ഇലക്ട്രോൺ വിന്യാസം
അണുഭൗതികത്തിലും ക്വാണ്ടം രസതന്ത്രത്തിലും, ഒരു ആറ്റത്തിന്റെയോ തന്മാത്രയുടെയോ ഇലക്ട്രോണുകളെ അതിന്റെ [{Atomic orbital|ആറ്റോമിക്] അല്ലെങ്കിൽ [[Molecular_orbital|മോളിക്യുലാർ കക്ഷകങ്ങളിൽ] വിതരണം ചെയ്തിരിക്കുന്നതിനെയാണ് ഇലക്ട്രോൺ വിന്യാസം എന്ന് പറയുന്നത്. ഉദാഹരണമായി, നിയോണിന്റെ ഇലക്ട്രോൺ വിന്യാസം എന്നത് 1s2 2s2 2p6 ആണ്.