ക്രോമിയം
(Chromium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അണുസംഖ്യ 24 ആയ മൂലകമാണ് ക്രോമിയം. Cr ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം തിളങ്ങുന്നതും,കനമേറിയതും,മണമോ,രുചിയോ ഇല്ലാത്ത ഒരു ലോഹമാണ് ക്രോമിയം.
Chromium | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Appearance | silvery metallic | ||||||||||||||
Chromium ആവർത്തനപ്പട്ടികയിൽ | |||||||||||||||
| |||||||||||||||
ഗ്രൂപ്പ് | group 6 | ||||||||||||||
പിരീഡ് | period 4 | ||||||||||||||
ബ്ലോക്ക് | d-block | ||||||||||||||
ഇലക്ട്രോൺ വിന്യാസം | [Ar] 3d5 4s1 | ||||||||||||||
Electrons per shell | 2, 8, 13, 1 | ||||||||||||||
Physical properties | |||||||||||||||
Phase at STP | solid | ||||||||||||||
ദ്രവണാങ്കം | 2180 K (1907 °C, 3465 °F) | ||||||||||||||
ക്വഥനാങ്കം | 2944 K (2671 °C, 4840 °F) | ||||||||||||||
Density (near r.t.) | 7.19 g/cm3 | ||||||||||||||
when liquid (at m.p.) | 6.3 g/cm3 | ||||||||||||||
ദ്രവീകരണ ലീനതാപം | 21.0 kJ/mol | ||||||||||||||
Heat of vaporization | 347 kJ/mol | ||||||||||||||
Molar heat capacity | 23.35 J/(mol·K) | ||||||||||||||
Vapor pressure
| |||||||||||||||
Atomic properties | |||||||||||||||
Oxidation states | −4, −2, −1, +1, +2, +3, +4, +5, +6 (depending on the oxidation state, an acidic, basic, or amphoteric oxide) | ||||||||||||||
Electronegativity | Pauling scale: 1.66 | ||||||||||||||
അയോണീകരണ ഊർജം |
| ||||||||||||||
ആറ്റോമിക ആരം | empirical: 128 pm | ||||||||||||||
കൊവാലന്റ് റേഡിയസ് | 139±5 pm | ||||||||||||||
Spectral lines of chromium | |||||||||||||||
Other properties | |||||||||||||||
Natural occurrence | primordial | ||||||||||||||
ക്രിസ്റ്റൽ ഘടന | body-centered cubic (bcc) | ||||||||||||||
Speed of sound thin rod | 5940 m/s (at 20 °C) | ||||||||||||||
Thermal expansion | 4.9 µm/(m⋅K) (at 25 °C) | ||||||||||||||
താപചാലകത | 93.9 W/(m⋅K) | ||||||||||||||
Electrical resistivity | 125 nΩ⋅m (at 20 °C) | ||||||||||||||
കാന്തികത | antiferromagnetic (rather: SDW)[1] | ||||||||||||||
കാന്തികക്ഷമത | +280.0·10−6 cm3/mol (273 K)[2] | ||||||||||||||
Young's modulus | 279 GPa | ||||||||||||||
Shear modulus | 115 GPa | ||||||||||||||
ബൾക്ക് മോഡുലസ് | 160 GPa | ||||||||||||||
Poisson ratio | 0.21 | ||||||||||||||
Mohs hardness | 8.5 | ||||||||||||||
Vickers hardness | 1060 MPa | ||||||||||||||
Brinell hardness | 687–6500 MPa | ||||||||||||||
സി.എ.എസ് നമ്പർ | 7440-47-3 | ||||||||||||||
History | |||||||||||||||
Discovery and first isolation | Louis Nicolas Vauquelin (1794, 1797) | ||||||||||||||
Isotopes of chromium | |||||||||||||||
Template:infobox chromium isotopes does not exist | |||||||||||||||
ചരിത്രം
തിരുത്തുകക്രോമ(Chrôma)(നിറം എന്നർത്ഥം) എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ക്രോമിയം എന്ന വാക്കുദ്ഭവിച്ചത്.1797ന് ലൂയിസ് നിക്കോളാസ് വാൻക്കല്ലിനാണ് ആദ്യമായി ഈ മൂലകം വേർതിരിച്ചെടുത്തത്,
രാസ സ്വഭാവങ്ങൾ
തിരുത്തുകക്രോമിയം സംക്രമണ ലോഹങ്ങളിലെ ഒരു അംഗമാണ്. ആവർത്തനപ്പട്ടികയിലെ ആറാം ഗ്രൂപ്പിൽ ഉൾപ്പെടുന്ന ക്രോമിയം(0)ന്റെ ഇലക്ട്രോണിക വിന്യാസം 4s13d5 ആണ്. ഇതിന് പല ഓക്സീകരണാവസ്ഥകളുണ്ട്. അവയിൽ സാധാരണമായവ +2, +3, +6 എന്നിവയാണ്. +3 ആണ് അവയിൽ ഏറ്റവും സ്ഥിരതയുള്ളത്. +1, +4, +5 എന്നീ ഓക്സീകരണാവസ്ഥകൾ അപൂർവമായേ ഉണ്ടാകാറുള്ളൂ. +6 ഓക്സീകരണാവസ്ഥയിലുള്ള ക്രോമിയം സംയുക്തങ്ങൾ (ഉദാ: പൊട്ടാസ്യം ഡൈക്രോമേറ്റ് ) ക്യാൻസറിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഉപയോഗങ്ങൾ
തിരുത്തുക- സ്റ്റെയിൻലെസ് സ്റ്റീലിലെ ഒരു ഘടകമാണ് ക്രോമിയം.
- മറ്റു ലോഹങ്ങളെ തുരുമ്പെടുക്കുന്നതിൽ നിന്നും തടയുന്നതിന് ക്രോമിയം വൈദ്യുതലേപനം (ഇലക്ട്രോപ്ലേറ്റിങ്) നടത്താറുണ്ട്.
H | He | ||||||||||||||||||||||||||||||
Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Cn | Nh | Fl | Mc | Lv | Ts | Og |
ക്ഷാരലോഹങ്ങൾ | ക്ഷാരീയമൃത്തികാലോഹങ്ങൾ | ലാന്തനൈഡുകൾ | ആക്റ്റിനൈഡുകൾ | സംക്രമണ ലോഹങ്ങൾ | മറ്റു ലോഹങ്ങൾ | അർദ്ധലോഹങ്ങൾ | അലോഹങ്ങൾ | ഹാലൊജനുകൾ | ഉൽകൃഷ്ട വാതകങ്ങൾ | രാസസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത മൂലകങ്ങൾ |
- ↑ Fawcett, Eric (1988). "Spin-density-wave antiferromagnetism in chromium". Reviews of Modern Physics. 60: 209. Bibcode:1988RvMP...60..209F. doi:10.1103/RevModPhys.60.209.
- ↑ Weast, Robert (1984). CRC, Handbook of Chemistry and Physics. Boca Raton, Florida: Chemical Rubber Company Publishing. pp. E110. ISBN 0-8493-0464-4.