43 മൊളിബ്ഡിനംടെക്നീഷ്യംറുഥീനിയം
Mn

Tc

Re
വിവരണം
പേര്, പ്രതീകം, അണുസംഖ്യ ടെക്നീഷ്യം, Tc, 43
കുടുംബം സംക്രമണ ലോഹങ്ങൾ
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 7, 5, d
Appearance വെള്ളി കലർന്ന
ചാര നിറമുള്ള ലോഹം
പ്രമാണം:Tc,43.jpg
സാധാരണ ആറ്റോമിക ഭാരം [98](0)  g·mol−1
ഇലക്ട്രോൺ വിന്യാസം [Kr] 4d5 5s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 13, 2
ഭൗതികസ്വഭാവങ്ങൾ
Phase solid
സാന്ദ്രത (near r.t.) 11  g·cm−3
ദ്രവണാങ്കം 2430 K
(2157 °C, 3915 °F)
ക്വഥനാങ്കം 4538 K
(4265 °C, 7709 °F)
ദ്രവീകരണ ലീനതാപം 33.29  kJ·mol−1
ബാഷ്പീകരണ ലീനതാപം 585.2  kJ·mol−1
Heat capacity (25 °C) 24.27  J·mol−1·K−1
Vapor pressure (extrapolated)
P(Pa) 1 10 100 1 k 10 k 100 k
at T(K) 2727 2998 3324 3726 4234 4894
Atomic properties
ക്രിസ്റ്റൽ ഘടന hexagonal
ഓക്സീകരണാവസ്ഥകൾ 7, 6, 5,[1] 4,[2] 3,[3] 1[4]
(strongly acidic oxide)
ഇലക്ട്രോനെഗറ്റീവിറ്റി 1.9 (Pauling scale)
Electron affinity -53 kJ/mol
Ionization energies 1st: 702 kJ/mol
2nd: 1470 kJ/mol
3rd: 2850 kJ/mol
Atomic radius 135pm
Atomic radius (calc.) 183  pm
Covalent radius 156  pm
Miscellaneous
Magnetic ordering Paramagnetic
താപ ചാലകത (300 K) 50.6  W·m−1·K−1
CAS registry number 7440-26-8
Selected isotopes
Main article: Isotopes of ടെക്നീഷ്യം
iso NA half-life DM DE (MeV) DP
95mTc syn 61 d ε 95Mo
γ -
IT 95Tc
96Tc syn 4.3 d ε - 96Mo
γ 0.778, 0.849,
0.812
-
97Tc syn 2.6×106 y ε - 97Mo
97mTc syn 90 d IT 0.965, e 97Tc
98Tc syn 4.2×106 y β- 0.4 98Ru
γ 0.745, 0.652 -
99Tc trace 2.111×105 y β- 0.294 99Ru
99mTc trace 6.01 h IT 0.142, 0.002 99Tc
γ 0.140 -
അവലംബങ്ങൾ

റേഡിയോ ആക്ടീവായ ഒരു സംക്രമണ ലോഹമൂലകം. യുറേനിയം വിഘടിച്ചുണ്ടാകുന്ന ഘടകങ്ങൾക്കൊപ്പവും ചില നക്ഷത്രങ്ങളിലും കാണപ്പെടുന്നു. മോളിബ്ഡെനത്തിൽ ഡ്യൂറ്റെറോൺ കൊണ്ട് സംഘട്ടനം നടത്തി, പെരിയർ, സെഗ്രെ എന്നിവർ ആദ്യമായി ഈ മൂലകം സൃഷ്ടിച്ചു. 16 ഐസോടോപ്പുകൾ ഉണ്ട്. ഇവയിൽ ഏറ്റവും സ്ഥിരതയുള്ളത് ടെക്നീഷ്യം-98 ആണ്‌‍ ഇതിന്റെ ഉരുകൽ നില 2171 ഡിഗ്രി സെൽ‌ഷ്യസും തിളനില 4876 ഡിഗ്രി സെൽ‌ഷ്യസുമാണ്‌.

  1. "Technetium: technetium(V) fluoride compound data". WebElements.com. Retrieved 2007-12-10.
  2. "Technetium: technetium(IV) chloride compound data". WebElements.com. Retrieved 2007-12-10.
  3. "Technetium: technetium(III) iodide compound data". OpenMOPAC.net. Retrieved 2007-12-10.
  4. "Technetium: technetium(I) fluoride compound data". OpenMOPAC.net. Retrieved 2007-12-10.
"https://ml.wikipedia.org/w/index.php?title=ടെക്നീഷ്യം&oldid=2157307" എന്ന താളിൽനിന്ന് ശേഖരിച്ചത്