മാംഗനീസ്
ജീവവസ്തുക്കൾക്ക് വളരേ ചെറിയതോതിൽ ആവശ്യമുള്ള ഒരു മൂലകമാണ് മാംഗനീസ്.
A rough fragment of lustrous silvery metal | |||||||||||||||
മാംഗനീസ് | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Pronunciation | /ˈmæŋɡəniːz/ | ||||||||||||||
Appearance | silvery metallic | ||||||||||||||
മാംഗനീസ് ആവർത്തനപ്പട്ടികയിൽ | |||||||||||||||
| |||||||||||||||
ഗ്രൂപ്പ് | group 7 | ||||||||||||||
പിരീഡ് | period 4 | ||||||||||||||
ബ്ലോക്ക് | d-block | ||||||||||||||
ഇലക്ട്രോൺ വിന്യാസം | [Ar] 3d5 4s2 | ||||||||||||||
Electrons per shell | 2, 8, 15 | ||||||||||||||
Physical properties | |||||||||||||||
Phase at STP | solid | ||||||||||||||
ദ്രവണാങ്കം | 1519 K (1246 °C, 2275 °F) | ||||||||||||||
ക്വഥനാങ്കം | 2334 K (2061 °C, 3742 °F) | ||||||||||||||
Density (near r.t.) | 7.21 g/cm3 | ||||||||||||||
when liquid (at m.p.) | 5.95 g/cm3 | ||||||||||||||
ദ്രവീകരണ ലീനതാപം | 12.91 kJ/mol | ||||||||||||||
Heat of vaporization | 221 kJ/mol | ||||||||||||||
Molar heat capacity | 26.32 J/(mol·K) | ||||||||||||||
Vapor pressure
| |||||||||||||||
Atomic properties | |||||||||||||||
Oxidation states | −3, −2, −1, +1, +2, +3, +4, +5, +6, +7 (depending on the oxidation state, an acidic, basic, or amphoteric oxide) | ||||||||||||||
Electronegativity | Pauling scale: 1.55 | ||||||||||||||
അയോണീകരണ ഊർജം |
| ||||||||||||||
ആറ്റോമിക ആരം | empirical: 140 pm calculated: 161 pm | ||||||||||||||
കൊവാലന്റ് റേഡിയസ് | 139 pm | ||||||||||||||
Spectral lines of മാംഗനീസ് | |||||||||||||||
Other properties | |||||||||||||||
Natural occurrence | primordial | ||||||||||||||
ക്രിസ്റ്റൽ ഘടന | cubic A12 | ||||||||||||||
Speed of sound thin rod | 5150 m/s (at 20 °C) | ||||||||||||||
Thermal expansion | 21.7 µm/(m⋅K) (at 25 °C) | ||||||||||||||
താപചാലകത | 7.81 W/(m⋅K) | ||||||||||||||
Electrical resistivity | 1.44 µ Ω⋅m (at 20 °C) | ||||||||||||||
കാന്തികത | paramagnetic | ||||||||||||||
Young's modulus | 198 GPa | ||||||||||||||
ബൾക്ക് മോഡുലസ് | 120 GPa | ||||||||||||||
Mohs hardness | 6.0 | ||||||||||||||
Brinell hardness | 196 MPa | ||||||||||||||
സി.എ.എസ് നമ്പർ | 7439-96-5 | ||||||||||||||
Isotopes of മാംഗനീസ് | |||||||||||||||
Template:infobox മാംഗനീസ് isotopes does not exist | |||||||||||||||
രാസ സ്വഭാവങ്ങൾ
തിരുത്തുകമാംഗനീസ് സംക്രമണ ലോഹങ്ങളിലെ ഒരു അംഗമാണ്. ആവർത്തനപ്പട്ടികയിലെ ഏഴാം ഗ്രൂപ്പിൽ ഉൾപ്പെടുന്ന മാംഗനീസിന്റെ ഇലക്ട്രോണിക വിന്യാസം 4s23d5 ആണ്. ഇതിന് പല ഓക്സീകരണാവസ്ഥകളുണ്ട്. അവ +2, +3, +4, +5, +6, +7 എന്നിവയാണ്. +2, +4 എന്നീ ഓക്സീകരണാവസ്ഥകളാണ് കൂടുതലും പ്രകടമാക്കുന്നത്.
സംയുക്തങ്ങൾ
തിരുത്തുക- പൊട്ടാസ്യം പെർമാംഗനേറ്റ് എന്ന മാംഗനീസ് സംയുക്തം ജലം ശുദ്ധീകരിക്കുന്നതിനായി വ്യാപകമായി ഉപയോഗിക്കുന്നു.