ഡാംഷ്റ്റാറ്റിയം

(Darmstadtium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
110 meitneriumdarmstadtiumroentgenium
Pt

Ds

(Uhn)
വിവരണം
പേര്, പ്രതീകം, അണുസംഖ്യ darmstadtium, Ds, 110
കുടുംബം transition metals
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 10, 7, d
രൂപം unknown, probably silvery
white or metallic gray
സാധാരണ ആറ്റോമിക ഭാരം [281]  g·mol−1
ഇലക്ട്രോൺ വിന്യാസം perhaps [Rn] 5f14 6d8 7s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 32, 16, 2 [1]
Phase presumably a solid
CAS registry number 54083-77-1
Selected isotopes
Main article: Isotopes of ഡാംഷ്റ്റാറ്റിയം
iso NA half-life DM DE (MeV) DP
281Ds syn 11 s SF
279Ds syn 0.20 s 10% α 9.70 275Hs
90% SF
273Ds syn 170 ms α 11.14 269Hs
271mDs syn 69 ms α 10.71 267Hs
271gDs syn 1.63 ms α 10.74,10.69 267Hs
270mDs syn 6 ms α 12.15,11.15,10.95 266Hs
270gDs syn 0.10 ms α 11.03 266Hs
269Ds syn 0.17 ms α 11.11 265Hs
267Ds ? syn 0.004 ms
അവലംബങ്ങൾ

അണുസംഖ്യ 110 ആയ മൂലകമാണ് ഡാംഷ്റ്റാറ്റിയം. Ds ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. മുമ്പ് അൺഅൺനിലിയം എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ കൃത്രിമ മൂലകം സൂപ്പർ ഹെവി ആറ്റങ്ങളിൽ ഒന്നാണ്. വളരെ വേഗത്തിൽ ഇതിന് ശോഷണം സംഭവിക്കുന്നു. ഡാംഷ്റ്റാറ്റിയത്തിന്റെ ഭാരമേറിയ ഐസോട്ടോപ്പുകൾക്ക് ഏകദേശം 10 സെക്കന്റ് വരെ അർദ്ധായുസുണ്ട്.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-14. Retrieved 2011-12-17.


"https://ml.wikipedia.org/w/index.php?title=ഡാംഷ്റ്റാറ്റിയം&oldid=3633177" എന്ന താളിൽനിന്ന് ശേഖരിച്ചത്