 (UTC)Reply

നന്ദി, പ്രവീണ. കടവരി എന്നതു എന്റെ സൃഷ്ടിയല്ല, മറിച്ചു ഒരു ലിങ്കിൽ ക്ലിക്ക്‌ ചെയ്തപ്പൊൽ വന്ന എഡിറ്റ്‌ ബോക്സ്‌ ഇൽ ഞാൻ എന്റെ ആദ്യ ലേഖനം തുടങ്ങി എന്നെ ഉള്ളു. കടവരി എന്നതു ഞാനും ശ്രധ്ദിച്കിരുന്നു. എന്നാൽ edit ന്റെ മലയാള പദമായിരിക്കും എന്നാണു ധരിചചതു. തെറ്റുകൾ തിരുത്തിയതിനു നന്ദി --ചള്ളിയാ൯ 02:29, 27 സെപ്റ്റംബർ 2006 (UTC) thank you peringodan. I think I have figured the problem myself. my browser is opera and it doesn't handle any of those malyalam. fonts. I think I shouldbe using IE, or netscape. I have reported this issue to the opera team. I have been using opera for 7 years. IE seems raw to me now. --202.83.54.66 07:42, 28 സെപ്റ്റംബർ 2006 (UTC)Reply

നന്ദി. സിമി നസറെത്ത്‌. ഉപദേശങ്ങൾ സൗജന്യമാണു എന്നു ഞാൻ കരുതുന്നില്ല. എല്ലാം വിലപ്പെട്ടതു തന്നെ. അതു ചെവികൊള്ളുന്നയാൾ അതിന്റെ വില മനസ്സിലാക്കും. ഇന്നിതുവരെ എനിക്കുപദേശം തന്നിട്ടുള്ളവരിൽ(xcept professionals) ആരും കാശ്‌ വാങ്ങീട്ടില്ല. എന്തായാലും നന്ദി.

ഞാൻ മൊഴികീമാൻ എന്റെ ഗണിക യന്ത്രത്തിൽ പകർത്തിയിട്ടുന്റെങ്കിലും ഉപയോഗിക്കേണ്ട ആവശ്യം വന്നില്ല. ഇപ്പോഴത്തെ രീതിയിൽ തന്നെ ഞാൻ സംതൃപ്തനാണു. എങ്കിലും ഭാവിയിൽ എന്തെങ്കിലും പ്രശനങ്ങൾ എന്റെ ഭാഗത്തു നിന്നുണ്ടായാൽ തിർച്ചയായും മൂർച്ചയുള്ള മറ്റായുധങ്ങൾ ഞാൻ ഉപയൊഗിക്കാം. പസുപതാസ്ത്രം ഗത്യന്തരമില്ലെങ്കിൽ ഉപയോഗിക്കേണ്ടതല്ലേ? :)

--ചള്ളിയാ൯ 05:13, 29 സെപ്റ്റംബർ 2006 (UTC)Reply

ഒപ്പ്

തിരുത്തുക

തഞ്ചാവൂർ എന്ന താങ്കളുടെ ലേഖനത്തിലെ ഒപ്പ് നീക്കം ചെയ്തിട്ടുണ്ട്, ലേഖനങ്ങളിൽ ഒപ്പ് വെക്കാറില്ല എന്നതാണ് വിക്കിപ്പീഡിയയിൽ പിന്തുടർന്നുവരുന്ന കീഴ്‌വഴക്കം. ഇതു താങ്കൾ ദയവായി ശ്രദ്ധിക്കുമല്ലോ. ലേഖനം നന്നാവുന്നുണ്ട്, താങ്കളുടെ വിലയേറിയ സേവനം വിക്കിപ്പീഡിയക്ക് ഇനിയും ആവശ്യമുണ്ട്.

നന്ദി, ദീപു [Deepu] 17:04, 26 സെപ്റ്റംബർ 2006 (UTC)Reply

നന്ദി ദീപു. സമയം കിട്ടുന്നതിന്നനുസരിച്ചു, ഞാൻ എന്നാൽ കഴിയുന്നതു ചെയ്യാം. ഒരു സംശയം. അവലംബം അഥവാ reference അല്ലെങ്കിൽ bibliography ഇൽ media link കൊടുത്തിരിക്കുന്നതു കണ്ടു. it beats me --ചള്ളിയാ൯ 02:36, 27 സെപ്റ്റംബർ 2006 (UTC)Reply

ചില്ലുകൾ

തിരുത്തുക

സുഹൃത്തേ,

താങ്കൾ എഴുതുന്ന ലേഖനങ്ങളിൽ ചില്ലക്ഷരങ്ങൾ ശരിയായല്ല എൻ‌കോഡ് ചെയ്യുന്നത്. ചിലയിടങ്ങളിൽ താങ്കൾ ശരിയായി ഉപയോഗിക്കുന്നുമുണ്ട്. എന്താണു പ്രശ്നം. താങ്കളുടെ എഴുത്തുസാമഗ്രി ചില്ലുകൾ കാണിക്കുന്നില്ലേ? ർ ൻ എന്നിവയ്ക്കു പകരം യഥാക്രമം നാല് (൪ ) ഒൻ‌പത് (൯) എന്നീ അക്കങ്ങളാണുപയോഗിച്ചു കാണുന്നത്. എനിക്കും വിക്കിപീഡിയയുടെ തുടക്കത്തിൽ ഈ അബദ്ധം പറ്റിയിരുന്നു. പിന്നീട് ലിങ്ക് ചെയ്യുമ്പോഴും സെർച്ച് ചെയ്യുമ്പോഴും ഇതു പ്രശ്നങ്ങളുണ്ടാക്കും. താങ്കൾ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ഏതാണെന്നു പറഞ്ഞാൽ പരിഹാരമുണ്ടാക്കാം. ദയവായി ശ്രദ്ധിക്കുമല്ലോ. നന്ദി. --Manjithkaini 16:15, 27 സെപ്റ്റംബർ 2006 (UTC)Reply


നന്ദി മഞ്ജിത്ത്‌ കനി.

പക്ഷെ താങ്കൾ ഇപ്പൊൾ എഴുതിയ ഭാഗങ്ങളിലും ഞാ൯ ഈ പ്രശനം കാണുന്നു.(ഉദ: 'സെർച്ച്‌') ആർ അരെയാണിപ്പൊൾ സഹായിക്കേണ്ടത്‌(pun) ഞാൻ വരമൊഴി വേര്ഷൻ 1.4.1 ആണു ഉപയോഗിക്കുന്നത്‌. യൂണികോഡെ എന്കോഡിങ്ങെല്ലാം ശരിയാകുന്നു,വേര്ഡ്‌, ചാറ്റിംഗ്‌ മുതലായവയിൽ പ്രശ്നമില്ലതെ ഉപയോഗിക്കാം., എന്നാൽ html ൽ പേസ്റ്റ്‌ ചെയ്യുമ്പൊഴാണീ രൂപാന്തരം സംഭവിക്കുന്നതു. ചില സൈറ്റുകളിലെ ജാവാസ്ക്രിപ്റ്റ്‌ വിന്ഡോവിൽ പേസ്റ്റ്‌ ചെയ്യുമ്പൊൾ ഈ പ്രശ്നം വരാരില്ല്. ഇതു ഒഴിവാക്കപ്പെട്ട ഒരു ലേഖനം ഞാ൯ വിക്കിയിൽ കണ്ടിട്ടുമില്ല , നല്ല ഒരു പരിഹാർ മാര്ഗ്ഗം ഉപദേശിച്ചു തന്നാൽ വലിയ ഉപകാരം താങ്കള്കും ഈ പ്രശ്നം ഉണ്ടാകുന്നുണ്ടല്ലോ. ഞാ൯ ഒ. എസ്‌. windows XP Proffessional with Sp2 ആണു ഉപയോഗിക്കുന്നത്‌.

നന്ദി--ചള്ളിയാ൯ 02:45, 28 സെപ്റ്റംബ൪ 2006 (UTC)

ചള്ളിയാൻ, എനിക്കു താങ്കളെ പൂർണ്ണമായും മനസിലാക്കാനാകുന്നില്ല. ക്ഷമിക്കുമല്ലോ. എങ്കിലും ഈ ലിങ്കിൽ നിന്നും മനസിലാകുന്നത് താങ്കൾ വെബ് ഫോണ്ടായി ഉപയോഗിക്കുന്നത് ചില്ലുകൾ ശരിയായി എൻ‌കോഡ് ചെയ്യാത്ത ഏതോ പഴയ ഫോണ്ടാണെന്നാണ് (എന്റെ ഊഹം മാത്രം). മേല്പറഞ്ഞ ലിങ്കിൽ താങ്കൾ ശരിയായിവന്ന ചില്ലുകളെപ്പോലും തിരുത്തിയിരിക്കുന്നു എന്നു കണ്ടപ്പോഴാണ് ഞാൻ ഈ ഊഹത്തിലെത്തിച്ചേർന്നത്. അതായത് താങ്കൾ വരമൊഴിയിൽ ടൈപ് ചെയ്യുമ്പോൾ ചില്ലുകൾ കാണാം. എന്നാൽ അതു എക്സ്പോട്ട് ചെയ്യുമ്പോൾ കാണുന്നില്ലാ‍യിരിക്കാം. അല്ലെങ്കിൽ ഈ പേജുകളിൽ ശരിയായി ചില്ലുപയോഗിച്ചിരിക്കുന്ന ഭാഗങ്ങളിൽ ചതുരക്കട്ടകളായിരിക്കും കാണുന്നത്. ഇതിലേതെങ്കിലുമാണോ പ്രശ്നം? താങ്കൾ ഉപയോഗിക്കുന്ന ഫോണ്ട് ഏതാണെന്നുകൂടി അറിഞ്ഞാൽ ഉപകാ‍രമായിരുന്നു. നന്ദി --Manjithkaini 05:41, 28 സെപ്റ്റംബർ 2006 (UTC)Reply

നിങ്ങൾ മറുപടി എഴുതിയതുപോലെ തന്നെയാണു എന്റെയും ഭാഷ എന്നു കരുതുന്നു. താങ്കള്ക്കും മേൽ പറഞ്ഞ പ്രശ്നങ്ങൾ ഉണ്ട്‌. നിങ്ങലുടെ മറുപടിയിലെ ഞാൻ എന്നതു ശ്രദ്ധിക്കുക. ഞാ൯ എന്നിടത്തു ഞാൻ എന്നണു താങ്കളും കൊടുത്തിരിക്കുന്നത്‌. പ്രശ്നത്തെ വ്യക്തമായി പറഞ്ഞാൽ വരമൊഴിയിൽ നിന്നും unicode ആയി കണ്വെര്ട്ട്‌ ചെയ്യുമ്പൊൾ എല്ലാം ഭംഗിയാണു, എന്നൽ അവിടെ നിന്നു വിക്കിയുടെ വിന്ഡോ യിൽ പേസ്റ്റ്‌ ചെയ്യുമ്പൊൾ പ്രശനം ആകുന്നു. ഉദാ: അവർക്ക്‌ എന് വരുന്നു. എന്നാൽ ക്ക യുടെ മുന്നിൽ backspace കൊടുത്താൽ പ്രശ്നം ശരിയാകും. എന്നാൽ അവർ എന്ന സ്ഥലത്ത്‌ ഈ വിദ്യ പറ്റുന്നില്ല. ഇങ്ങനെ വരുമ്പൊൾ ഞാൻ '൪' '൯' കോപ്പി കെയ്യുകയാണു പതിവു. എന്നാൽ ൽ ൻ ൺ ൾ എന്നിവക്കു കോപ്പി ചെയ്യാ൯‍ ഒരിടത്തും അതു തനിയെ ഞാൻ കണ്ടിട്ടില്ല. ഇപ്പൊൾ താങ്കൾക്ക്‌ വ്യക്തമായി എന്നു കരുതുന്നു. എന്റെ നംബ൪ 9349795599 ആണു.

--ചള്ളിയാ൯ 06:21, 28 സെപ്റ്റംബർ 2006 (UTC)Reply

മൻ‌ജിത്തിന്റെ ൻ/ർ/ൾ/ൺ/ൽ എന്നീ ചില്ലുകളിലൊന്നിലും പ്രശ്നം കാണുന്നില്ലല്ലോ. ഒരു പക്ഷെ താങ്കൾ മൻ‌ജിത്തിന്റെ ചില്ലുകളെ ന്/ര്/ള്/ണ്/ല് എന്നിങ്ങനെ കാണുന്നുണ്ടാവും, അത് മിക്കവാറും ബ്രൌസറിന്റേയോ ഫോണ്ടിന്റേയോ പ്രശ്നമാകാനാണു സാധ്യത. ഏറ്റവും പുതിയ മലയാളം യൂണികോഡ് ഫോണ്ടും (രചന അല്ലെങ്കിൽ അഞ്ജലി പഴയലിപി]) മലയാളം യൂണികോഡ് നന്നായി സപ്പോർട്ട് ചെയ്യുന്ന ബ്രൌസറും ഉപയോഗിക്കുക. എന്തു തന്നെയായാലും മലയാളം അക്കങ്ങളായ ൪ ഉം ൯ ഉം ചില്ലുകൾക്കു പകരം ഉപയോഗിക്കാതിരിക്കുക. യൂണികോഡ് ഉപയോഗിക്കുമ്പോൾ ഓർത്തിരിക്കേണ്ട സുപ്രധാന കാര്യമാണു്, ഒരാൾ‍ കാണുന്നതു പോലെയല്ല മറ്റൊരാൾ അതേ ലിപി കാണുന്നുണ്ടാവുക. ചില ഫോണ്ടുകൾ കൂട്ടക്ഷരങ്ങൾ പിരിച്ചെഴുതും ചിലതെഴുതില്ല, രണ്ടും ഭാഷാപരമായി ശരിയാണ്, കാഴ്ചയിൽ വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും. താങ്കൾ ചില്ലുകൾ കാണുന്നത് ഒരു പക്ഷെ തെറ്റായിട്ടായിരിക്കാം, പക്ഷെ താങ്കൾ മൻ‌ജിത്തിനെഴുതിയ മറുപടിയിലെ ‘നിങ്ങൾ’ ‘താങ്കൾ’ എന്നീ വാക്കുകൾ ശരിയായിട്ടാണു് എനിക്കു കാണുവാനായത് - പെരിങ്ങോടൻ 06:57, 28 സെപ്റ്റംബർ 2006 (UTC)Reply

dear challian,

അൽപം എന്റെ വക ഉപദേശം കൂടി (ഫ്രീ ആയി കിട്ടുന്നതല്ലേ, മടിച്ചുനിൽക്കാതെ വാങ്ങിക്കോളൂ.)

ഞാൻ വരമൊഴി വെബ് സൈറ്റിൽ നിന്നും ഡൊൺലോഡ് ചെയ്ത കീമാൻ സോഫ്റ്റ്വെയർ ആണു ഉപയോഗിക്കുന്നത്..(http://prdownloads.sourceforge.net/varamozhi/mozhi_1.1.1.exe?use_mirror=kent) കീമാൻ ഉപയോഗിച്ച് notepad ഇൽ type ചെയ്ത് പിന്നെ copy / paste ചെയ്താൽ ബഹു കേമം. അല്ലെങ്കിൽ browser window ഇൽ തന്നെ റ്റൈപ്പ് ചെയ്യാം.. പക്ഷേ ഇതു സ്വല്പം അപകടമാണ്..

എന്റെ internet explorer - 7.0.5450.4 (IE 7 Beta 3 with latest updates from http://windowsupdate.microsoft.com)

ഉപയോഗിക്കുന്ന ഫോണ്ട് - AnjaliOldLipi-0.730.ttf

ദേവ്യേ എന്നു വിളിച്ച് ഇത്രേം കാര്യങ്ങൾ അങ്ങൊടു ചെയ്യുക.. ബാക്കി എല്ലാം ശുഭം ആവും.

Simynazareth 02:07, 29 സെപ്റ്റംബർ 2006 (UTC)simynazarethReply

നന്ദി. സിമി നസറെത്ത്‌. ഉപദേശങ്ങൾ സൗജന്യമാണു എന്നു ഞാൻ കരുതുന്നില്ല. എല്ലാം വിലപ്പെട്ടതു തന്നെ. അതു ചെവികൊള്ളുന്നയാൾ അതിന്റെ വില മനസ്സിലാക്കും. ഇന്നിതുവരെ എനിക്കുപദേശം തന്നിട്ടുള്ളവരിൽ(xcept professionals) ആരും കാശ്‌ വാങ്ങീട്ടില്ല. എന്തായാലും നന്ദി.

ഞാൻ മൊഴികീമാൻ എന്റെ ഗണിക യന്ത്രത്തിൽ പകർത്തിയിട്ടുന്റെങ്കിലും ഉപയോഗിക്കേണ്ട ആവശ്യം വന്നില്ല. ഇപ്പോഴത്തെ രീതിയിൽ തന്നെ ഞാൻ സംതൃപ്തനാണു. എങ്കിലും ഭാവിയിൽ എന്തെങ്കിലും പ്രശനങ്ങൾ എന്റെ ഭാഗത്തു നിന്നുണ്ടായാൽ തിർച്ചയായും മൂർച്ചയുള്ള മറ്റായുധങ്ങൾ ഞാൻ ഉപയൊഗിക്കാം. പസുപതാസ്ത്രം ഗത്യന്തരമില്ലെങ്കിൽ ഉപയോഗിക്കേണ്ടതല്ലേ? :)

മഞ്ജിത്ത്‌ കൈനി, പെരിങ്ങൊടൻ തുടങ്ങിയവരുടെ ശ്രദ്ധയ്ക്കു, തെറ്റു തിരുത്തിയതിനും ഉപദേശങ്ങൾക്കും അളവറ്റ നന്ദി. എന്റെ പരതുന്ന പരിപാടിയായ ഓപറopera. യുടെ പോരയ്മയാണു മുൻപത്തെ പ്രശ്നങ്ങൾ എന്നു വൈകിയാണെങ്കിലും മനസ്സിലായി. വിക്കിക്കു വേണ്ടി ഇഷ്ടമില്ലെങ്കിലും മൊസില്ല browser ഉപയൊഗ്ഗിക്കുകയാണു ഞാൻ. നന്ദി.


--ചള്ളിയാ൯ 05:29, 29 സെപ്റ്റംബർ 2006 (UTC)Reply

കാവരി

തിരുത്തുക

തീർച്ചയായും....നദിയുടേ ലേഖനത്തിലും ഒരു Disambiguation statement ചേർക്കേണ്ടതാണ്. നാനാർത്ഥ് താളിൽ അരിയെ കുറിച്ചും കണ്ണീ ചേർ‌ത്തുക്കൂടെ?മുരാരി (സംവാദം) 12:50, 29 സെപ്റ്റംബർ 2006 (UTC)Reply

തിർച്ചയായും പക്ഷെ ഇന്നു സമയമില്ല. കഴുത്തു വേദനയുണ്ട്‌. നാളെയാകാം. നന്ദി

--ചള്ളിയാ൯ 12:55, 29 സെപ്റ്റംബർ 2006 (UTC)Reply

Salem

തിരുത്തുക

Happened to see your article on Salem. Since the article is about the District another article about the town can be made with probable a diambiguation link.
The images uploded in Wikipedia has to be according to the copyright policy of Wikipedia(please go thru Image use policy). The first image of salem district is a copyright of Mapsofindia.com, and has to be removed, otherwise permissions in accordance to wikipedia's policies has to be stated. Although the Malayalam wiki does not have many tags to be added while uploading, going through these (Image copyright tags, Wikipedia:Uploading images) articles would be good. Keep up the mommentum.Good job.മുരാരി (സംവാദം) 13:45, 29 സെപ്റ്റംബർ 2006 (UTC)Reply

സലേം എന്ന പേരിൽ പുതിയൊരു താൾ തുടങ്ങുകയാണ് ഏറ്റവും നല്ല പോംവഴി, (അജ്ഞാത ഐ.പി. വിലാസം താങ്കളുടേതാണെന്നു കരുതുന്നു) ;-), മുരാരി സൂചിപ്പിച്ച കാര്യവും ശ്രദ്ധിക്കുമല്ലോ--പ്രവീൺ:സംവാദം 07:49, 30 സെപ്റ്റംബർ 2006 (UTC)Reply

salEm and salem are different. there are many places in america that ends with salEm but there is a district in that name salem which is pronounced just like സേലം.

Yes it was probably me. iwas bit busy with patients today i had already been logged in the english version and I just didn't realize that I needed a seperate logging for mal.wiki. next time it will not happen

I am a novice in malayalam typing (may be 3 weeks so far) and not so good with wiki kinda editing. Ihope moderators or administrators will rectify my mistakes. I just heed the call., some one said there's beeing a lot of registrations per day but no single article is getting written. I just wanted to change that. An article a day.mmm. an apple a day... I think that may be too much to ask for, since time is not obeying anyones commands . thanks dudes

--ചള്ളിയാ൯ 13:08, 30 സെപ്റ്റംബർ 2006 (UTC)Reply

ചില ചെറിയ പ്രശ്നങ്ങൾ

തിരുത്തുക

പ്രിയ ചള്ളിയാൻ, വിക്കിപീഡിയയിലെ ലേഖനങ്ങൾ തമ്മിൽ ലിങ്കുകൾ നൽകാൻ ഒരു [ ] വീതം നൽകിയാൽ പോരാ, രണ്ടെണ്ണം നൽകേണ്ടതുണ്ട് ഉദാ:[[സേലം]] താങ്കൾ മിക്ക ലേഖനങ്ങളിലും ഒരു സ്ക്വയർ ബ്രാക്കറ്റ് വീതം നൽകിയിരിക്കുന്നതു കണ്ടു. എഡിറ്റിംഗ് വഴികാട്ടിയിൽ ഇത്തരത്തിലുള്ള സഹായം ലഭിക്കും. വരമൊഴിയിൽ എഡിറ്റു ചെയ്യുമ്പോൾ അവസാനം ~ നൽകുമ്പോൾ വാക്യം -ൽ അവസാനിക്കും, ഉകാരത്തിൽ അവസാനിപ്പിക്കേണ്ടി വരില്ല. ഇനിയും മികച്ച ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു. ആശംസകൾ --പ്രവീൺ:സംവാദം 18:11, 2 ഒക്ടോബർ 2006 (UTC)Reply

മറുപടി

തിരുത്തുക

തീർച്ചയായും ശ്രമിക്കാം--പ്രവീൺ:സംവാദം 18:26, 4 ഒക്ടോബർ 2006 (UTC)Reply

Taxobox ടെമ്പ്ലേറ്റ്‌

തിരുത്തുക

താങ്കളുടെ ചിക്കന്‌ ഗുനിയയിൽ മിസ്സിംഗ്‌ ആയിരുന്ന Taxobox ടെമ്പ്ലേറ്റ്‌ ചേർത്തിട്ടുണ്ട്‌ ദയവായി പരിശോധിക്കുക. നന്ദി  ടക്സ്‌ എന്ന പെന്‌ഗ്വിന്‍   സംവാദം 07:40, 5 ഒക്ടോബർ 2006 (UTC)Reply

നന്ദി പെൻഗ്വിൻ. ഇത്‌ ഇനി മലയാളത്തിൽ ആക്കുവാൻ ശ്രമിക്കട്ടെ --ചള്ളിയാ൯ 02:37, 6 ഒക്ടോബർ 2006 (UTC) --ചള്ളിയാ൯ 02:38, 6 ഒക്ടോബർ 2006 (UTC)Reply

അഭിനന്ദനങ്ങൾ

തിരുത്തുക

ചള്ളിയാൻ, ലേഖനങ്ങൾ എല്ലാം നന്നാവുന്നുണ്ട്, ഇനിയും ഒരുപാട് എഴുതുക...

Simynazareth 10:05, 5 ഒക്ടോബർ 2006 (UTC)simynazarethReply

നന്ദി. സിമി നസറെത്ത്‌. --ചള്ളിയാ൯ 02:37, 6 ഒക്ടോബർ 2006 (UTC)Reply

Intrusions nile.png

തിരുത്തുക

താങ്കൾ upload ചെയ്ത ചിത്രത്തിന്റെ Intrusions nile.png ഉറവിടവും, പകർപ്പവകാശ വിവരങ്ങളും ദയവായി ആ ചിത്രത്തിന്റെ Summary പേജിൽ ചേർക്കാനപേക്ഷിക്കുന്നു

Tux the penguin 14:14, 11 ഒക്ടോബർ 2006 (UTC)Reply

its from http://en.wikipedia.org/wiki/Image:Nubia_today.png, don;t how to change the details now. tried uploading the same and/or copying it bt din work so I changed the file name and uploaded it. hope you get the picture Tux! --ചള്ളിയാ൯ 14:23, 11 ഒക്ടോബർ 2006 (UTC)Reply

ടാഗ്‌ ചെയ്യാൻ

തിരുത്തുക

നാം പകർപ്പവകാശ നിയമത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു. താങ്കൾ നമ്മുടെ മാതൃ സംരംഭമായ, ആംഗലേയ വിക്കിയിൽനിന്നും ചിത്രമെടുക്കുന്നുവെങ്കിൽ {{EnWikiPics}} എന്ന ടാഗ്‌ ഉപയോഗിച്ച്‌ അതിനെ ടാഗ്‌ ചെയ്യാൻ പറ്റും. ഒരു പ്രാവശ്യം ഞാൻ ചെയ്തു കാണിച്ചു തരാം ഇവിടെ നോക്കുക. ഇനി ചിത്രങ്ങൾ ചേർക്കുമ്പോൾ ഇതുകൂടി ചെയ്യാൻ പ്രത്യേകം ഓർക്കുക.


പിന്നെ മറ്റൊരുകാര്യം ആംഗലേയ വിക്കിയിലെ ചിലചിത്രങ്ങൾ കോമൺസിൽ നിന്നും വരുന്നതാണ്‌. അവയെ മലയാളം ലേഖനത്തിലുപയോഗിക്കാൻ വീണ്ടും upload ചെയ്യേണ്ട ആവശ്യമില്ല. ആംഗലേയ വിക്കിയിലെ അതേ പേര്‌ നേരെ ഉപയോഗിച്ചാൽ മതിയാവും.

കോമൺസിലെ ചിത്രങ്ങൾ എല്ലാ വിക്കികളിലും ലഭിക്കുന്നതാണ്‌.

നന്ദി

 ടക്സ്‌ എന്ന പെന്‌ഗ്വിന്‍   സംവാദം 16:11, 11 ഒക്ടോബർ 2006 (UTC)Reply

i too get the picture now.

thankyou --ചള്ളിയാ൯ 02:33, 12 ഒക്ടോബർ 2006 (UTC)Reply

Taxoboxൽ ഉപയോഗിക്കുന്ന English words

തിരുത്തുക

ചള്ളിയാൻ,

Taxoboxൽ ഉപയോഗിക്കുന്ന English wordsന്റെ മലയാളം എന്താണെന്നെനിക്കറിയില്ല. ഞാൻ 7th വരെ മാത്രമേ ജീവശാസ്ത്രം പഠിച്ചിട്ടുള്ളൂ. അവ ഒന്നു തർജ്ജമ ചെയ്തു തരുമോ ?

Tux the penguin 09:14, 15 ഒക്ടോബർ 2006 (UTC)Reply

KingDom = സാമ്രാജ്യം division = തരം phylum = ? claas = ക്ലാസ്സ്‌ Order = നിര family = കുടുംബം Genus = ജനുസ്സ്‌ species = വർഗ്ഗം ആണെന്നു തോന്നുന്നു. കൂടുയ്തൽ റെഫർ ചെയ്ത്തു പിന്നീട്‌ വ്യ്ക്തമാക്കാം. ഞാനും 10ാ‍ം തരം വരെയെ ജീവശാസ്ത്രം കണ്ടിട്ടുള്ളൂ അതും മലയാളത്തിൽ . --ചള്ളിയാ൯ 02:41, 16 ഒക്ടോബർ 2006 (UTC)Reply

Taxobox

തിരുത്തുക

I've just translated some words. But it contains hundereds of words. I'll publish Some of them in Community for getting help from others also.

Please have a look.

Thanks Tux the penguin 11:43, 18 ഒക്ടോബർ 2006 (UTC)Reply

ടാഗിംഗ്‌ മറക്കുന്നു

തിരുത്തുക

സുഹൃത്തേ, താങ്കൾ വീണ്ടും ടാഗിംഗ്‌ മറക്കുന്നു. MiG Logo അപ്‌ലോഡ്‌ ചെയ്തപ്പോൾ ടാഗ്‌ ചേർക്കാൻ മറന്നു. സാരമില്ല ശരിയാക്കിയിട്ടുണ്ട്‌ ഇനി ചെയ്യുമ്പോൾ ശ്രദ്ധിക്കുക.

നന്ദി

Tux the penguin 08:26, 19 ഒക്ടോബർ 2006 (UTC)Reply

ടക്സ്, എല്ലാറ്റിനും നന്ദി. ടാഗിങ് എൻറെ ചായയല്ല എന്നു ഞാൻ മൻസ്സിലാക്കുന്നു, വൈകിയെങ്കിലും. ഇത്തരം കാര്യങൾ എനിക്കു വഴങുന്നില്ല എന്നു തോന്നുന്നു, എങ്കിലും പരമാവധി ശ്രമിക്കം., ഇപ്പോൾ പുതിയതായി വീണ്ടൂം ഫൊണ്ട് പ്രശനം വരുന്നു. ഇടിമിന്നലടിച്ച് എൻറെ കടുത്ത ഫലകം കത്തിപ്പൊയി (ഹാർഡ് ഡിസ്ക്) . ഇനി എപ്പൊഴാണാവോ. ഞാൻ 18 അടവുകളും എടുത്തിട്ടില്ലാ. :) --ചള്ളിയാ൯ 12:23, 21 ഒക്ടോബർ 2006 (UTC)Reply

GRATITUDE

തിരുത്തുക

THANKYOU VERY SO MUCH Challiyan for your brilliant-quality translation help and effort!

MAY YOU PROSPER!

(Of Course, in the future if you ever need any articles to be translated into the Chinese and Taiwanese language, then I would gladly help you).

Best Wishes, From --Dave 18:38, 8 ഡിസംബർ 2006 (UTC)Reply


പക്ഷേ താങ്കൾ ഓഫ്‌ലൈനായിരുന്നു

തിരുത്തുക

ഞാൻ താങ്കളെ യാഹൂവിൽ നോക്കിരുന്നു. പക്ഷേ താങ്കൾ ഓഫ്‌ലൈനായിരുന്നു. സഹായത്തിനായി എന്റെ സംവാദം താൾ ഉപയോഗിച്ചോളൂ. നന്ദി Tux the penguin 13:24, 30 ഒക്ടോബർ 2006 (UTC)Reply


സോണിയ ഗാന്ധി

തിരുത്തുക

സോണിയ ഗാന്ധി കേംബ്രിഡ്ജ് എന്ന സ്ഥലത്ത് വന്നു, എന്നാണുദ്ദേശിച്ചിരിക്കുന്നത്. സോണിയാ ഗാന്ധി കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ പഠിച്ചുവോ എന്ന കാര്യത്തിലാണല്ലോ തർക്കം. സോണിയാ ഗാന്ധി കേയ്മ്ബ്രിഡ്ജിൽ പഠിച്ചു എന്നതിനുള്ള തെളിവായി, സി എൻ എൻ ലിങ്ക് ചേറ്ക്കാം.

‘തെളിവു വേണം’ എന്നുള്ളതു കൊടുക്കാൻ എന്തോ റ്റെമ്പ്ലേയ്റ്റില്ലേ ? ഇതിപ്പോൾ ഒരു സ്റ്റബ് ആയിട്ടാണല്ലോ വന്നിരിക്കുന്നത്.

അവലോകനം

തിരുത്തുക

ആശ്രയിച്ചിരിക്കുന്നത് എന്ന അർത്ഥത്തിൽ അവലോകനം എന്നെഴുതുന്നത് തെറ്റാണെന്ന് നേരത്തെ തന്നെ നമ്മൾ കണ്ടായിരുന്നല്ലോ എന്നിട്ടും ഒട്ടനവധി ലേഖനങ്ങളിൽ അങ്ങിനെ തന്നെ കാണുന്നു താങ്കൾ ഒന്നു ശബ്ദതാരാവലിയിലോ മറ്റോ സ്വയം പരിശോധിക്കുമല്ലോ--പ്രവീൺ:സംവാദം 18:45, 10 നവംബർ 2006 (UTC)Reply


ഇ-മെയിൽ ഐഡി

തിരുത്തുക

ചള്ളിയാൻ താങ്കളുടെ ഇ-മെയിൽ ഐഡി തരാമോ. എന്റേതു shijualex@rediffmail.com എന്നാണ്.--Shiju Alex 06:51, 14 നവംബർ 2006 (UTC)Reply

ഒതേനൻ

തിരുത്തുക

പ്രിയ ചള്ളിയാൻ,

ഒരുവലിയ തെറ്റുണ്ടല്ലോ. ഒതേനന്റെ ഗുരുവിനെ എങ്ങനെയാണ് ഒതേനൻ കൊല്ലുന്നത്??? മതിലൂർ ഗുരുക്കൾ അദ്ദേഹത്തിൻറെ ഗുരുവാണ്.ലേഖനം ഞാൻ മാറ്റിയെഴുതുകയാണ്.

--Jigesh 04:07, 15 നവംബർ 2006 (UTC)Reply


മലയാളം ഡിക്ഷനറി

തിരുത്തുക

ചള്ളിയാൻ,

ഷിജു, mfc71u.dll is missing and I can't use this നിഘണ്ടൂ. ആരെങ്കിലും സഹായിക്കുമൊ? സിപ് ചെയ്യാതെയുള്ള്തു മതിയകും എന്നു തോന്നുന്നു. --ചള്ളിയാ൯ 13:50, 21 ഒക്ടോബർ 2006 (UTC)

താങ്കളുടെ ഈ പ്രശ്നം പരിഹരിച്ചോ? ഞാൻ ഇന്നാണ് Tuxന്റെ സംവാദം താളിൽ ഈ സന്ദേശം കാണുന്നത്.

www.dll-files.com/dllindex എന്ന ലിങ്കിൽ നിന്നു മിക്കവാറും എല്ലാ missing dll files-ഉം സൌജന്യമായി ഡൌൺലോഡ് ചെയ്യാം. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എനിക്ക് മെയിൽ ചെയ്യൂ. ഞാൻ dll files ഡൌൺലോഡ് ചെയ്ത് അറ്റാച്മെന്റ് ആയി അയച്ചു തരാം.--Shiju Alex 04:49, 15 നവംബർ 2006 (UTC)Reply

ഒതേനൻ‌>മറുപടി

തിരുത്തുക

പ്രിയ സുഹൃത്തെ,

ദയവായി ക്ഷമിക്കണം,താങ്കൾ ലേഖനത്തിൽ ചില കൂട്ടിചേർക്കലുകൾ നടത്തിയത് കൊണ്ട് അബദ്ധവശാ‍ൽ താങ്കൾ എഴുതിയതാണെന്ന് വിചാരിച്ചു. ലേഖനം നന്നാക്കിയെടുക്കണം എന്ന ഉദ്ദേശം മാത്രമെ സംവാദത്തിലുള്ളൂ. സംവാദ താൾ ഞാൻ പരിശോധിച്ചിരുന്നു. ഗുരുക്കളുടെ മരണം , ഒതേനൻറെ മരണവുമായി ബന്ധപ്പെട്ട വിഷയമായി കാണുന്നതിനാൽ ഇത് ഒരു സുപ്രധാന ഭാഗമായിട്ടാണ് ഞാൻ കരുതുന്നത്. അതു കൊണ്ടാണ് ഉൾപ്പെടുത്തിയത്. താങ്കൾക്ക് എന്തെങ്കിലും പ്രശ്നം തോന്നുന്നുണ്ടെങ്കിൽ ദയവായി വ്യക്തമാക്കാമോ. ഞാൻ ഒരു നവാഗതനാണ്,ഒരു മാസം പോലും ആയിട്ടില്ല വിക്കിയിൽ. പരിചയസമ്പന്നനായ താങ്കളുടെ സഹായവും വിമർശനവും എന്നെ സംബന്ധിച്ച് വിലപ്പെട്ടതാണ്. നന്ദി!!!!

--Jigesh 16:08, 15 നവംബർ 2006 (UTC)Reply

അവലോകനം

തിരുത്തുക

റെഫറൻസിനോട് അവലോകനം എന്ന പദത്തിനേക്കാളും അടുത്തുനിൽക്കുന്ന പദമാണല്ലോ എന്ന അർത്ഥത്തിലാണ് അവലംബം എന്ന് ഉപയോഗിച്ചത്. സംശോധിതപ്രമാണങ്ങൾ എന്നോ മറ്റോ ഉപയോഗിക്കാമല്ലോ, വിശകലനം എന്നു പറയുന്നത് റെഫറൻസിനോട് ചേരുന്നില്ല എന്നെന്റെ അഭിപ്രായം. എന്നെ തെറ്റിദ്ധരിക്കരുത് വിക്കിപീഡിയയിൽ അർത്ഥ പിശകുകൾ ഉണ്ടാകരുതെന്ന് കരുതിയാണ് പറയുന്നത്. me.praveenഅറ്റ് ജിമെയിൽ ആണ് എന്റെ മെയിൽ ഐഡി--പ്രവീൺ:സംവാദം 06:48, 18 നവംബർ 2006 (UTC)Reply

മറുപടി എഴുതുന്നത്

തിരുത്തുക

പ്രിയ ചള്ളിയാൻ,
എന്റെ സംവാദത്താളിൽ താങ്കളുടെ ഒരു സന്ദേശം കണ്ടിരുന്നു. അതിനു മറുപടി അവിടെത്തന്നെ എഴുതുകയും ചെയ്തു. അത് താങ്കൾക്ക് കാണാൻ സാധിക്കുമോ എന്ന് ഉറപ്പില്ലാത്തതിനാലാണ് ഇവിടെക്കൂടി ഒരു സൂചന വക്കുന്നത്.
സ്നേഹപൂർവ്വം
Vssun 18:16, 21 നവംബർ 2006 (UTC)Reply

EnPic Usage..

തിരുത്തുക

When u use the EnPic template please note that E and P are capitals.. Thanks for tagging the image Image:Marakkar_Stamp_2000.jpg. I've corrected the tag fo rthis image.

Tux the penguin 10:55, 22 നവംബർ 2006 (UTC)Reply

കൊടുങ്ങല്ലൂർ എറണാകുളം ജില്ലയിലോ?

തിരുത്തുക

കൊടുങ്ങല്ലൂർ എന്ന താൾ നോക്കിയപ്പോൾ. അതിൽ കൊടുങ്ങല്ലൂർ എറണാകുളം ജില്ലയിലാണ് കൊടുത്തിരിക്കുന്നത്. കൊടുങ്ങല്ലൂർ തൃശ്ശൂർ ജില്ലയിൽ അല്ലേ? ഞാൻ അത് തിരുത്തുകയാണ്. ചാലക്കുടിക്ക് കൊടുത്തിരിക്കുന്ന ടെമ്പ്ലേറ്റ് നോക്കൂ. ഏത് ടെമ്പ്ലേറ്റ് ആണ് നല്ലത് എന്ന് ദയവായി പറയുക.

Vssun 08:23, 23 നവംബർ 2006 (UTC)Reply

"Challiyan/Archive 1" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.