മൂലകങ്ങളെ വർഗ്ഗീകരിക്കുന്നതിനായി ഉപയോഗിക്കുന്ന ഒരു പദമാണ് അലോഹം. മൂലകങ്ങളെ ലോഹങ്ങൾ എന്നും അലോഹങ്ങൾ എന്നും വർഗീകരിച്ചത് അന്റോയിൻ ലാവോസിയർ ആണ്.ആവർത്തനപ്പട്ടികയിലെ എല്ലാ മൂലകങ്ങളേയും അവയുടെ രാസ-ഭൗതിക ഗുണങ്ങൾക്കനുസരിച്ച് ലോഹമെന്നോ അലോഹമെന്നോ തരംതിരിക്കാം. (ഇതിനു രണ്ടിനും ഇടയിലുള്ള പ്രത്യേകതകൾ കാണിക്കുന്ന ചില മൂലകങ്ങളെ അർദ്ധലോഹങ്ങൾ എന്ന് വിളിക്കുന്നു) അലോഹങ്ങളായി കണാക്കാക്കുന്ന മൂലകങ്ങൾ:

"https://ml.wikipedia.org/w/index.php?title=അലോഹം&oldid=3900711" എന്ന താളിൽനിന്ന് ശേഖരിച്ചത്