വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കണാരൻ ചൂളയിൽ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: തലക്കെട്ട് മാറ്റി ലേഖനം നിലനിർത്തി. Akhiljaxxn (സംവാദം) 18:30, 19 ജൂലൈ 2020 (UTC)[മറുപടി]
- കണാരൻ ചൂളയിൽ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ഇന്ത്യയിലെ ആദ്യത്തെ അവർണ്ണനായ ഡപ്യൂട്ടി കളക്റ്റർ - ഇതൊക്കെ കൊണ്ട് ലേഖനം എഴുതാനാവുമോ? വേറെ ഒരു വിവരം പോലും ഇല്ല. നീക്കം ചെയ്യാൻ നിർദേശിക്കുന്നു. തർശീശിലെ ശൗൽ | ^ സംഭാഷണം ^ 15:40, 10 ഏപ്രിൽ 2020 (UTC)[മറുപടി]
if you can imagine the social situation of that time, then becoming a deputy collector by a lower caste was impossible and is definitely noteworthy The article should remain for people who search for kanaran choolayil. I searched in internet and couldn't get any results. Malayalam wikipedia shoould not only become a translated repository of English wikipedia iIMHO. it should have its own individuality. and besides this article is only a stub with two or three basic details. anyone can expand and save it. Challiovsky Talkies ♫♫ 10:34, 11 ഏപ്രിൽ 2020 (UTC)[മറുപടി]
- അവലംബം നൽകിയാൽ ലേഖനം നിലനിർത്താം--KG (കിരൺ) 18:35, 13 മേയ് 2020 (UTC)[മറുപടി]
മലയാളം വിക്കിപീഡിയയിൽ ഒരു കാലത്ത് സജീവമായി പ്രവർത്തിച്ചിരുന്ന ചള്ളിയൻ ആരംഭിച്ച ലേഖനമാണിത്. വിക്കി നയങ്ങളെപ്പറ്റി അറിയാത്ത ആളല്ല അദ്ദേഹം. അദ്ദേഹം ലേഖനം തുടങ്ങിവെച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ചേർക്കാൻ കഴിയുന്നവർ അത് ചേർക്കുക. ചള്ളിയന് സന്ദേശം അയക്കാനും സംവിധാനമുണ്ട്. അതുവഴി അദ്ദേഹത്തിന് അറിയാവുന്ന വിവരങ്ങൾ ശേഖരിക്കുകയും ചെയ്യാം. അതൊന്നും ചെയ്യാതെ വെട്ടിമാറ്റൽ തലപ്പട്ട കെട്ടുന്നതിനോട് ഒട്ടും യോജിക്കുന്നില്ല. മംഗലാട്ട് ►സന്ദേശങ്ങൾ
"Churai Kanaran", അല്ലെങ്കിൽ "Churayi Kanaran", അല്ലെങ്കിൽ "Churyayi Kanaran" എന്നൊക്കെയുള്ള റഫറൻസ് കണ്ടു. ഇയാൾ തന്നെയാണോ കണാരൻ ചൂളയിൽ? ഉദാഹരണത്തിനു "Madras Law Revenue Records","Reports on the Settlement of the Land Revenue of the Provinces ..., Volume 1277" -ൽ Churai Kanaran, Deputy Collector Wayanad, in charge of ponnani (year 1867) എന്ന പരാമർശമുണ്ട് (ഗൂഗിൾ ബുക്ക്സ് തിരച്ചലിൽ കിട്ടിയത്). ഒരു Phd. തിസീസിന്റേയും റഫറൻസ് കണ്ടു. ഇവർ ഒരാളാണെങ്കിൽത്തന്നെ അവലംബങ്ങൾ കിട്ടാൻ ബുദ്ധിമുട്ടായിരിക്കും. ചെങ്കുട്ടുവൻ (സംവാദം) 12:36, 18 മേയ് 2020 (UTC)[മറുപടി]
== ചൂര്യായി, ചൂരായി എന്നീ പേരുകളിൽ അറിയപ്പെടുന്ന തറവാട് തലശ്ശേരിയിലുണ്ട്. ചൂളയിൽ എന്ന പേരിലും ഉണ്ട്. ഇദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. റാവുബഹുദൂർ പദവി ലഭിച്ച ഇ.കെ.കൃഷ്ണൻ, ഈ പദവിയിൽ ഉണ്ടായിരുന്നു. അദ്ദേഹം ലോഗന്റെ സഹപ്രവർത്തകനും മലബാർ മാന്വൽ രചനയിൽ ലോഗനെ സഹായിച്ചയാളുമാണ്. വിവരങ്ങൾ ലേഖനം എഴുതാവുന്ന വിധത്തിൽ കിട്ടിയിട്ടില്ല. ഇദ്ദേഹം തലശ്ശേരിക്കാരനാണ് എന്നാണ് കിട്ടിയ വിവരം. മംഗലാട്ട് ►സന്ദേശങ്ങൾ 16:01, 19 മേയ് 2020 (UTC)[മറുപടി]
- ഇവിടെ, ഇവിടെ പറയുന്നതു പ്രകാരം ചൂരയിൽ കണാരൻ താഴ്ന്ന ജാതിയിൽ നുന്നുമുള്ള ഒരു ഡെപ്യൂട്ടി കലക്ടർ ആണേന്നു വ്യക്തമാക്കുന്നു. അങ്ങ്നനെയെങ്കിൽ തലക്കെട്ട് മാറ്റുകയും ആദ്യത്തെ ഇന്ത്യയിലെ ആദ്യത്തെ അവർണ്ണനായ ഡപ്യൂട്ടി കളക്റ്റർ എന്നതിന് തെളിവ് ചോദിച്ച് താൾ നിലനിർത്താവുന്നതാണ്. മുകളിൽ ഞാൻ കൊടുത്ത റഫരൻസ് ഒരു ആധികാരിക രേഖയല്ല --KG (കിരൺ) 20:09, 8 ജൂലൈ 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.