വിക്കിപീഡിയ:ഏഷ്യൻ മാസം 2019തിരുത്തുക

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)Reply[മറുപടി]

lokiതിരുത്തുക

ഇത് ശ്രദ്ധിക്കുക Challiovsky Talkies ♫♫ 08:00, 14 ഓഗസ്റ്റ് 2021 (UTC)Reply[മറുപടി]

തീർച്ചയായും കണ്ടു! പക്ഷേ അതിൽ ! ആ സന്ദേശത്തിന് എങ്ങനെ മറുപടി ഇടണം എന്ന് അറിയില്ല! മറുപടി ഇടാൻ ഉള്ള ഓപ്ഷൻ കാണുന്നില്ല! ആയതിനാൽ താങ്കളുടെ സംവാദ താളിൽ ഞാൻ മറുപടി ഇട്ടിട്ടുണ്ട്!

AkshayReno (സംവാദം) 08:04, 15 ഓഗസ്റ്റ് 2021 (UTC)Reply[മറുപടി]