യിട്രിയം
| ||||||||||||||||||||||||||||||||||||||||||||||||
വിവരണം | ||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പേര്, പ്രതീകം, അണുസംഖ്യ | yttrium, Y, 39 | |||||||||||||||||||||||||||||||||||||||||||||||
കുടുംബം | transition metals | |||||||||||||||||||||||||||||||||||||||||||||||
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | 3, 5, d | |||||||||||||||||||||||||||||||||||||||||||||||
Appearance | silvery white | |||||||||||||||||||||||||||||||||||||||||||||||
സാധാരണ ആറ്റോമിക ഭാരം | 88.90585(2) g·mol−1 | |||||||||||||||||||||||||||||||||||||||||||||||
ഇലക്ട്രോൺ വിന്യാസം | [Kr] 4d1 5s2 | |||||||||||||||||||||||||||||||||||||||||||||||
ഓരോ ഷെല്ലിലേയും ഇലക്ട്രോണുകൾ |
2, 8, 18, 9, 2 | |||||||||||||||||||||||||||||||||||||||||||||||
ഭൗതികസ്വഭാവങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||
Phase | solid | |||||||||||||||||||||||||||||||||||||||||||||||
സാന്ദ്രത (near r.t.) | 4.472 g·cm−3 | |||||||||||||||||||||||||||||||||||||||||||||||
ദ്രവണാങ്കത്തിലെ ദ്രാവക സാന്ദ്രത |
4.24 g·cm−3 | |||||||||||||||||||||||||||||||||||||||||||||||
ദ്രവണാങ്കം | 1799 K (1526 °C, 2779 °F) | |||||||||||||||||||||||||||||||||||||||||||||||
ക്വഥനാങ്കം | 3609 K (3336 °C, 6037 °F) | |||||||||||||||||||||||||||||||||||||||||||||||
ദ്രവീകരണ ലീനതാപം | 11.42 kJ·mol−1 | |||||||||||||||||||||||||||||||||||||||||||||||
ബാഷ്പീകരണ ലീനതാപം | 365 kJ·mol−1 | |||||||||||||||||||||||||||||||||||||||||||||||
Heat capacity | (25 °C) 26.53 J·mol−1·K−1 | |||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||
Atomic properties | ||||||||||||||||||||||||||||||||||||||||||||||||
ക്രിസ്റ്റൽ ഘടന | hexagonal | |||||||||||||||||||||||||||||||||||||||||||||||
ഓക്സീകരണാവസ്ഥകൾ | 3, 2,[1] 1,[2] (weakly basic oxide) | |||||||||||||||||||||||||||||||||||||||||||||||
ഇലക്ട്രോനെഗറ്റീവിറ്റി | 1.22 (Pauling scale) | |||||||||||||||||||||||||||||||||||||||||||||||
അയോണീകരണ ഊർജ്ജങ്ങൾ (more) |
1st: 600 kJ·mol−1 | |||||||||||||||||||||||||||||||||||||||||||||||
2nd: 1180 kJ·mol−1 | ||||||||||||||||||||||||||||||||||||||||||||||||
3rd: 1980 kJ·mol−1 | ||||||||||||||||||||||||||||||||||||||||||||||||
Atomic radius | 180 pm | |||||||||||||||||||||||||||||||||||||||||||||||
Atomic radius (calc.) | 212 pm | |||||||||||||||||||||||||||||||||||||||||||||||
Covalent radius | 162 pm | |||||||||||||||||||||||||||||||||||||||||||||||
Miscellaneous | ||||||||||||||||||||||||||||||||||||||||||||||||
Magnetic ordering | no data | |||||||||||||||||||||||||||||||||||||||||||||||
വൈദ്യുത പ്രതിരോധം | (r.t.) (α, poly) 596 nΩ·m | |||||||||||||||||||||||||||||||||||||||||||||||
താപ ചാലകത | (300 K) 17.2 W·m−1·K−1 | |||||||||||||||||||||||||||||||||||||||||||||||
Thermal expansion | (r.t.) (α, poly) 10.6 µm/(m·K) | |||||||||||||||||||||||||||||||||||||||||||||||
Speed of sound (thin rod) | (20 °C) 3300 m/s | |||||||||||||||||||||||||||||||||||||||||||||||
Young's modulus | 63.5 GPa | |||||||||||||||||||||||||||||||||||||||||||||||
Shear modulus | 25.6 GPa | |||||||||||||||||||||||||||||||||||||||||||||||
Bulk modulus | 41.2 GPa | |||||||||||||||||||||||||||||||||||||||||||||||
Poisson ratio | 0.243 | |||||||||||||||||||||||||||||||||||||||||||||||
Brinell hardness | 589 MPa | |||||||||||||||||||||||||||||||||||||||||||||||
CAS registry number | 7440-65-5 | |||||||||||||||||||||||||||||||||||||||||||||||
Selected isotopes | ||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||
അവലംബങ്ങൾ |
അണുസംഖ്യ 39 ആയ മൂലകമാണ് യിട്രിയം. Y ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. വെള്ളി നിറമുള്ള ഒരു സംക്രമണ മൂലകമാണിത്. മിക്ക അപൂർവ എർത്ത് ധാതുക്കളിലും ഈ ലോഹം കാണപ്പെടുന്നു. ഇതിന്റെ രണ്ട് സംയുക്തങ്ങൾ ടെലിവിഷനുകളിൽ ഉപയോഗിക്കുന്ന കാഥോഡ് റേ ട്യൂബുകളിൽ ചുവന്ന നിറത്തിലുള്ള ഫോസ്ഫോർസ് ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നു.
ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ
തിരുത്തുകയിട്രിയം ലോഹ-വെള്ളി നിറമുള്ള, തിളക്കമുള്ള ഒരു അപൂർവ എർത്ത് ലോഹമാണ്. കാഴ്ചയിൽ സ്കാൻഡിയത്തോട് വളരെ സാമ്യങ്ങളുണ്ട്. രാസപരമായി ലാന്തനൈഡുകളുമായാണ് സാദൃശ്യമുണ്ട്. പ്രകാശത്തിൽ വെച്ചാൽ ചെറിയ പിങ്ക് നിറത്തിൽ തിളങ്ങുന്നു. നിർമ്മാണങ്ങൾക്കുപയോഗിച്ച് ശേഷം വരുന്ന ഈ ലോഹത്തിന്റെ അവശിഷ്ടങ്ങൾ, താപനില 400 °C ലും ഉയർന്നാൽ വായുവിൽ സ്വയം കത്തുന്നു. കൃത്യമായി വിഭജിച്ച യിട്രിയം വായുവിൽ അസ്ഥിരമാണ്. സാധാരണ നിലയിൽ ഇതിന്റെ ഓക്സീകരണാവസ്ഥ +3 ആണ്.
ഉപയോഗങ്ങൾ
തിരുത്തുകയിട്രിയം(III) ഓക്സൈഡ് ആണ് ഏറ്റവും പ്രധാനപ്പെട്ട യിട്രിയം സംയുക്തം. ടെലിവിഷനിലെ പിച്ചർട്യൂബിന് ചുവന്ന നിറം നൽകുന്ന VO4:Eu, Y2O3:Eu എന്നീഫോസ്ഫോറുകൾ നിർമ്മിക്കാൻ ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. മറ്റ് ഉപയോഗങ്ങൾ:
- യിട്രിയം ഓക്സൈഡ് യിട്രിയം ഇരുമ്പ് ഗാർനെറ്റുകളുടെ നിർമാനത്തിൽ ഉപയോഗിക്കുന്നു. മൈക്രോവേവ് അരിപ്പകളിൽ ഇവ വളരെ ഫലപ്രദമാണ്
- എഥിലീൻ പൊളിമറൈസേഷനിൽ ഉത്പ്രേരകമായി ഉപയോഗിക്കുന്നു.
- ചില സ്പാർക്ക് പ്ലഗ്ഗുകളുടെ ഇലക്ട്രോഡുകളിൽ ഉപയോഗിച്ചിരുന്നു.
- വനേഡിയത്തേയും ഇരുമ്പിന്റെ അംശമില്ലാത്ത മറ്റ് ലോഹങ്ങളേയും നിരോക്സീകരിക്കാൻ ഉപയോഗിക്കുന്നു.
- പ്രൊപ്പെയ്ൻ വിളക്കുകളുടെ വാതക മാന്റിൽ നിർമ്മാണത്തിൽ റേഡിയോആക്ടിവായ തോറിയത്തിന് പകരമായി ഉപയോഗിക്കുന്നു.
H | He | ||||||||||||||||||||||||||||||
Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Cn | Nh | Fl | Mc | Lv | Ts | Og |
ക്ഷാരലോഹങ്ങൾ | ക്ഷാരീയമൃത്തികാലോഹങ്ങൾ | ലാന്തനൈഡുകൾ | ആക്റ്റിനൈഡുകൾ | സംക്രമണ ലോഹങ്ങൾ | മറ്റു ലോഹങ്ങൾ | അർദ്ധലോഹങ്ങൾ | അലോഹങ്ങൾ | ഹാലൊജനുകൾ | ഉൽകൃഷ്ട വാതകങ്ങൾ | രാസസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത മൂലകങ്ങൾ |
- ↑ "Yttrium: yttrium(II) hydride compound data". WebElements.com. Retrieved 2007-12-10.
- ↑ "Yttrium: hi guys even bradley yttrium(I) bromide compound data". OpenMOPAC.net. Retrieved 2007-12-10.
{{cite web}}
: line feed character in|title=
at position 10 (help)