ബ്രോമിൻ
(Bromine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| |||||||||||||||||
വിവരണം | |||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പേര്, പ്രതീകം, അണുസംഖ്യ | bromine, Br, 35 | ||||||||||||||||
കുടുംബം | halogens | ||||||||||||||||
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | 17, 4, p | ||||||||||||||||
Appearance | gas/liquid: red-brown solid: metallic luster | ||||||||||||||||
സാധാരണ ആറ്റോമിക ഭാരം | 79.904(1) g·mol−1 | ||||||||||||||||
ഇലക്ട്രോൺ വിന്യാസം | [Ar] 4s2 3d10 4p5 | ||||||||||||||||
ഓരോ ഷെല്ലിലേയും ഇലക്ട്രോണുകൾ |
2, 8, 18, 7 | ||||||||||||||||
ഭൗതികസ്വഭാവങ്ങൾ | |||||||||||||||||
Phase | liquid | ||||||||||||||||
സാന്ദ്രത (near r.t.) | (Br2, liquid) 3.1028 g·cm−3 | ||||||||||||||||
ദ്രവണാങ്കം | 265.8 K (-7.2 °C, 19 °F) | ||||||||||||||||
ക്വഥനാങ്കം | 332.0 K (58.8 °C, 137.8 °F) | ||||||||||||||||
Critical point | 588 K, 10.34 MPa | ||||||||||||||||
ദ്രവീകരണ ലീനതാപം | (Br2) 10.571 kJ·mol−1 | ||||||||||||||||
ബാഷ്പീകരണ ലീനതാപം | (Br2) 29.96 kJ·mol−1 | ||||||||||||||||
Heat capacity | (25 °C) (Br2) 75.69 J·mol−1·K−1 | ||||||||||||||||
| |||||||||||||||||
Atomic properties | |||||||||||||||||
ക്രിസ്റ്റൽ ഘടന | orthorhombic | ||||||||||||||||
ഓക്സീകരണാവസ്ഥകൾ | 5, 4,[1] 3,[2] 1, -1 (strongly acidic oxide) | ||||||||||||||||
ഇലക്ട്രോനെഗറ്റീവിറ്റി | 2.96 (Pauling scale) | ||||||||||||||||
അയോണീകരണ ഊർജ്ജങ്ങൾ (more) |
1st: 1139.9 kJ·mol−1 | ||||||||||||||||
2nd: 2103 kJ·mol−1 | |||||||||||||||||
3rd: 3470 kJ·mol−1 | |||||||||||||||||
Atomic radius | 115 pm | ||||||||||||||||
Atomic radius (calc.) | 94 pm | ||||||||||||||||
Covalent radius | 114 pm | ||||||||||||||||
Van der Waals radius | 185 pm | ||||||||||||||||
Miscellaneous | |||||||||||||||||
Magnetic ordering | nonmagnetic | ||||||||||||||||
വൈദ്യുത പ്രതിരോധം | (20 °C) 7.8×1010 Ω·m | ||||||||||||||||
താപ ചാലകത | (300 K) 0.122 W·m−1·K−1 | ||||||||||||||||
Speed of sound | (20 °C) ? 206 m/s | ||||||||||||||||
CAS registry number | 7726-95-6 | ||||||||||||||||
Selected isotopes | |||||||||||||||||
| |||||||||||||||||
അവലംബങ്ങൾ |
അണുസംഖ്യ 35 ആയ മൂലകമാണ് ബ്രോമിൻ. Br ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ആണാടിന്റെ ഗന്ധം എന്നർത്ഥമുള്ള ബ്രോമോസ് (βρῶμος, brómos) എന്ന ഗ്രീക്ക് വാക്കില്നിന്നാണ് ബ്രോമിൻ എന്ന പേരിന്റെ ഉദ്ഭവം. ഹാലൊജൻ മൂലകമായ ബ്രോമിൻ റൂം താപനിലയിൽ ചുവന്ന നിറമുള്ളതും ബാഷ്പീകരണശീലമുള്ളതുമായ ദ്രാവകമായിരിക്കും. ബ്രോമിൻ ബാഷ്പം നശീകരണ സ്വഭാവമുള്ളതും വിഷാംശമുള്ളതുമാണ്. 2007-ൽ ഏകദേശം 556,000,000 കിലോഗ്രാം ബ്രോമിൻ ഉൽപാദിപ്പിക്കപ്പെട്ടിട്ടുണ്ട്. അഗ്നിശമനികളുടെയും ശുദ്ധരൂപത്തിലുള്ള രാസബസ്തുക്കളുടെയും നിർമ്മാണത്തിലാണ് ഇത് പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്.
അവലംബം
തിരുത്തുക- ↑ "Bromine: bromine(IV) oxide compound data". WebElements.com. Retrieved 2007-12-10.
- ↑ "Bromine: bromine(III) fluoride compound data". WebElements.com. Retrieved 2007-12-10.
H | He | ||||||||||||||||||||||||||||||
Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Cn | Nh | Fl | Mc | Lv | Ts | Og |
ക്ഷാരലോഹങ്ങൾ | ക്ഷാരീയമൃത്തികാലോഹങ്ങൾ | ലാന്തനൈഡുകൾ | ആക്റ്റിനൈഡുകൾ | സംക്രമണ ലോഹങ്ങൾ | മറ്റു ലോഹങ്ങൾ | അർദ്ധലോഹങ്ങൾ | അലോഹങ്ങൾ | ഹാലൊജനുകൾ | ഉൽകൃഷ്ട വാതകങ്ങൾ | രാസസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത മൂലകങ്ങൾ |