കോപ്പർനിഷ്യം

(Copernicium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
112 roentgeniumcoperniciumununtrium
Hg

Cn

(Uhb)
വിവരണം
പേര്, പ്രതീകം, അണുസംഖ്യ copernicium, Cn, 112
കുടുംബം transition metals
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 12, 7, d
രൂപം unknown, probably silvery
white or metallic gray
liquid or colorless gas
സാധാരണ ആറ്റോമിക ഭാരം [285]  g·mol−1
ഇലക്ട്രോൺ വിന്യാസം [Rn] 5f14 6d10 7s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 32, 18, 2
Phase unknown
CAS registry number 54084-26-3
Selected isotopes
Main article: Isotopes of കോപ്പർനിഷ്യം
iso NA half-life DM DE (MeV) DP
285Cn syn 29 s α 9.15 281Ds
284Cn syn 97 ms SF
283Cn syn 4 s ~80% α 9.53,9.32,8.94 279Ds
~20% SF
282Cn syn 0.8 ms SF
277Cn syn 0.7 ms α 11.45,11.32 273Ds
അവലംബങ്ങൾ

അണുസംഖ്യ 112 ആയ മൂലകത്തിന്റെ ഐയുപിഎസി നാമമാണ് കോപ്പർനിസിയം[1]. ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം Cn ആണ്. 2010 ഫെബ്രുവരി 20 ന് കോപ്പർനിസിയം എന്ന പേര് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുന്നതിനു മുമ്പ് ഇതിന്റെ താത്കാലിക നാമം അൺഅൺബിയം (പ്രതീകം Uub) എന്നായിരുന്നു[2]. കോപ്പർനിസിയം ആദ്യമായി നിർമ്മിക്കപ്പെട്ടത് ജി.എസ്.ഐ ഹെംഹോൽട്സ് സെന്റർ ഫോർ ഹെവി അയോൺ റിസർച്ചിൽ (GmbH) 1996-ൽ ആണ്. 2009-ൽ ഐ.യു.പി.എ.സി ഈ മൂലകത്തിന്റെ നിർമ്മാണം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

സൂപ്പർഹെവി മൂലകങ്ങളുടെ കൂട്ടത്തിലാണ് കോപ്പർനിസിയം ഉൾപ്പെടുന്നത്. 12ആം ഗ്രൂപ്പ് മൂലകങ്ങളുടെ പൊതുവായ സ്വഭാവങ്ങൾ ഈ മൂലകവും കാണിക്കുന്നുവെന്ന് ഈയടുത്ത് നടന്ന പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. സൈദ്ധാന്തികമായി ആവർത്തനപ്പട്ടികയിലെ ഏറ്റവും ഉത്കൃഷ്ടമായ ലോഹമാണ് കോപ്പർനിസിയം (Cn2+/Cn -> 2.1 V).

അവലംബം തിരുത്തുക

  1. Following the traditional literary pronunciation of Latinate names in English, starting like Copernicus and rhyming with Americium. Hofmann prefers the pronunciation /ˌkɒpərˈniːsiəm/ KOP-ər-NEE-see-əm, starting like copper and rhyming with paramecium, though neither is official.
  2. J. Chatt (1979). "Recommendations for the Naming of Elements of Atomic Numbers Greater than 100". Pure Appl. Chem. 51: 381–384. doi:10.1351/pac197951020381.
"https://ml.wikipedia.org/w/index.php?title=കോപ്പർനിഷ്യം&oldid=3269540" എന്ന താളിൽനിന്ന് ശേഖരിച്ചത്