പ്രധാന മെനു തുറക്കുക

അണുസംഖ്യ 118 ആയ മൂലകത്തിന്റെ ഐയുപിഎസി നാമമാണ് ഓഗനെസൺ. Og എന്നതാണിതിന്റെ പ്രതീകം. ഇതിന്റെ താത്കാലിക ഐയുപിഎസി നാമമായിരുന്നു അൺഅൺഒക്റ്റിയം. ഏക റാഡോൺ, മൂലകം 118 എന്നീ പേരുകളിലും അറിയപ്പെടുന്നു. Uuo ആയിരുന്നു ഈ ട്രാൻസ്‌ആക്ടിനൈഡ് മൂലകത്തിന്റെ താത്കാലിക പ്രതീകം. ആവർത്തനപ്പട്ടികയിൽ പി ബ്ലോക്കിലും 7ആം പിരീഡിലും 18ആം ഗ്രൂപ്പിലും ഉൾപ്പെടുന്നു. ഇതുവരെ മൂന്നോ, നാലോ ആറ്റങ്ങൾ മാത്രമാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. 7ആം പിരീഡീലെ അവസാന മൂലകവും 18ആം ഗ്രൂപ്പിലെ ഒരേയൊരു കൃത്രിമമൂലകവുമാണിത്. ഇതുവരെ കണ്ടെത്തിയ മൂലകങ്ങളിൽ ഏറ്റവും ഉയർന്ന അണുസംഖ്യയും ഓഗനെസണ്ണിനാണ്.

Oganesson,  118Og
General properties
Pronunciation
AppearanceUnknown, probably colorless[2]
Mass number294 (most stable isotope)
Oganesson in the periodic table
Hydrogen Helium
Lithium Beryllium Boron Carbon Nitrogen Oxygen Fluorine Neon
Sodium Magnesium Aluminium Silicon Phosphorus Sulfur Chlorine Argon
Potassium Calcium Scandium Titanium Vanadium Chromium Manganese Iron Cobalt Nickel Copper Zinc Gallium Germanium Arsenic Selenium Bromine Krypton
Rubidium Strontium Yttrium Zirconium Niobium Molybdenum Technetium Ruthenium Rhodium Palladium Silver Cadmium Indium Tin Antimony Tellurium Iodine Xenon
Caesium Barium Lanthanum Cerium Praseodymium Neodymium Promethium Samarium Europium Gadolinium Terbium Dysprosium Holmium Erbium Thulium Ytterbium Lutetium Hafnium Tantalum Tungsten Rhenium Osmium Iridium Platinum Gold Mercury (element) Thallium Lead Bismuth Polonium Astatine Radon
Francium Radium Actinium Thorium Protactinium Uranium Neptunium Plutonium Americium Curium Berkelium Californium Einsteinium Fermium Mendelevium Nobelium Lawrencium Rutherfordium Dubnium Seaborgium Bohrium Hassium Meitnerium Darmstadtium Roentgenium Copernicium Nihonium Flerovium Moscovium Livermorium Tennessine Oganesson
Rn

Og

(Uho)
tennessineoganessonununennium
Atomic number (Z)118
Groupgroup 18
Periodperiod 7
Blockp-block
Electron configuration[Rn] 7s2 5f14 6d10 7p6[3]
Electrons per shell
2, 8, 18, 32, 32, 18, 8[3]
Physical properties
Phase at STPliquid or solid – predicted[3]
Boiling point(extrapolated) 320–380[3] K ​(50–110 °C, ​120–220 °F)
Density (near r.t.)(predicted) 13.65[4] g/cm3
Critical point(extrapolated) 439[5] K, 6.8[5] MPa
Heat of fusion(extrapolated) 23.5[5] kJ/mol
Heat of vaporization(extrapolated) 19.4[5] kJ/mol
Atomic properties
Oxidation states(−1),[6] (0), (+1),[7] (+2),[8] (+4),[8] (+6)[6] (predicted)
Atomic radiusempirical: (predicted) 152[4] pm
Covalent radius(extrapolated) 230[9] pm
Other properties
CAS Number54144-19-3[2]
Main isotopes of oganesson
Iso­tope Abun­dance Half-life (t1/2) Decay mode Pro­duct
294Og [10] syn ~0.89 ms α 11.65 ± 0.06 290Lv
| references

2015 ഡിസംബറിൽ ഇന്റർനഷനൽ യൂനിയൻ ഓഫ് പ്യുർ ആന്റ് അപ്ലൈഡ് കെമിസ്ട്രിയും(IUPAC), ഇന്റർനഷനൽ യൂനിയൻ ഓഫ് പ്യുർ ആന്റ് അപ്ലൈഡ് ഫിസിക്സും (IUPAP) ഈ മൂലകത്തിനെ അംഗീകരിച്ചു. IUPAC 2016 ജൂണിൽ ഓഗനെസൺ (oganesson) എന്ന പേരും, Og എന്ന പ്രതീകവും നിർദ്ദേശിച്ചു. ഇത് ഔദ്യോഗികമായി 2016 നവംബർ 28-ന് സ്വീകരിക്കപ്പെട്ടു.

അവലംബംതിരുത്തുക

  1. Ritter, Malcolm (9 June 2016). "Periodic table elements named for Moscow, Japan, Tennessee". Associated Press. ശേഖരിച്ചത് 19 December 2017.
  2. 2.0 2.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; webelements എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  3. 3.0 3.1 3.2 3.3 3.4 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Nash എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  4. 4.0 4.1 "Oganesson". Apsidium. ശേഖരിച്ചത് 2008-01-18.
  5. 5.0 5.1 5.2 5.3 R. Eichler, B. Eichler, Thermochemical Properties of the Elements Rn, 112, 114, and 118 (PDF), Paul Scherrer Institut, ശേഖരിച്ചത് 2008-01-18
  6. 6.0 6.1 Hoffman, Darleane C.; Lee, Diana M.; Pershina, Valeria (2006). "Transactinides and the future elements". എന്നതിൽ Morss; Edelstein, Norman M.; Fuger, Jean (സംശോധകർ.). The Chemistry of the Actinide and Transactinide Elements (3rd പതിപ്പ്). Dordrecht, The Netherlands: Springer Science+Business Media. ISBN 1-4020-3555-1.
  7. Han, Young-Kyu; Bae, Cheolbeom; Son, Sang-Kil; Lee, Yoon Sup (2000). "Spin–orbit effects on the transactinide p-block element monohydrides MH (M=element 113–118)". Journal of Chemical Physics. 112 (6): 2684. Bibcode:2000JChPh.112.2684H. doi:10.1063/1.480842.
  8. 8.0 8.1 8.2 8.3 Kaldor, Uzi; Wilson, Stephen (2003). Theoretical Chemistry and Physics of Heavy and Superheavy Elements. Springer. പുറം. 105. ISBN 140201371X. ശേഖരിച്ചത് 2008-01-18.
  9. 9.0 9.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Seaborg എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  10. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; full എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  11. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; compounds എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഓഗനെസൺ&oldid=2525805" എന്ന താളിൽനിന്ന് ശേഖരിച്ചത്