63 samariumeuropiumgadolinium
-

Eu

Am
വിവരണം
പേര്, പ്രതീകം, അണുസംഖ്യ europium, Eu, 63
കുടുംബം lanthanides
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് n/a, 6, f
Appearance silvery white
സാധാരണ ആറ്റോമിക ഭാരം 151.964(1)  g·mol−1
ഇലക്ട്രോൺ വിന്യാസം [Xe] 4f7 6s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 25, 8, 2
ഭൗതികസ്വഭാവങ്ങൾ
Phase solid
സാന്ദ്രത (near r.t.) 5.264  g·cm−3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
5.13  g·cm−3
ദ്രവണാങ്കം 1099 K
(826 °C, 1519 °F)
ക്വഥനാങ്കം 1802 K
(1529 °C, 2784 °F)
ദ്രവീകരണ ലീനതാപം 9.21  kJ·mol−1
ബാഷ്പീകരണ ലീനതാപം 176  kJ·mol−1
Heat capacity (25 °C) 27.66  J·mol−1·K−1
Vapor pressure
P(Pa) 1 10 100 1 k 10 k 100 k
at T(K) 863 957 1072 1234 1452 1796
Atomic properties
ക്രിസ്റ്റൽ ഘടന simple cubic (body centered)
ഓക്സീകരണാവസ്ഥകൾ 3,2
(mildly basic oxide)
ഇലക്ട്രോനെഗറ്റീവിറ്റി ? 1.2 (Pauling scale)
അയോണീകരണ
ഊർജ്ജങ്ങൾ

(more)
1st:  547.1  kJ·mol−1
2nd:  1085  kJ·mol−1
3rd:  2404  kJ·mol−1
Atomic radius 185pm
Atomic radius (calc.) 231  pm
Miscellaneous
Magnetic ordering no data
വൈദ്യുത പ്രതിരോധം (r.t.) (poly) 0.900 µΩ·m
താപ ചാലകത (300 K) est. 13.9  W·m−1·K−1
Thermal expansion (r.t.) (poly)
35.0 µm/(m·K)
Young's modulus 18.2  GPa
Shear modulus 7.9  GPa
Bulk modulus 8.3  GPa
Poisson ratio 0.152
Vickers hardness 167  MPa
CAS registry number 7440-53-1
Selected isotopes
Main article: Isotopes of യൂറോപ്പിയം
iso NA half-life DM DE (MeV) DP
150Eu syn 36.9 y ε 2.261 150Sm
151Eu 47.8% 5×1018 y α   147Pm
152Eu syn 13.516 y ε 1.874 152Sm
β- 1.819 152Gd
153Eu 52.2% stable
അവലംബങ്ങൾ

അണുസംഖ്യ 63 ആയ മൂലകമാണ് യൂറോപ്പിയം. Eu ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. യൂറോപ്പ് വൻ‌കരയുമായി ബന്ധപ്പെടുത്തിയാണ് ഈ മൂലകത്തിന് യൂറോപ്പിയം എന്ന പേരിട്ടത്.

ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ

തിരുത്തുക

അപൂർ‌വ എർത്ത് മൂലകങ്ങളിൽ ഏറ്റവും ക്രീയശീലമായ മൂലകമാണ് യൂറോപ്പിയം. വായുവിൽ ഇത് വളരെ വേഗത്തിൽ ഓക്സീകരിക്കപ്പെടുന്നു. ജലവുമായുള്ള പ്രവർത്തനം കാത്സ്യത്തിന്റേതിനോട് സമാനമാണ്. 150 °C മുതൽ 180 °C വരെ താപനിലയിൽ യൂറോപ്പിയം സ്വയം കത്തുന്നു. ഖരാവസ്ഥയിലുള്ള ലോഹം ധാതു എണ്ണയാൽ പൊതിയപ്പെട്ടിരിക്കുമ്പോൾ പോലും അപൂർ‌വമായേ തിളക്കം കാണിക്കാറുള്ളൂ.

ഉപയോഗങ്ങൾ

തിരുത്തുക

വളരെ ചുരുക്കം വാണിജ്യപരമായ ഉപയോഗങ്ങളെ യൂറോപ്പിയത്തിനുള്ളൂ. ചിലതരം ഗ്ലാസുകളുമായി ഡോപ്പ് ചെയ്ത് ലേസറുകളുടേ നിർമ്മാണത്തിനും ഡൗൺ സിൻഡ്രോം പോലെയുള്ള ചില ജനിതക രോഗങ്ങളുടെ നിർണയത്തിനും (Screening). ന്യൂട്രോണുകളെ വലിച്ചെടുക്കാനുള്ള കഴിവുള്ളതിനാൽ ആണവ റിയാക്ടറുകളിൽ യൂറോപ്പിയം ഉപയോഗിക്കാമോ എന്ന് പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. യൂറോപ്പിയം ഓക്സൈഡ് (Eu2O3) ചുവന്ന ഫോസ്ഫറായി ടെലിവിഷനുകളിലും ഫ്ലൂറസെന്റ് വിളക്കുകളിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=യൂറോപ്പിയം&oldid=1716358" എന്ന താളിൽനിന്ന് ശേഖരിച്ചത്