104 ലോറെൻസിയംറുഥർഫോർഡിയംഡൂബ്നിയം
Hf

Rf

(Upq)
വിവരണം
പേര്, പ്രതീകം, അണുസംഖ്യ റുഥർഫോർഡിയം, Rf, 104
കുടുംബം സംക്രമണ മൂലകങ്ങൾ
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 4, 7, d
സാധാരണ ആറ്റോമിക ഭാരം [267]  g·mol−1
ഇലക്ട്രോൺ വിന്യാസം [Rn] 5f14 6d2 7s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 32, 10, 2
ഭൗതികസ്വഭാവങ്ങൾ
Phase presumably a solid
സാന്ദ്രത (near r.t.) unknown  g·cm−3
Atomic properties
ക്രിസ്റ്റൽ ഘടന unknown
ഓക്സീകരണാവസ്ഥകൾ 4
അയോണീകരണ ഊർജ്ജം 1st: unknown kJ/mol
Atomic radius (calc.) unknown  pm
Covalent radius unknown  pm
Miscellaneous
CAS registry number 53850-36-5
Selected isotopes
Main article: Isotopes of റുഥർഫോർഡിയം
iso NA half-life DM DE (MeV) DP
267Rf syn 1.3 h SF
263mRf syn ~15 m SF
α 7.90 ?
263gRf syn 8 s SF
262Rf syn 2.1 s SF
261mRf syn 1.1 m α 8.28 257No
261gRf syn 3.7 s 83% SF
17% α 8.52 257No
260Rf syn 20 ms SF
259Rf syn 3.1 s 93% α 8.87,8.77 255No
7% SF
258Rf syn 13 ms SF
257mRf syn 4.0 s α 9.02,8.97 253No
257gRf syn 3.5 s 89% α 8.90,8.78,8.52,8.28 253No
11% ε 257Lr
256Rf syn 6.2 ms 99.7% SF
0.3% α 8.79 252No
255Rf syn 1.8 s ~50% α 8.81,8.77,8.74,8.71 251No
~50% SF
254Rf syn 0.022 ms SF
253Rf syn 0.048 ms SF
അവലംബങ്ങൾ

അണുസംഖ്യ 104 ആയ മൂലകമാണ് റുഥർഫോർഡിയം. Rf ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഇത് ഒരു കൃത്രിമ റേഡിയോ ആക്ടീവ് മൂലകമാണ്. ഇതിന്റെ ഏറ്റവും സ്ഥിരതയുള്ള ഐസോട്ടോപ്പ് 267Rf ആണ്. 1.3 മണിക്കൂറാണ് ഇതിന്റെ അർദ്ധായുസ്.


ഇലക്ട്രോണിക് ഘടന

തിരുത്തുക
 

ആവർത്തനപ്പട്ടികയിലെ 104ആം മൂലകമാണ് റുഥർഫോർഡിയം. ഇതിന്റെ രണ്ട് രീതികളിലുള്ള ഇലക്ട്രോൺ വിന്യാസം:

ബോർ മാതൃക: 2, 8, 18, 32, 32, 10, 2

ക്വാണ്ടം മെക്കാനിക്കൽ മാതൃക: 1s22s22p63s23p64s23d10 4p65s24d105p66s24f145d10 6p67s25f146d2

റുഥർഫോർഡിയത്തിന്റെ ഐസോട്ടോപ്പുകളും കണ്ടെത്തിയ വർഷവും

തിരുത്തുക
Isotope Year discovered discovery reaction
253Rf 1994 204Pb(50Ti,n) [1]
254Rf 1994 206Pb(50Ti,2n) [1]
255Rf 1974? 1985 207Pb(50Ti,2n)
256Rf 1974? 1985 208Pb(50Ti,2n)
257Rfg,m 1969 249Cf(12C,4n) [2]
258Rf 1969 249Cf(13C,4n) [2]
259Rf 1969 249Cf(13C,3n) [2]
260Rf 1969 248Cm(16O,4n)
261Rfm 1970 248Cm(18O,5n) [3]
261Rfg 1996 208Pb(70Zn,n) [4]
262Rf 1996 244Pu(22Ne,4n) [5]
263Rfm 1990? 248Cm(18O,3n)
263Rfg 2004 248Cm(26Mg,3n) [6]
264Rf unknown
265Rf unknown
266Rf 2006? 237Np(48Ca,3n) [7]
267Rf 2003/2004 238U(48Ca,3n) [4]
268Rf 2003? 243Am(48Ca,3n) [8]

ഔദ്യോഗിക കണ്ടെത്തൽ

തിരുത്തുക

1966ലാണ് റുഥർഫോർഡിയം ആദ്യമായി തിരിച്ചറിയപ്പെട്ടത്. യു.എസ്.എസ്.ആറിലെ ഡുബ്നയിലെ ജോയിന്റ് ഇൻസ്റ്റിട്യൂട്ട് ഓഫ് ന്യൂക്ലിയർ റിസേർച്ചിലെ ഗവേഷകരാണ് ഈ കണ്ടെത്തൽ നടത്തിയത്.

 

കുർഷാറ്റോവിയം എന്ന പേരാണ് റഷ്യൻ ശാസ്ത്രജ്ഞർ പുതിയ മൂലകത്തിന് നിർദ്ദേശിച്ചത്.

1969ൽ ബെർക്ലിയിലെ കാലിഫോർണിയ സർ‌വകലാശാലയിലെ ശാസ്ത്രജ്ഞർ റുഥർഫോർഡിയം കൃത്രിമമായി നിർമിച്ചു.

 

റുഥർഫോർഡിയം എന്ന പേരാണ് അവർ നിർദ്ദേശിച്ചത്.

കണ്ടുപിടിത്തം ആരുടേതാണെന്ന് പല തർക്കങ്ങളുമുണ്ടായെങ്കിലും 1992ൽ ഐ.യു.പി.എ.സി രണ്ട് സംഘങ്ങൾക്കും കണ്ടുപിടിത്തത്തിന്മേൽ തുല്യാവകാശമാണെന്ന് പ്രഖ്യാപിച്ചു.


  1. 1.0 1.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; 97He01 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. 2.0 2.1 2.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; 69Gh01 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; 70Gh01 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. 4.0 4.1 see ununbium
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; 96La01 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. see hassium
  7. see ununtrium
  8. see ununpentium
"https://ml.wikipedia.org/w/index.php?title=റുഥർഫോർഡിയം&oldid=3091015" എന്ന താളിൽനിന്ന് ശേഖരിച്ചത്