ലിഥിയം

അണുസംഖ്യ 3 ഉം പ്രതീകം Li ഉം ആയുള്ള മൂലകം
(Lithium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്ഷാരലോഹങ്ങളുടെ കൂട്ടത്തിൽപ്പെടുന്ന ഒരു മൂലകമാണ് ലിഥിയം (lithium). ഗ്രീക്കു ഭാഷയിലെ കല്ല് എന്ന അർത്ഥമുള്ള ലിഥോസ് എന്ന പദത്തിൽ നിന്നാണ് ഈ മൂലകത്തിന്റെ പേരിന്റെ ആവിർഭാവം. പെറ്റാലൈറ്റ് എന്ന കല്ലിൽ നിന്നുമാണ് ലിഥിയം കണ്ടെത്തിയത് എന്നതാണ് ഇതിനു കാരണം. മഹാവിസ്ഫോടനത്തിന്റെ ആദ്യ മൂന്നു മിനിറ്റിനുള്ളിൽ നിർമ്മിക്കപ്പെട്ട നാലു മൂലകങ്ങളിൽ ഒന്നാണ് ലിഥിയവും എന്നാണ് കരുതപ്പെടുന്നത്. ഭാരം ഏറ്റവും കുറഞ്ഞ ഖരമൂലകമാണ് ഇത്.

ലിഥിയം, 00Li
എണ്ണയിൽ പൊങ്ങി നിൽക്കുന്ന ലിഥിയും
ലിഥിയം
Pronunciation/ˈlɪθiəm/ (LITH-ee-əm)
Appearancesilvery-white
ലിഥിയം ആവർത്തനപ്പട്ടികയിൽ
Hydrogen Helium
Lithium Beryllium Boron Carbon Nitrogen Oxygen Fluorine Neon
Sodium Magnesium Aluminium Silicon Phosphorus Sulfur Chlorine Argon
Potassium Calcium Scandium Titanium Vanadium Chromium Manganese Iron Cobalt Nickel Copper Zinc Gallium Germanium Arsenic Selenium Bromine Krypton
Rubidium Strontium Yttrium Zirconium Niobium Molybdenum Technetium Ruthenium Rhodium Palladium Silver Cadmium Indium Tin Antimony Tellurium Iodine Xenon
Caesium Barium Lanthanum Cerium Praseodymium Neodymium Promethium Samarium Europium Gadolinium Terbium Dysprosium Holmium Erbium Thulium Ytterbium Lutetium Hafnium Tantalum Tungsten Rhenium Osmium Iridium Platinum Gold Mercury (element) Thallium Lead Bismuth Polonium Astatine Radon
Francium Radium Actinium Thorium Protactinium Uranium Neptunium Plutonium Americium Curium Berkelium Californium Einsteinium Fermium Mendelevium Nobelium Lawrencium Rutherfordium Dubnium Seaborgium Bohrium Hassium Meitnerium Darmstadtium Roentgenium Copernicium Nihonium Flerovium Moscovium Livermorium Tennessine Oganesson
H

Li

Na
heliumലിഥിയംberyllium
ഗ്രൂപ്പ്group 1: hydrogen and alkali metals
പിരീഡ്period 2
ബ്ലോക്ക്  s-block
ഇലക്ട്രോൺ വിന്യാസം[He] 2s1
Electrons per shell2, 1
Physical properties
Phase at STPsolid
ദ്രവണാങ്കം453.65 K ​(180.50 °C, ​356.90 °F)
ക്വഥനാങ്കം1603 K ​(1330 °C, ​2426 °F)
Density (near r.t.)0.534 g/cm3
when liquid (at m.p.)0.512 g/cm3
Critical point3220 K, 67 MPa (extrapolated)
ദ്രവീ‌കരണ ലീനതാപം3.00 kJ/mol
Heat of vaporization136 kJ/mol
Molar heat capacity24.860 J/(mol·K)
Vapor pressure
P (Pa) 1 10 100 1 k 10 k 100 k
at T (K) 797 885 995 1144 1337 1610
Atomic properties
Oxidation states+1 (a strongly basic oxide)
ElectronegativityPauling scale: 0.98
അയോണീകരണ ഊർജം
  • 1st: 520.2 kJ/mol
  • 2nd: 7298.1 kJ/mol
  • 3rd: 11815.0 kJ/mol
ആറ്റോമിക ആരംempirical: 152 pm
കൊവാലന്റ് റേഡിയസ്128±7 pm
Van der Waals radius182 pm
Color lines in a spectral range
Spectral lines of ലിഥിയം
Other properties
Natural occurrenceprimordial
ക്രിസ്റ്റൽ ഘടനbody-centered cubic (bcc)
Body-centered cubic crystal structure for ലിഥിയം
Speed of sound thin rod6000 m/s (at 20 °C)
Thermal expansion46 µm/(m⋅K) (at 25 °C)
താപചാലകത84.8 W/(m⋅K)
Electrical resistivity92.8 nΩ⋅m (at 20 °C)
കാന്തികതparamagnetic
കാന്തികക്ഷമത+14.2·10−6 cm3/mol (298 K)[1]
Young's modulus4.9 GPa
Shear modulus4.2 GPa
ബൾക്ക് മോഡുലസ്11 GPa
Mohs hardness0.6
Brinell hardness5 MPa
സി.എ.എസ് നമ്പർ7439-93-2
History
DiscoveryJohan August Arfwedson (1817)
First isolationWilliam Thomas Brande (1821)
Isotopes of ലിഥിയം കാ • [{{fullurl:Template:{{{template}}}|action=edit}} തി]
Template:infobox ലിഥിയം isotopes does not exist
 വർഗ്ഗം: ലിഥിയം
| references
ലിഥിയം
ലിഥിയം

രസതന്ത്രം

തിരുത്തുക

ഇതിന്റെ ആണുസംഖ്യ 3-ഉം പ്രതീകം Li എന്നുമാണ്. ആവർത്തനപ്പട്ടികയിലെ ഒന്നാം ഗ്രൂപ്പിലാണ് ഇതിന്റെ സ്ഥാനം. ലിഥിയം ശുദ്ധമായ രൂപത്തിൽ പ്രകൃതിയിൽ ലഭ്യമല്ല. വെള്ളി നിറത്തിലുള്ള മൃദുവായ ലോഹമാണിത്. വായുവിലെ ഓക്സിജൻ, ജലാംശം, നൈട്രജൻ എന്നിവയുമായി പ്രവർത്തിച്ച് ചാര-കറുത്ത നിറം കൈവരുന്നു. ലിഥിയം ഓക്സൈഡ് (Li2O), ലിഥിയം ഹൈഡ്രോക്സൈഡ് (LiOH), ലിഥിയം നൈട്രൈഡ് (Li3N) എന്ന സംയുക്തങ്ങൾ ഉണ്ടാകുന്നു.

ഉപയോഗങ്ങൾ

തിരുത്തുക
  1. Weast, Robert (1984). CRC, Handbook of Chemistry and Physics. Boca Raton, Florida: Chemical Rubber Company Publishing. pp. E110. ISBN 0-8493-0464-4.
"https://ml.wikipedia.org/w/index.php?title=ലിഥിയം&oldid=3608786" എന്ന താളിൽനിന്ന് ശേഖരിച്ചത്