ഹാസ്സിയം
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വിവരണം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പേര്, പ്രതീകം, അണുസംഖ്യ | ഹാസ്സിയം, Hs, 108 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കുടുംബം | സംക്രമണ മൂലകങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | 8, 7, d | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
രൂപം | unknown, probably silvery white or metallic gray | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
സാധാരണ ആറ്റോമിക ഭാരം | [277] g·mol−1 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഇലക്ട്രോൺ വിന്യാസം | [Rn] 5f14 6d6 7s2 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഓരോ ഷെല്ലിലേയും ഇലക്ട്രോണുകൾ |
2, 8, 18, 32, 32, 14, 2 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഭൗതികസ്വഭാവങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Phase | presumably a solid | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Atomic properties | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ക്രിസ്റ്റൽ ഘടന | unknown | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഓക്സീകരണാവസ്ഥകൾ | 8 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
CAS registry number | 54037-57-9 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Selected isotopes | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവലംബങ്ങൾ |
അണുസംഖ്യ 108 ആയ മൂലകമാണ് ഹാസ്സിയം. Hs ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഇത് ഒരു കൃത്രിമ മൂലകമാണ്.
ആവർത്തനപ്പട്ടികയിൽ തൊട്ടുമുകളിലുള്ള ഓസ്മിയത്തിന് സമാനമായ രീതിയിലാണ് ഹാസ്സിയം, ഹാസ്സിയം ടെട്രോക്സൈഡായി ഓക്സീകരിക്കപ്പെടുന്നത്. ഇതിന്റെ ബാഷ്പീകരണശീലം ഓസ്മിയം ടെട്രോക്സൈഡിനേക്കാൾ കുറവാണ്.[2]
ഔദ്യോഗിക കണ്ടെത്തൽ
തിരുത്തുക1984ൽ ജർമനിയിലെ ഡാംസ്റ്റാഡ്റ്റിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെവി അയോൺ റിസേർച്ചിൽ വച്ച് പീറ്റർ ആംബസ്റ്റർ, Gottfried Münzenberg എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷകരുടെ സംഘമാണ് ആദ്യമായി ഹാസ്സിയം കൃത്രിമമായി നിർമിച്ചത്. അവർ ഒരു ലെഡ് തന്മാത്രയിലേക്ക് ഇരുമ്പ്-58 ന്യൂക്ലിയൈ കൂട്ടിയിടിപ്പിച്ചു. മൂന്ന് 265Hs അണുക്കളും ഒരു ന്യൂട്രോണുമായിരുന്നു ആ പ്രവർത്തനത്തിലെ ഉൽപന്നങ്ങൾ
1992ൽ ഐയുപിഎസി/ ഐയുപിഎസി ട്രാൻസ്ഫെർമിയം വർക്കിങ് ഗ്രൂപ്പ് ജിഎസ്ഐ സംഘത്തെ ഹാസ്സിയത്തിന്റെ ഉപജ്ഞാതാക്കളായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.[3]
നാമകരണം
തിരുത്തുകമൂലകം 108 ആദ്യകാലങ്ങളിൽ ഏക ഓസ്മിയം എന്നാണ് അറിയപ്പെട്ടിരുന്നത്. മൂലകങ്ങളുടെ നാമകരണത്തെ സംബന്ധിച്ച വിവാദങ്ങൾ നടന്നുകൊണ്ടിരുന്ന സമയത്ത് ഐയുപിഎസി മൂലകം 108ന് താൽകാലികമായി അൺനിൽഒക്ടിയം എന്ന പേര് സ്വീകരിച്ചു. [4] 1992ൽ മൂലകത്തിന്റെ ഉപജ്ഞാതാക്കൾ ഹാസ്സിയം എന്ന പേര് നിർദ്ദേശിച്ചു. അവരുടെ സ്ഥാപനം സ്ഥിതിചെയ്യുന്ന ഹെസ്സെ സംസ്ഥാനത്തിന്റെ ലാറ്റിൻ നാമത്തിൽനിന്നാണ് ഈ പേരിന്റെ ഉദ്ഭവം (ലാറ്റിൻ:ഹാസ്സിയ, ജർമൻ:ഹെസ്സെൻ).
1994ൽ ഐ.യു.പി.എ.സി.യുടെ ഒരു സമിതി 108ആം മൂലകത്തിന് ഹാഹ്നിയം (Hn) എന്ന പേര് നിർദ്ദേശിച്ചു. [5]
1997ൽ ഹാസ്സിയം (Hs) എന്ന പേര് സാർവ്വദേശീയമായി അംഗീകരിക്കപ്പെട്ടു.[6]
ഇലക്ട്രോണിക് ഘടന
തിരുത്തുകഹാസ്സിയത്തിന് 6 നിറഞ്ഞ ഷെല്ലുകളും 7s+5p+3d+2f=17 നിറഞ്ഞ സബ്‌ഷെല്ലുകളും 108 ഓർബിറ്റലുകളുമുണ്ട്.
ബോർ മാതൃക: 2, 8, 18, 32, 32, 14, 2
ക്വാണ്ടം മെക്കാനിക്കൽ മാതൃക: 1s22s22p63s23p64s23d10 4p65s24d105p66s24f145d10 6p67s25f146d6
ഐസോട്ടോപ്പുകളും കണ്ടെത്തിയ വർഷവും
തിരുത്തുകഐസോട്ടോപ്പ് | കണ്ടെത്തിയ വർഷം | രാസപ്രവർത്തനം |
---|---|---|
264Hs | 1986 | 207Pb(58Fe,n) |
265Hs | 1984 | 208Pb(58Fe,n) |
266Hs | 2000 | 207Pb(64Ni,n) [7] |
267Hs | 1995 | 238U(34S,5n) |
268Hs | അറിവില്ല | |
269Hs | 1996 | 208Pb(70Zn,n) [8] |
270Hs | 2004 | 248Cm(26Mg,4n) |
271Hs | 2004 | 248Cm(26Mg,3n) |
272Hs | അറിവില്ല | |
273Hs | അറിവില്ല | |
274Hs | അറിവില്ല | |
275Hs | 2003 | 242Pu(48Ca,3n) [9] |
276Hs | അറിവില്ല | |
277Hs | 1999? | 244Pu(48Ca,3n) [9] |
അവലംബങ്ങൾ
തിരുത്തുക- ↑ "Hassium 108". Archived from the original on 2007-01-03. Retrieved 2008-06-24.
- ↑ ""Chemistry of Hassium"" (PDF). Gesellschaft für Schwerionenforschung mbH. 2002. Archived from the original (PDF) on 2012-01-14. Retrieved 2007-01-31.
{{cite web}}
: Check date values in:|date=
(help) - ↑ "Discovery of the transfermium elements", IUPAC Technical report, Pure & Appl. Chem., Vol. 65, No. 8, pp. 1757-1814,1993. Retrieved on 2008-03-07
- ↑ unniloctium - Definitions from Dictionary.com
- ↑ http://iupac.org/publications/pac/1994/pdf/6612x2419.pdf (IUPAC 1994 recomm)
- ↑ http://iupac.org/publications/pac/1997/pdf/6912x2471.pdf (IUPAC 1997 recomm)
- ↑ see darmstadtium
- ↑ see ununbium
- ↑ 9.0 9.1 see ununquadium
H | He | ||||||||||||||||||||||||||||||
Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Cn | Nh | Fl | Mc | Lv | Ts | Og |
ക്ഷാരലോഹങ്ങൾ | ക്ഷാരീയമൃത്തികാലോഹങ്ങൾ | ലാന്തനൈഡുകൾ | ആക്റ്റിനൈഡുകൾ | സംക്രമണ ലോഹങ്ങൾ | മറ്റു ലോഹങ്ങൾ | അർദ്ധലോഹങ്ങൾ | അലോഹങ്ങൾ | ഹാലൊജനുകൾ | ഉൽകൃഷ്ട വാതകങ്ങൾ | രാസസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത മൂലകങ്ങൾ |