ലിഥിയം
ക്ഷാരലോഹങ്ങളുടെ കൂട്ടത്തിൽപ്പെടുന്ന ഒരു മൂലകമാണ് ലിഥിയം (lithium). ഗ്രീക്കു ഭാഷയിലെ കല്ല് എന്ന അർത്ഥമുള്ള ലിഥോസ് എന്ന പദത്തിൽ നിന്നാണ് ഈ മൂലകത്തിന്റെ പേരിന്റെ ആവിർഭാവം. പെറ്റാലൈറ്റ് എന്ന കല്ലിൽ നിന്നുമാണ് ലിഥിയം കണ്ടെത്തിയത് എന്നതാണ് ഇതിനു കാരണം. മഹാവിസ്ഫോടനത്തിന്റെ ആദ്യ മൂന്നു മിനിറ്റിനുള്ളിൽ നിർമ്മിക്കപ്പെട്ട നാലു മൂലകങ്ങളിൽ ഒന്നാണ് ലിഥിയവും എന്നാണ് കരുതപ്പെടുന്നത്. ഭാരം ഏറ്റവും കുറഞ്ഞ ഖരമൂലകമാണ് ഇത്.
ലിഥിയം | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Pronunciation | /ˈlɪθiəm/ | ||||||||||||||
Appearance | silvery-white | ||||||||||||||
Standard atomic weight Ar°(Li) | |||||||||||||||
ഫലകം:Infobox element/standard atomic weight format | |||||||||||||||
ലിഥിയം in the periodic table | |||||||||||||||
| |||||||||||||||
Group | group 1: hydrogen and alkali metals | ||||||||||||||
Period | period 2 | ||||||||||||||
Block | s-block | ||||||||||||||
Electron configuration | [He] 2s1 | ||||||||||||||
Electrons per shell | 2, 1 | ||||||||||||||
Physical properties | |||||||||||||||
Phase at STP | solid | ||||||||||||||
Melting point | 453.65 K (180.50 °C, 356.90 °F) | ||||||||||||||
Boiling point | 1603 K (1330 °C, 2426 °F) | ||||||||||||||
Density (near r.t.) | 0.534 g/cm3 | ||||||||||||||
when liquid (at m.p.) | 0.512 g/cm3 | ||||||||||||||
Critical point | 3220 K, 67 MPa (extrapolated) | ||||||||||||||
Heat of fusion | 3.00 kJ/mol | ||||||||||||||
Heat of vaporization | 136 kJ/mol | ||||||||||||||
Molar heat capacity | 24.860 J/(mol·K) | ||||||||||||||
Vapor pressure
| |||||||||||||||
Atomic properties | |||||||||||||||
Oxidation states | +1 (a strongly basic oxide) | ||||||||||||||
Electronegativity | Pauling scale: 0.98 | ||||||||||||||
Ionization energies |
| ||||||||||||||
Atomic radius | empirical: 152 pm | ||||||||||||||
Covalent radius | 128±7 pm | ||||||||||||||
Van der Waals radius | 182 pm | ||||||||||||||
Spectral lines of ലിഥിയം | |||||||||||||||
Other properties | |||||||||||||||
Natural occurrence | primordial | ||||||||||||||
Crystal structure | body-centered cubic (bcc) | ||||||||||||||
Speed of sound thin rod | 6000 m/s (at 20 °C) | ||||||||||||||
Thermal expansion | 46 µm/(m⋅K) (at 25 °C) | ||||||||||||||
Thermal conductivity | 84.8 W/(m⋅K) | ||||||||||||||
Electrical resistivity | 92.8 nΩ⋅m (at 20 °C) | ||||||||||||||
Magnetic ordering | paramagnetic | ||||||||||||||
Molar magnetic susceptibility | +14.2·10−6 cm3/mol (298 K)[1] | ||||||||||||||
Young's modulus | 4.9 GPa | ||||||||||||||
Shear modulus | 4.2 GPa | ||||||||||||||
Bulk modulus | 11 GPa | ||||||||||||||
Mohs hardness | 0.6 | ||||||||||||||
Brinell hardness | 5 MPa | ||||||||||||||
CAS Number | 7439-93-2 | ||||||||||||||
History | |||||||||||||||
Discovery | Johan August Arfwedson (1817) | ||||||||||||||
First isolation | William Thomas Brande (1821) | ||||||||||||||
Isotopes of ലിഥിയം | |||||||||||||||
Template:infobox ലിഥിയം isotopes does not exist | |||||||||||||||
രസതന്ത്രം
തിരുത്തുകഇതിന്റെ ആണുസംഖ്യ 3-ഉം പ്രതീകം Li എന്നുമാണ്. ആവർത്തനപ്പട്ടികയിലെ ഒന്നാം ഗ്രൂപ്പിലാണ് ഇതിന്റെ സ്ഥാനം. ലിഥിയം ശുദ്ധമായ രൂപത്തിൽ പ്രകൃതിയിൽ ലഭ്യമല്ല. വെള്ളി നിറത്തിലുള്ള മൃദുവായ ലോഹമാണിത്. വായുവിലെ ഓക്സിജൻ, ജലാംശം, നൈട്രജൻ എന്നിവയുമായി പ്രവർത്തിച്ച് ചാര-കറുത്ത നിറം കൈവരുന്നു. ലിഥിയം ഓക്സൈഡ് (Li2O), ലിഥിയം ഹൈഡ്രോക്സൈഡ് (LiOH), ലിഥിയം നൈട്രൈഡ് (Li3N) എന്ന സംയുക്തങ്ങൾ ഉണ്ടാകുന്നു.
ഉപയോഗങ്ങൾ
തിരുത്തുക- ബാറ്ററികൾ ഉണ്ടാക്കുന്നതിന് - ക്യാമറകൾ, ലാപ്ടോപ്പ് കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ എന്നിവക്കു വേണ്ട വീണ്ടും ചാർജ് ചെയ്യാവുന്ന ലിഥിയം അയോൺ ബാറ്ററികൾ.
- താപചാലന ഉപയോഗങ്ങൾക്ക്
- വിമാനങ്ങളുടേയും മറ്റും നിർമ്മാണത്തിനു വേണ്ട സങ്കരലോഹങ്ങളുടെ നിർമ്മാണത്തിന്
- വൈദ്യശാസ്ത്രരംഗത്ത് - ഭ്രാന്തിനുള്ള മരുന്നുകളുടെ നിർമ്മാണത്തിന്
H | He | ||||||||||||||||||||||||||||||
Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Cn | Nh | Fl | Mc | Lv | Ts | Og |
ക്ഷാരലോഹങ്ങൾ | ക്ഷാരീയമൃത്തികാലോഹങ്ങൾ | ലാന്തനൈഡുകൾ | ആക്റ്റിനൈഡുകൾ | സംക്രമണ ലോഹങ്ങൾ | മറ്റു ലോഹങ്ങൾ | അർദ്ധലോഹങ്ങൾ | അലോഹങ്ങൾ | ഹാലൊജനുകൾ | ഉൽകൃഷ്ട വാതകങ്ങൾ | രാസസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത മൂലകങ്ങൾ |
- ↑ Weast, Robert (1984). CRC, Handbook of Chemistry and Physics. Boca Raton, Florida: Chemical Rubber Company Publishing. pp. E110. ISBN 0-8493-0464-4.