സംവാദം:പാവങ്ങൾ (ലേ മിസേറാബ്ല്)

(സംവാദം:പാവങ്ങൾ (ലെ മിസേറാബ്ലെ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉച്ചാരണം തെറ്റ്

തിരുത്തുക

വിക്തോർ യൂഗോവിന്റെ നോവലിന്റെ പേര് ലേഖനശീർഷകത്തിലും ലേഖനത്തിലും നല്കിയിരിക്കുന്നത് രണ്ട് വിധത്തിലാണ്. ഫ്രഞ്ച് ഭാഷയിലെ പേരിന്റെ ഉച്ചാരണം അങ്ങനെയല്ല എന്നതിനാൽ അവ രണ്ടും തെറ്റാണ്. Jean val Jeanഎന്ന ഫ്രഞ്ച് പേരിന്റെ ഉച്ചാരണവും തെറ്റാണ്.  മംഗലാട്ട്  ►സന്ദേശങ്ങൾ  04:02, 28 മേയ് 2020 (UTC)Reply

  • ലേ മിസറാബ്ല് എന്നാണ് മലയാളത്തിൽ എഴുതാനാവുക. ലെ എന്നതുപോലെ ഹ്രസ്വമല്ല. ഏണി എന്ന് പറയുമ്പോഴുള്ള അത്രയും ദൈർഘ്യം ഏയ്ക്ക് ഇല്ല. ഴാങ് വാൽ ഴാങ് ആണ് ആ കഥാപാത്രത്തിന്റെ പേര് എന്ന് നാലാപ്പട്ട് നാരായണമേനോന്റെ വിവർത്തനം കണ്ടവർക്കെല്ലാം അറിയാം. പാവങ്ങൾ പോലെയുള്ള ഒരു പുസ്തകത്തെക്കുറിച്ച് വിക്കിപീഡിയയിലെ ലേഖനത്തിന്റ ഉള്ളടക്കം പരിതാപകരമാണ്.

 മംഗലാട്ട്  ►സന്ദേശങ്ങള്‍  11:01, 28 മേയ് 2020 (UTC)Reply

"പാവങ്ങൾ (ലേ മിസേറാബ്ല്)" താളിലേക്ക് മടങ്ങുക.