താപചാലകത
പദാർത്ഥങ്ങൾക്ക് താപത്തെ ചാലനം ചെയ്യാനുള്ള കഴിവ്
പദാർത്ഥങ്ങൾക്ക് താപത്തെ ചാലനം ചെയ്യാനുള്ള കഴിവിനെയാണ് താപചാലകത (Thermal conductivity) എന്നു പറയുന്നത്. (മിക്കവാറും k, λ, κ എന്നീ അക്ഷരങ്ങളാലാണ് ഇതിനെ കുറിക്കുന്നത്). താപചാലകത്തിന്റെ ഫൊറിയർ നിയമമനുസരിച്ചാണ് പ്രധാനമായും ഇതിനെ അളക്കുന്നത്. താപചാലകത ഒരു ടെൻസർ ഗുണമാണ്.
താപചാലകത കുറഞ്ഞ പദാർത്ഥങ്ങളിൽ പതുക്കെയും കൂടിയപദാർത്ഥങ്ങളിൽ വേഗത്തിലും ആയിരിക്കും താപം കൈമാറ്റം ചെയ്യപ്പെടുക. താപത്തെ വേഗം നീക്കം ചെയ്യേണ്ടുന്ന ഇടങ്ങളിൽ ഉയർന്ന താപചാലകതയുള്ള പദാർഥങ്ങളും താപം നഷ്ടപ്പെടാതെ നോക്ക്ക്കേണ്ടുന്ന ഇടങ്ങളിൽ കുറഞ്ഞ താപചാലകതയുള്ള വസ്തുക്കളുമാണ് ഉപയോഗിക്കുന്നത്. താപചാലകത താപത്തെ ആശ്രയിക്കാം. താപചാലകതയുടെ വിപരീതമാണ് താപരോധനം.(thermal resistivity).
താപചാലകതയുടെ യൂണിറ്റുകൾ
തിരുത്തുകഅളക്കൽ
തിരുത്തുകപരീക്ഷണ വിലകൾ
തിരുത്തുകനിർവ്വചനങ്ങൾ
തിരുത്തുകചാലത
തിരുത്തുകരോധനം
തിരുത്തുകTransmittance
തിരുത്തുകAdmittance
തിരുത്തുകസ്വാധീനിക്കാവുന്ന ഘടകങ്ങൾ
തിരുത്തുകതാപചാലകതയിൽ താപത്തിന്റെ സ്വാധീനം
തിരുത്തുകരാസമാറ്റം
തിരുത്തുകThermal anisotropy
തിരുത്തുകവൈദ്യുതചാലകത
തിരുത്തുകകാന്തികമണ്ഡലം
തിരുത്തുകThe influence of magnetic fields on thermal conductivity is known as the Righi-Leduc effect.
Convection
തിരുത്തുകIsotopic purity
തിരുത്തുകPhysical origins
തിരുത്തുകLattice waves
തിരുത്തുകവൈദ്യുതതാപചാലകത
തിരുത്തുകസമവാക്യങ്ങൾ
തിരുത്തുകSimple kinetic picture
തിരുത്തുകഇവയും കാണുക
തിരുത്തുക- Thermodynamics
- Copper in heat exchangers
- Heat transfer
- Heat transfer mechanisms
- R-value (insulation)
- Insulated pipes
- Interfacial thermal resistance
- Laser flash analysis
- Specific heat
- Thermal bridge
- Thermal conductance quantum
- Thermal contact conductance
- Thermal diffusivity
- Thermal rectifier
- Thermal resistance in electronics
- Thermistor
- Thermocouple
അവലംബം
തിരുത്തുകകുറിപ്പുകൾ
- അവലംബങ്ങൾ
അധികവായനയ്ക്ക്
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Thermopedia
- [1]J Chem Phys thermal conductivity of electrolyte solutions
- The importance of Soil Thermal Conductivity for power companies
- J Chem Phys gas mixtures