പീനാറി തിരുത്തുക

പീനാറി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 15:36, 27 നവംബർ 2013 (UTC)[മറുപടി]

 2013 ഡിസംബർ 24-26 തീയതികളിലേക്ക് തെരഞ്ഞെടുത്തു. -- അൽഫാസ് (  ) 14:34, 24 ഡിസംബർ 2013 (UTC)[മറുപടി]

രക്തപുഷ്പം തിരുത്തുക

രക്തപുഷ്പം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 12:55, 27 നവംബർ 2013 (UTC)[മറുപടി]

 2013 ഡിസംബർ 21-23 തീയതികളിലേക്ക് തെരഞ്ഞെടുത്തു. --വിക്കിറൈറ്റർ : സംവാദം  18:53, 20 ഡിസംബർ 2013 (UTC)[മറുപടി]

മഹാഗണി മരം തിരുത്തുക

മഹാഗണി മരം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 12:55, 27 നവംബർ 2013 (UTC)[മറുപടി]

☒N ആവശ്യത്തിന് പിന്തുണയില്ല. -- അൽഫാസ് (  ) 14:49, 24 ഡിസംബർ 2013 (UTC)[മറുപടി]

നീലവേലയുടെ പൂക്കൾ തിരുത്തുക

നീലവേലയുടെ പൂക്കൾ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 10:32, 27 നവംബർ 2013 (UTC)[മറുപടി]

 2013 ഡിസംബർ 18-20 തീയതികളിലേക്ക് തെരഞ്ഞെടുത്തു--വിക്കിറൈറ്റർ : സംവാദം  17:00, 17 ഡിസംബർ 2013 (UTC)[മറുപടി]

നീർമാതളത്തിന്റെ പൂക്കൾ തിരുത്തുക

നീർമാതളത്തിന്റെ പൂക്കൾ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 10:28, 27 നവംബർ 2013 (UTC)[മറുപടി]

 2013 ഡിസംബർ 15-17 തീയതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 06:20, 14 ഡിസംബർ 2013 (UTC)[മറുപടി]



ബാന്ദ്ര-വർളി കടൽപാലം തിരുത്തുക

ബാന്ദ്ര-വർളി കടൽപാലം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അ ർ ജു ൻ (സംവാദം) 04:51, 24 നവംബർ 2013 (UTC)[മറുപടി]

 2013 ഡിസംബർ 12-14 തീയതികളിലേക്ക് തെരഞ്ഞെടുത്തു----വിക്കിറൈറ്റർ : സംവാദം 14:14, 12 ഡിസംബർ 2013 (UTC)[മറുപടി]

ദർവാസ-ഇ റൌസ തിരുത്തുക

ദർവാസ-ഇ റൌസ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അ ർ ജു ൻ (സംവാദം) 04:40, 6 നവംബർ 2013 (UTC)[മറുപടി]

☒N അനുകൂലാഭിപ്രായമില്ല--- Irvin Calicut....ഇർവിനോട് പറയു 11:09, 4 ഡിസംബർ 2013 (UTC)[മറുപടി]

താജ് മഹൽ തിരുത്തുക

താജ് മഹൽ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അ ർ ജു ൻ (സംവാദം) 04:38, 6 നവംബർ 2013 (UTC)[മറുപടി]

☒N ഭൂരിപക്ഷാഭിപ്രായമില്ല--- Irvin Calicut....ഇർവിനോട് പറയു 11:11, 4 ഡിസംബർ 2013 (UTC)[മറുപടി]

ജൽ മഹൽ തിരുത്തുക

ജൽ മഹൽ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അ ർ ജു ൻ (സംവാദം) 04:36, 6 നവംബർ 2013 (UTC)[മറുപടി]

 2013 ഡിസംബർ 08-10 തീയതികളിലേക്ക് തെരഞ്ഞെടുത്തു. - - അൽഫാസ്  05:06, 8 ഡിസംബർ 2013 (UTC)[മറുപടി]

ബൈബിൾ ടവർ തിരുത്തുക

ബൈബിൾ ടവർ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അ ർ ജു ൻ (സംവാദം) 04:35, 6 നവംബർ 2013 (UTC)[മറുപടി]

☒N അനുകൂലാഭിപ്രായമില്ല--- Irvin Calicut....ഇർവിനോട് പറയു 11:08, 4 ഡിസംബർ 2013 (UTC)[മറുപടി]

ഗണേശ് പോൾ തിരുത്തുക

ആംബർ കോട്ടയ്ക്കകത്തുള്ള ഗണേശ് പോൾ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അ ർ ജു ൻ (സംവാദം) 04:32, 6 നവംബർ 2013 (UTC)[മറുപടി]

☒N അനുകൂലാഭിപ്രായമില്ല--- Irvin Calicut....ഇർവിനോട് പറയു 11:08, 4 ഡിസംബർ 2013 (UTC)[മറുപടി]

വിരാട് സാമ്രാട് യന്ത്ര തിരുത്തുക

ജന്തർ മന്തറിലെ വിരാട് സാമ്രാട് യന്ത്ര

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അ ർ ജു ൻ (സംവാദം) 05:55, 3 നവംബർ 2013 (UTC)[മറുപടി]

☒N അനുകൂലാഭിപ്രായമില്ല--- Irvin Calicut....ഇർവിനോട് പറയു 11:08, 4 ഡിസംബർ 2013 (UTC)[മറുപടി]

നീലഗിരി പാറ്റപിടിയൻ തിരുത്തുക

നീലഗിരി പാറ്റപിടിയൻ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു-‌-മനോജ്‌ .കെ (സംവാദം) 07:27, 24 ഒക്ടോബർ 2013 (UTC)[മറുപടി]

 2013 ഡിസംബർ 01-03 തീയതികളിലേക്ക് തെരഞ്ഞെടുത്തു. --അൽഫാസ്  06:52, 1 ഡിസംബർ 2013 (UTC)[മറുപടി]

പുലിക്കളി തിരുത്തുക

പുലിക്കളി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 14:24, 23 ഒക്ടോബർ 2013 (UTC)[മറുപടി]

 2013 നവംബർ 28-30 തീയതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 13:25, 28 നവംബർ 2013 (UTC)[മറുപടി]

ബിർളാ മന്ദിർ തിരുത്തുക

ജയ്പൂരിലെ ബിർളാ മന്ദിർ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അ ർ ജു ൻ (സംവാദം) 17:44, 21 ഒക്ടോബർ 2013 (UTC)[മറുപടി]

☒N അനുകൂലാഭിപ്രായമില്ല--- Irvin Calicut....ഇർവിനോട് പറയു 11:07, 4 ഡിസംബർ 2013 (UTC)[മറുപടി]

കൃഷ്ണകേസരം തിരുത്തുക

കൃഷ്ണകേസരം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 14:04, 1 ഒക്ടോബർ 2013 (UTC)[മറുപടി]

☒N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 08:30, 3 നവംബർ 2013 (UTC)[മറുപടി]

മൈലമ്പാല തിരുത്തുക

മൈലമ്പാല

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 14:02, 1 ഒക്ടോബർ 2013 (UTC)[മറുപടി]

 2013 നവംബർ 25-27 തീയതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 08:30, 3 നവംബർ 2013 (UTC)[മറുപടി]

വെട്ടിപ്പഴം തിരുത്തുക

വെട്ടി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 13:50, 1 ഒക്ടോബർ 2013 (UTC)[മറുപടി]

 2013 നവംബർ 22-24 തീയതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 08:29, 3 നവംബർ 2013 (UTC)[മറുപടി]

പീലിനീലിപ്പൂവ് തിരുത്തുക

പീലിനീലി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 13:39, 1 ഒക്ടോബർ 2013 (UTC)[മറുപടി]

 2013 നവംബർ 19-21 തീയതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 08:28, 3 നവംബർ 2013 (UTC)[മറുപടി]

പാലക്കയുടെ വിത്തുകൾ തിരുത്തുക

കൂനൻപാല

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 13:36, 1 ഒക്ടോബർ 2013 (UTC)[മറുപടി]

Tabernaemontana dichotoma യും Tabernaemontana alternifolia യും രണ്ടു തന്നെയാണല്ലോ? ജീവൻ കോമൺസിൽ ചേർത്തിരിക്കുന്ന നാലു ചിത്രങ്ങളുടെയും പേരുകളും കാറ്റഗറിയും Tabernaemontana alternifolia എന്നാക്കുകയാണു വേണ്ടതെന്ന് എനിക്കു തോന്നുന്നു. ഇതും ഒന്നു നോക്കുമല്ലോ. - --Vinayaraj (സംവാദം) 03:25, 20 ഒക്ടോബർ 2013 (UTC)[മറുപടി]
ആ നാലു ചിത്രങ്ങളും എന്റെ അല്ല. എന്റെ ചിത്രങ്ങൾ (File:Tabernaemontana by kudayathoor.jpg, File:Tabernaemontana 2 by kudayathoor.jpg) ഇപ്പോൾ തന്നെ commons:Category:Tabernaemontana_alternifolia ഇൽ ആണ്. commons:Category:Tabernaemontana dichotoma ഇൽ ഉള്ളവ കൂടി (മറ്റാരുടെയോ ചിത്രങ്ങൾ) മാറ്റട്ടെ? ജെ.കടവൂർ ജീ 12:28, 20 ഒക്ടോബർ 2013 (UTC)[മറുപടി]

മാറ്റുന്നതാണ് ഉചിതം എന്നു തോന്നുന്നു.--Vinayaraj (സംവാദം) 13:20, 20 ഒക്ടോബർ 2013 (UTC)[മറുപടി]

checkY ചെയ്തു ജെ.കടവൂർ ജീ 14:30, 20 ഒക്ടോബർ 2013 (UTC)[മറുപടി]
 2013 നവംബർ 16-18 തീയതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 08:28, 3 നവംബർ 2013 (UTC)[മറുപടി]

കുറുവ (മത്സ്യം) തിരുത്തുക

കുറുവ (മത്സ്യം)

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 13:58, 22 സെപ്റ്റംബർ 2013 (UTC)[മറുപടി]

 2013 നവംബർ 13-15 തീയതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 08:27, 3 നവംബർ 2013 (UTC)[മറുപടി]

കാപ്പി (പാനീയം) തിരുത്തുക

കാപ്പി (പാനീയം)

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 09:08, 29 ഓഗസ്റ്റ് 2013 (UTC)[മറുപടി]

☒N അനുകൂലാഭിപ്രായമില്ല--റോജി പാലാ (സംവാദം) 10:37, 1 നവംബർ 2013 (UTC)[മറുപടി]

മനക്കോടം വിളക്കുമാടം തിരുത്തുക

മനക്കോടം വിളക്കുമാടം

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു.--അജയ് ബാലചന്ദ്രൻ (സംവാദം) 06:48, 26 ഓഗസ്റ്റ് 2013 (UTC)[മറുപടി]

 2013 നവംബർ 10-12 തീയതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 10:27, 1 നവംബർ 2013 (UTC)[മറുപടി]

അഴീക്കോട് വിളക്കുമാടം തിരുത്തുക

അഴീക്കോട് വിളക്കുമാടം

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു.--അജയ് ബാലചന്ദ്രൻ (സംവാദം) 06:44, 26 ഓഗസ്റ്റ് 2013 (UTC)[മറുപടി]

 2013 നവംബർ 07-09 തീയതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 10:23, 1 നവംബർ 2013 (UTC)[മറുപടി]

മരനായ തിരുത്തുക

മരനായ

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു.--അജയ് ബാലചന്ദ്രൻ (സംവാദം) 05:15, 26 ഓഗസ്റ്റ് 2013 (UTC)[മറുപടി]

☒N  ലേഖനത്തിൽ ചേർത്തശേഷം എഴുദിവസമെങ്കിലും കഴിഞ്ഞുമാത്രമേ നാമനിർദ്ദേശം ചെയ്യാവൂ എന്ന 
മാനദണ്ഡം പാലിക്കാത്തതിനാൽ അസാധു.--- Irvin Calicut....ഇർവിനോട് പറയു 08:31, 26 ഓഗസ്റ്റ് 2013 (UTC)[മറുപടി]

ഇന്ത്യൻ ആന തിരുത്തുക

ഇന്ത്യൻ ആന

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു.--അജയ് ബാലചന്ദ്രൻ (സംവാദം) 05:12, 26 ഓഗസ്റ്റ് 2013 (UTC)[മറുപടി]

 2013 നവംബർ 01-03 തീയതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 10:07, 1 നവംബർ 2013 (UTC)[മറുപടി]

ചേറ്റുവ വിളക്കുമാടം തിരുത്തുക

ചേറ്റുവ വിളക്കുമാടം

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു.--അജയ് ബാലചന്ദ്രൻ (സംവാദം) 15:57, 25 ഓഗസ്റ്റ് 2013 (UTC)[മറുപടി]

 2013 നവംബർ 04-06 തീയതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 10:08, 1 നവംബർ 2013 (UTC)[മറുപടി]

കോവിൽത്തോട്ടം വിളക്കുമാടം തിരുത്തുക

കോവിൽത്തോട്ടം വിളക്കുമാടം

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു.--അജയ് ബാലചന്ദ്രൻ (സംവാദം) 15:55, 25 ഓഗസ്റ്റ് 2013 (UTC)[മറുപടി]

 2013 ഒക്ടോബർ 28-31 തീയതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 10:46, 21 ഒക്ടോബർ 2013 (UTC)[മറുപടി]

കോഴിക്കോട് വിളക്കുമാടം തിരുത്തുക

കോഴിക്കോട് വിളക്കുമാടം

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു.--അജയ് ബാലചന്ദ്രൻ (സംവാദം) 15:47, 25 ഓഗസ്റ്റ് 2013 (UTC)[മറുപടി]

 2013 ഒക്ടോബർ 25-27 തീയതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 10:46, 21 ഒക്ടോബർ 2013 (UTC)[മറുപടി]

കൊല്ലം ക്ലോക്ക് ടവർ തിരുത്തുക

കൊല്ലം ക്ലോക്ക് ടവർ

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു.--അജയ് ബാലചന്ദ്രൻ (സംവാദം) 15:47, 25 ഓഗസ്റ്റ് 2013 (UTC)[മറുപടി]

☒N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 05:22, 21 ഒക്ടോബർ 2013 (UTC)[മറുപടി]

ജോസഫ് ഫ്രാൻസിസ് ഡ്യൂപ്ളെ തിരുത്തുക

പുതുശ്ശേരിയിൽ സ്ഥാപിച്ചിട്ടുള്ള ജോസഫ് ഫ്രാൻസിസ് ഡ്യൂപ്ളെയുടെ ശില്പം

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു.--അജയ് ബാലചന്ദ്രൻ (സംവാദം) 15:47, 25 ഓഗസ്റ്റ് 2013 (UTC)[മറുപടി]

☒N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 05:21, 21 ഒക്ടോബർ 2013 (UTC)[മറുപടി]

മനോരഞ്ജിനി തിരുത്തുക

മനോരഞ്ജിനി

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു.--റോജി പാലാ (സംവാദം) 12:13, 24 ഓഗസ്റ്റ് 2013 (UTC)[മറുപടി]

 2013 ഒക്ടോബർ 22-24 തീയതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 13:49, 19 ഒക്ടോബർ 2013 (UTC)[മറുപടി]

ഐ.എൻ.എസ്. വിക്രാന്ത് തിരുത്തുക

ഐ.എൻ.എസ്. വിക്രാന്ത്

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 09:16, 24 ഓഗസ്റ്റ് 2013 (UTC)[മറുപടി]


അടമ്പ് തിരുത്തുക

അടമ്പ്

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 09:13, 24 ഓഗസ്റ്റ് 2013 (UTC)[മറുപടി]

 2013 ഒക്ടോബർ 19-21 തീയതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 12:43, 7 സെപ്റ്റംബർ 2013 (UTC)[മറുപടി]

ഇണ ചേരുന്ന ചിവീടുകൾ തിരുത്തുക

ഇണ ചേരുന്ന ചിവീടുകൾ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു-അച്ചുകുളങ്ങര (സംവാദം) 03:23, 22 ഓഗസ്റ്റ് 2013 (UTC)[മറുപടി]

☒N നിരാകരിച്ച ചിത്രങ്ങൾ ഒരു മാസത്തിനു ശേഷം മാത്രമെ അഭിപ്രായ സമന്വയത്തിനായി വീണ്ടും സമർപ്പിക്കാൻ പാടുള്ളൂ.എന്ന 
മാനദണ്ഡം പാലിക്കാത്തതിനാൽ അസാധു.- Irvin Calicut....ഇർവിനോട് പറയു 08:31, 22 ഓഗസ്റ്റ് 2013 (UTC)
[മറുപടി]

പ്രമാണം:Rajasree warrier IMG 5532.JPG തിരുത്തുക

രാജശ്രീ വാര്യർ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--റോജി പാലാ (സംവാദം) 18:03, 21 ഓഗസ്റ്റ് 2013 (UTC)[മറുപടി]

 2013 ഒക്ടോബർ 16-18 തീയതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 12:31, 7 സെപ്റ്റംബർ 2013 (UTC)[മറുപടി]

ചിത്രം:ThiruvambadyShivasundar.JPG തിരുത്തുക

തിരുവമ്പാടി ശിവസുന്ദർ

അഭിപ്രായ സമന്വയത്തിനായി ഒരാനച്ചിത്രം ഇവിടെ നടയിരുത്തുന്നു! :) --Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 19:42, 18 ഓഗസ്റ്റ് 2013 (UTC)[മറുപടി]

 2013 ഒക്ടോബർ 13-15 തീയതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 11:47, 7 സെപ്റ്റംബർ 2013 (UTC)[മറുപടി]

ഭാഗികമായി കുഴിച്ചെടുത്ത സ്ഫിങ്ക്സ് തിരുത്തുക

ഭാഗികമായി കുഴിച്ചെടുത്ത സ്ഫിങ്ക്സ്
ഭാഗികമായി കുഴിച്ചെടുത്ത സ്ഫിങ്ക്സ്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 11:44, 18 ഓഗസ്റ്റ് 2013 (UTC)[മറുപടി]

 ☒N  മലയാളം വിക്കിപീഡിയർ മലയാളത്തിലോ ഇതര വിക്കിസംരംഭങ്ങളിലോ സമർപ്പിച്ച ചിത്രങ്ങൾ മാത്രമേ നാമനിർദ്ദേശം നൽകാവൂ. എന്ന 
മാനദണ്ഡം പാലിക്കാത്തതിനാൽ അസാധു. - Irvin Calicut....ഇർവിനോട് പറയു 10:14, 20 ഓഗസ്റ്റ് 2013 (UTC)
[മറുപടി]
  • സംവാദം ഇർവിൻ ചൂണ്ടിക്കാട്ടിയ പോയിന്റിനെപ്പറ്റി ഞാൻ ചിന്തിച്ചിരുന്നില്ല, ചൂണ്ടിക്കാട്ടിയതിന് നന്ദി. മലയാളം വിക്കിപീഡിയർ സമർപ്പിച്ച എന്നല്ലേ അതി‌ൽ പറഞ്ഞിട്ടുള്ളത്? ആ മാനദണ്ഡം പാലിക്കുന്നുണ്ട് (മലയാളം വിക്കിപീഡിയയിൽ ഞാനാണ് സമർപ്പിച്ചത്). . എന്തായാലും 1899-നും മുൻപെടുത്ത ചിത്രമാണിത്. നമ്മളാരും ജീവിച്ചിരിക്കുന്ന സമയം പോലുമല്ല. ലേഖനത്തിന് വൈജ്ഞാനികമൂല്യം നൽകുകയും ബാക്കിയെല്ലാ മാനദണ്ഡങ്ങളും പാലിക്കുകയും ചെയ്യുന്ന ചിത്രമാണിത്. ലേഖനത്തിലേയ്ക്ക് വായനക്കാരെ ആകർഷിക്കാൻ ശേഷിയുള്ള ചിത്രം. ലോക്കലായി മലയാളം വിക്കിപീഡിയയിൽ അപ്‌ലോഡിയതാണിത്. ഇത്തരം ചിത്രങ്ങ‌ൾ (കോമൺസിൽ അപ്ലോഡ് ചെയ്യാൻ പറ്റാത്തത്) അപ്‌ലോഡ് ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുൻനിറുത്തി ഇത്തരം ചിത്രങ്ങളും സ്വീകരിക്കാവുന്ന രീതിയിൽ നയം വ്യക്തമാക്കാവുന്നതാണെന്ന് അഭിപ്രായപ്പെടുന്നു. എന്തായാലും ഇംഗ്ലീഷ് വിക്കിപീഡിയയിൽ ലോക്കലായി അപ്‌ലോഡ് ചെയ്യപ്പെട്ട ഇതേ ചിത്രം അവിടെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എന്നുകൂടി ചൂണ്ടിക്കാണിക്കട്ടെ. --അജയ് ബാലചന്ദ്രൻ (സംവാദം) 11:38, 20 ഓഗസ്റ്റ് 2013 (UTC)[മറുപടി]
  • എതിർക്കുന്നു ഏതോ ഒരു സായിപ് പിടിച്ച ചിത്രം ഇങ്ങോട് അപ്‌ലോഡ്‌ ചെയ്തിട്ട് അത് മലയാളത്തിലെ തിരഞ്ഞെടുത്ത ചിത്രം ആകുന്നതിനോട് അന്നും [5] ഇന്നും യോജിക്കുനില്ല. അത് ഇനി ഇപ്പോ എത്ര വൈജ്ഞാനികമൂല്യം ഉള്ളതാന്നെക്കിലും , ഇംഗ്ലീഷ് വിക്കിയിൽ തിരഞ്ഞെടുതോട്ടെ മലയാളത്തിൽ വേണ്ട .ഇങ്ങനെ തിരഞ്ഞെടുക്കാൻ ആണെക്കിൽ നമ്മൾ തിരഞ്ഞെടുക്കുന്ന ചിത്രങ്ങളെക്കൾ 1000 മടങ്ങ്‌ നല്ല ചിത്രങ്ങൾ കൊമ്മോൻസിലും പബ്ലിക്‌ ഡോംമയ്നിലും കിട്ടും . - Irvin Calicut....ഇർവിനോട് പറയു 08:43, 22 ഓഗസ്റ്റ് 2013 (UTC)[മറുപടി]
  • സംവാദം അത് ന്യായമുള്ള ഒരു വാദഗതിയാണ് (എനിക്ക് പൂർണ്ണമായി പിന്തുണയ്ക്കാൻ സാധിക്കുന്നില്ലെങ്കിൽ പോലും). അപ്പോൾ അടുത്ത പ്രശ്നം സായിപ്പല്ല ചിത്രമെടുത്തതെങ്കിലോ എന്നതാണ്. ഈ ചിത്രം ഒരു കേരളീയനാണെടുത്തത്. അത് തിരഞ്ഞെടുത്ത ചിത്രമായി പരിഗണിക്കാവുന്നതാണോ? (മറ്റു മാനദണ്ഡങ്ങൾ പാലിക്കുന്നുവെങ്കിൽ?) --അജയ് ബാലചന്ദ്രൻ (സംവാദം) 10:20, 22 ഓഗസ്റ്റ് 2013 (UTC)[മറുപടി]
  • സംവാദം അദേഹം മലയാളി ആണെക്കിൽ , മറ്റു മാനദണ്ഡങ്ങൾ പാലിക്കുന്നുവെങ്കിൽ ഓക്കേ - Irvin Calicut....ഇർവിനോട് പറയു 10:38, 22 ഓഗസ്റ്റ് 2013 (UTC)[മറുപടി]
  • സംവാദം നമ്മുടെ ലക്ഷ്യം ഛായാഗ്രഹണം പ്രോത്സാഹിപ്പിക്കുക എന്നതിനേക്കാൾ അപ്‌ലോഡിങ് പ്രോത്സാഹിപ്പിക്കുക എന്നതല്ലേ?. ചിത്രം ആരെടുത്താലും കുഴപ്പമില്ല. സ്വതന്ത്ര ചിത്രങ്ങൾ ആവോളം ലഭിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം. പകർപ്പവകാശ കാലാവധി കഴിഞ്ഞ ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാൻ ഇതൊരു പ്രോത്സാഹനമാണ്. എനിക്കു കിട്ടിയ പ്രോത്സാഹനം കാണുക 1872-ൽ എടുത്ത ചിത്രമാണ്.--റോജി പാലാ (സംവാദം) 10:40, 22 ഓഗസ്റ്റ് 2013 (UTC)[മറുപടി]
  • സംവാദം@ ഇർവിൻ, അതിലുള്ള പ്രശ്നം മലയാളം വിക്കിപീഡിയർ അപ്ലോഡ് ചെയ്ത ചിത്രമാകണം എന്നാണ് നമ്മുടെ മാനദണ്ഡമെന്നാണ്. പണ്ടെന്നോ മരിച്ചുപോയ സക്കറിയാസ് ഡിക്രൂസ് വിക്കിപീഡിയൻ അല്ലല്ലോ? എൻ.എ. നസീറും ശരിക്കുപറഞ്ഞാൽ വിക്കിപീഡിയനല്ല (പുള്ളിയുടെ ചിത്രങ്ങൾ തെരഞ്ഞെടുത്തില്ലെങ്കിൽ പിന്നെ തിരഞ്ഞെടുപ്പിനു തന്നെ അർത്ഥമില്ലാതെയാകും). റോജി അപ്‌ലോഡ് ചെയ്ത ചിത്രം ഒരുപക്ഷേ മലയാളിയല്ലാത്തയാൾ എടുത്തതാകാം. എന്തായാലും അതെടുത്തത് വിക്കിപീഡിയനല്ല എന്നുറപ്പ്. പഴക്കം മൂലം പൊതുസഞ്ചയത്തിൽ എത്തിയതും മലയാളം വിക്കിപീഡിയർ കണ്ടെത്തി അപ്‌ലോഡ് ചെയ്തതുമായ (സമർപ്പിച്ച) ചിത്രങ്ങളുടെ കാര്യത്തിൽ ഫോട്ടോഗ്രാഫർ മലയാളം വിക്കിപീഡിയനാകണം എന്ന് നിർബന്ധം പിടിക്കേണ്ടതില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അത്തരം ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെ റോജി സൂചിപ്പിച്ചതുമാതിരി ഫോട്ടോഗ്രാഫറെയല്ല പ്രോത്സാഹിപ്പിക്കുന്നത്, മറിച്ച് ചിത്രം സമർപ്പിച്ച മലയാളം വിക്കിപീഡിയനെയാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 11:05, 22 ഓഗസ്റ്റ് 2013 (UTC)[മറുപടി]
  • സംവാദം ഇപ്പോൾ നടക്കുന്ന പദ്ധതി കാണുക. ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ എല്ലാം മനോജാണ് അപ്‌ലോഡ് ചെയ്യുന്നത്. ഛായാഗ്രാഹകന്റെ നാമം ശേഖരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ചിത്രം തിരഞ്ഞെടുക്കപ്പെടുമ്പോൾ പ്രധാനതാളിൽ വരും. എന്നാൽ അപ്‌ലോഡ് ചെയ്ത ആളുടെ പേർ കാണണമെങ്കിൽ നാൾവഴി കാണണം.--റോജി പാലാ (സംവാദം) 11:11, 22 ഓഗസ്റ്റ് 2013 (UTC)[മറുപടി]
  • സംവാദംഞാൻ അപ്പോഴും ഇപ്പോഴും പറയുന്നത് . മലയാളം വിക്കിപീഡിയയിൽ മലയാളികൾ എടുത്ത ചിത്രങ്ങൾ തിരഞ്ഞെടുത്താൽ മതി എന്നാണ്, മലയാളം വിക്കിപീഡിയർ അപ്ലോഡ് ചെയ്ത ചിത്രമാകണം , ഫോട്ടോഗ്രാഫർ മലയാളം വിക്കിപീഡിയനാകണം എന്ന് ഒരു നിർബന്ധവും ഇല്ല മലയാളി ആയാൽ മതി - Irvin Calicut....ഇർവിനോട് പറയു 11:27, 22 ഓഗസ്റ്റ് 2013 (UTC)[മറുപടി]
  • എതിർക്കുന്നു --പ്രവീൺ:സംവാദം 14:30, 22 ഓഗസ്റ്റ് 2013 (UTC)[മറുപടി]
  • സംവാദം കോമൺസിലേയോ ഇംഗ്ലീഷ് വിക്കിപീഡിയയിലേയോ പോലെ ഫോട്ടോയുടെ / ചിത്രത്തിന്റെ "സാങ്കേതിക മേന്മ" നോക്കി അല്ലല്ലോ നമ്മൾ തിരഞ്ഞെടുക്കുന്നത്. വിജ്ഞാനദായക സ്വഭാവമുള്ള, അത്യാവശ്യം വലിപ്പമുള്ള, ചിത്രം തിരഞ്ഞെടുക്കുന്നത്, മലയാളികൾ മികച്ച ചിത്രങ്ങൾ പങ്ക് വെയ്ക്കുണമെന്നത് പ്രോത്സാഹിപ്പിക്കലാണ് ഉദ്ദേശം എന്നതുകൊണ്ടല്ലേ. അതുകൊണ്ട് നസീറിന്റെ പടങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ഒരു തെറ്റൊന്നുമില്ലെന്നും, പക്ഷേ നസീറിന്റെ പടം തിരഞ്ഞെടുത്താൽ, എവിടൊക്കെയോ ആരാണ്ടൊക്കെയോ അപ്‌ലോഡ് ചെയ്ത ചിത്രം ഇവിടെ തിരഞ്ഞെടുക്കണമെന്ന് പറഞ്ഞാൽ അതൊരുമാതിരി വരട്ടുതത്വവാദമാണെന്നും എന്റെ അഭിപ്രായം. (ആരോ എടുത്ത പടമൊക്കെയും ഇവിടെ തിരഞ്ഞെടുത്തിട്ടുണ്ട്, ഭാരതസഭ ചിത്രമൊക്കെ ഓർക്കുന്നുണ്ടാവുമല്ലോ.)--പ്രവീൺ:സംവാദം 14:30, 22 ഓഗസ്റ്റ് 2013 (UTC)[മറുപടി]
  • സംവാദം നസീറിന്റെ ചിത്രങ്ങൾ ഇപ്പോൾ തുടങ്ങിയതല്ലേ ഉള്ളൂ. അപ്‌ലോഡിങ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമായിരിക്കും എല്ലായ്പ്പോഴും നല്ലതെന്നു എനിക്കു തോന്നുന്നു. അതുതന്നെ മലയാളികൾ മികച്ച ചിത്രങ്ങൾ പങ്കു വയ്ക്കുന്നു എന്നതല്ലേ? പകർപ്പവകാശകാലാവധി കഴിഞ്ഞ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ എന്തായാലും ചിത്രമെടുത്ത വ്യക്തി ജീവിച്ചിരിപ്പുണ്ടാവില്ല. അതു കണ്ടെത്തി അപ്‌ലോഡ് ചെയ്യാൻ നമ്മൾക്കിതൊരു പ്രോത്സാഹനം എന്നേ ലക്ഷ്യമാക്കാവൂ. അല്ലാതെ മലയാളി എടുത്ത ചിത്രം എന്നു മുറുകെപ്പിടിക്കുന്ന നയം ഉചിതമെന്ന് എനിക്കഭിപ്രായമില്ല --റോജി പാലാ (സംവാദം) 14:50, 22 ഓഗസ്റ്റ് 2013 (UTC)[മറുപടി]
  • സംവാദം @പ്രവീൺ: മലയാളം വിക്കിപീഡിയർ പങ്കുവച്ച (അപ്‌ലോഡ് ചെയ്ത) ചിത്രങ്ങൾ തന്നെ തിരഞ്ഞെടുക്കണമെന്നാണ് എന്റെയും അഭിപ്രായം. നസീറിന്റെ ചിത്രങ്ങൾ തിരഞ്ഞെടുക്കണമെന്നും ഉറച്ച അഭിപ്രായമുണ്ട് (അവ മലയാളം വിക്കിപീഡിയനായ മനോജ് അപ്‌ലോഡ് ചെയ്തതിനാൽ നിലവിലുള്ള മാനദണ്ഡം പാലിക്കുമെന്നാണ് എന്റെ അഭിപ്രായം). വേറേ (മലയാളം വിക്കിപീഡിയരല്ലാത്ത) ആരാണ്ടൊക്കെയോ അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾ ഒരു കാരണവശാലും തിരഞ്ഞെടുക്കാൻ പാടില്ല എന്ന അഭിപ്രായവുമുണ്ട്. ഇവിടെ സ്ഫിങ്ക്സിന്റെ ചിതം ലോക്കലായി അപ്ലോഡ് ചെയ്ത് മലയാളം വിക്കിപീഡിയയിൽ ലഭ്യമാക്കിയത് മലയാളം വിക്കിപീഡിയനായ ഞാനാണ്. ഈ ചിത്രം തിരഞ്ഞെടുക്കുന്നതിന് മാനദണ്ഡങ്ങളൊന്നും എതിരല്ല എന്നേ പറയുന്നുള്ളൂ. തിരഞ്ഞെടുക്കത്തക്കതാണോ എന്ന് വിക്കിപീഡിയരാണ് തീരുമാനിക്കേണ്ടത്.

@ഇർവിൻ:ഇർവിന്റെ അഭിപ്രായം വ്യക്തമാണ്. പക്ഷേ എനിക്ക് അതിനോട് യോജിക്കാൻ സാധിക്കുന്നില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 16:20, 22 ഓഗസ്റ്റ് 2013 (UTC)[മറുപടി]

അയ്യോ, ഇത് ഇവിടെ നടക്കുന്നത് കണ്ടില്ല.ഇതുവരെ എഡിറ്റ് ചെയ്തിട്ടില്ലെങ്കിലും നസീറിന് വിക്കി അംഗത്വമുണ്ട്. ഉപയോക്താവിന്റെ സംവാദം:NilgiriMarten. ഞാനുള്ളപ്പോഴാണ് അത് ഉണ്ടാക്കിയിരിക്കുന്നത്. അദ്ദേഹം വിക്കി കാര്യമായി തന്നെ ഉപയോഗിക്കുന്ന ആളാണ്. പല ജീവികളുടെ താളിനും നല്ല ചിത്രങ്ങളില്ലെന്ന് ഇങ്ങോട്ട് പറഞ്ഞിരുന്നു. പുള്ളിയുടെ ജോലിയുടെ സ്വഭാവം കാരണം ഇന്റർനെറ്റിലും വിക്കിയിലും ഇടപെടാത്തതാണ്. എന്തിന് മലയാളം ടൈപ്പ് ചെയ്യാൻ പോലുമറിയില്ല. അടുത്തിടെ ബ്ലോഗ് തുടങ്ങിയെങ്കിലും ഉള്ളടക്കമൊന്നുമായില്ല. ഭാവിയിൽ സൈബർ സ്പേസിൽ കാര്യമായി തന്നെ ഇടപെടാനുള്ള ആഗ്രഹമുണ്ട്. ഇവിടെ നസീറിന്റെ പേര് പരാമർശം തന്നെ വേണ്ടായിരുന്നു. നസീറിനു പകരം ഞാൻ അപ്ലോഡ് ചെയ്യുന്നതതുകൊണ്ടാണ് എന്റെ ഐഡിയിൽ നിന്ന് ചെയ്തത്. അദ്ദേഹത്തിന് സമയമില്ലാത്തതുകൊണ്ട് ചെയ്ത ഒരു സഹായം മാത്രം.--മനോജ്‌ .കെ (സംവാദം) 16:52, 22 ഓഗസ്റ്റ് 2013 (UTC)[മറുപടി]
  • സംവാദം മനോജ് നസീർ ഇവിടെ ഒരു പ്രശ്നമേയല്ല. ഇടയ്ക്കൊന്നു സൂചിപ്പിച്ചെന്നേ ഉള്ളൂ. @ അജയ് മുകളിൽ ഇട്ട കമന്റിലെ ഭാഗം ഇപ്പോളാണ് ശ്രദ്ധിച്ചത്. പ്രമാണം:ബോൾഗാട്ടിയിലെ കായൽ.jpg എന്ന ചിത്രം പിക്സൽ പാലിക്കുന്നില്ല എന്നു മാത്രമേ ഉള്ളൂ. ഇപ്പോഴത്തെ നയ പ്രകാരം പിക്സൽ ഉണ്ടായിരുന്നെങ്കിൽ തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കാമായിരുന്നു. ബ്രിട്ടീഷ് ലൈബ്രററിയിലും മറ്റും പകർപ്പവകാശ കാലാവധി കഴിഞ്ഞ ചിത്രങ്ങൾ നിരവധിയുണ്ട്. അത്തരം ചിത്രങ്ങളെ അപ്‌ലോഡ് ചെയ്യാൻ ഇപ്പോഴത്തെ ഈ നയം സഹായകമാകും.--റോജി പാലാ (സംവാദം) 16:56, 22 ഓഗസ്റ്റ് 2013 (UTC)[മറുപടി]
  • എതിർക്കുന്നു മലയാളം വിക്കിമീഡിയർ ശേഖരിച്ചവ/ഛായാഗ്രഹണം ചെയ്തവ മാത്രം തിരഞ്ഞെടുക്കാൻ പരിഗണിച്ചാൽ മതിയെന്നാണ് അഭിപ്രായം. മറ്റൊരു വെബ്സൈറ്റിലുള്ളത് എടുത്ത് അപ്ലോഡ് ചെയ്യുന്നത് ഇതിൽ വരുന്നില്ല. അതാതിന്റെ കോപ്പിറൈറ്റ് അത് ചെയ്തവർക്കാണ്. ഇങ്ങനെയുള്ളയെ പ്രോത്സാഹിപ്പിക്കണമെന്ന് നല്ലതാണെങ്കിലും നിലവിലെ രീതിയിൽ ഇവിടെ തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നതിനോട് പ്രതികൂലം. ഉദാഹരണത്തിന് പ്രമാണം:Tharisappalli copper plates.jpg നോക്കുക.--മനോജ്‌ .കെ (സംവാദം) 17:07, 22 ഓഗസ്റ്റ് 2013 (UTC)[മറുപടി]
  • സംവാദം - വിജ്ഞാനകോശത്തിന്റെ കോണിൽ നിന്ന് വീക്ഷിക്കുമ്പോൾ അജയുടെയും റോജിയുടെയും അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു. വിവരദായകമായ ചിത്രം അത് ആര് എടുത്തതായാലും തിരഞ്ഞെടുക്കാവുന്ന നിലയിലേക്ക് നയം പുരോഗമിക്കും എന്ന് പ്രതീക്ഷിക്കുന്നു. --Vssun (സംവാദം) 11:57, 24 ഓഗസ്റ്റ് 2013 (UTC)[മറുപടി]
@മനോജ് //അതാതിന്റെ കോപ്പിറൈറ്റ് അത് ചെയ്തവർക്കാണ്.// - വ്യക്തമായില്ല? --Vssun (സംവാദം) 11:59, 24 ഓഗസ്റ്റ് 2013 (UTC)[മറുപടി]
പെട്ടെന്ന് എഴുതിപ്പോയപ്പോഴുണ്ടായ ആശയക്കുഴപ്പമാണ്. ഉദാഹരണമായി ബ്രിട്ടീഷ് ലൈബ്രറി ഡിജിറ്റൈസ് ചെയ്ത് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു ചിത്രം നമ്മളെടുത്ത് അപ്ലോഡുമ്പോൾ, ആ ചിത്രം മലയാളം വിക്കിമീഡിയൻ അപ്ലോഡ് ചെയ്തു എന്ന കാരണം കൊണ്ട് തിരഞ്ഞെടുക്കാൻ പരിഗണിക്കേണ്ടതില്ല എന്നാണ് പറയാനുദ്ദ്യേശിച്ചത്. സങ്കുചിതമായേക്കാം. ഇത് ഛായാഗ്രഹണത്തേയും മലയാളികൾ ചിത്രങ്ങൾ കൂടുതൽ എടുത്ത് അപ്ലോഡ് ചെയ്യുന്നതിനേയും പ്രോത്സാഹിപ്പിക്കാനുള്ളതാണെങ്കിൽ കാലപ്പഴക്കം കൊണ്ട് പബ്ലിക്ക് ഡൊമൈൻ ആകുന്നവ പരിഗണിക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം.--മനോജ്‌ .കെ (സംവാദം) 13:36, 24 ഓഗസ്റ്റ് 2013 (UTC)[മറുപടി]
  • എതിർക്കുന്നു കാരണങ്ങൾ ഇവിടെ പലരും മുകളിൽ എഴുതിയിരിക്കുന്നു--രാജേഷ് ഉണുപ്പള്ളി Talk‍ 09:05, 29 ഓഗസ്റ്റ് 2013 (UTC)[മറുപടി]
  • https://wikimediafoundation.org/wiki/Resolution:Nondiscrimination കാണുക. വോട്ട് സാധു ആകണമെങ്കിൽ മലയാളം വിക്കിയിൽ ഇത്ര തിരുത്തലുകൾ വേണം എന്നതോഴുകെ ഒരു നിബന്ധനയും നല്ലതാണെന്നു തോന്നുന്നില്ല. എന്റെ ചില ചിത്രങ്ങൾ അറബ് പോലുള്ള വിക്കികളിൽ തെരഞ്ഞെടുകപ്പെട്ടിട്ടുണ്ട്. അവിടെ എനിക്ക് വൊട്ടുചെയ്യനൊ, നിർദേശിക്കാനോ കഴിയില്ലെന്നു മാത്രം. കോം-potd എല്ലാ വിക്കികളും ശ്രദ്ധിക്കാറുണ്ട്; ചില ചിത്രങ്ങൾ അവർ അവരുടെ താളുകളിൽ ഉൾപെടുത്തുകയും ചെയ്യും. അതു നല്ലതല്ലേ?
കോമൻസിലും ഇതുപൊലുള്ള തർക്കങ്ങൽ ഉണ്ടാകാറുണ്ട്; നാസ ചിത്രങ്ങൾ പോലുള്ളവ വേണ്ട എന്നും മറ്റും. ഒരുപാടു വേണ്ട എന്നതാണ് പൊതുവെ ഉള്ള സംമീപനം (അനൌദ്യോഗികം). അതുകൊണ്ട് ഓരോരുത്തരും സ്വന്തം നിലയിൽ വോട്ടു ചെയ്യുന്നതാകും അഭികാമ്യം. സായിപ്പ്, കറുമ്പൻ പോലുള്ള പ്രയോഗങ്ങൾ ഒഴിവക്കുമല്ലോ. ജെ.കടവൂർ ജീ 07:44, 5 സെപ്റ്റംബർ 2013 (UTC)[മറുപടി]
☒N അഭിപ്രായ സമന്വയമില്ല--റോജി പാലാ (സംവാദം) 09:18, 7 സെപ്റ്റംബർ 2013 (UTC)[മറുപടി]

ഇണ ചേരുന്ന ചിവീടുകൾ തിരുത്തുക

ഇണ ചേരുന്ന ചിവീടുകൾ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു-അച്ചുകുളങ്ങര (സംവാദം) 16:23, 12 ഓഗസ്റ്റ് 2013 (UTC)[മറുപടി]

☒N  ലേഖനത്തിൽ ചേർത്തശേഷം എഴുദിവസമെങ്കിലും കഴിഞ്ഞുമാത്രമേ നാമനിർദ്ദേശം ചെയ്യാവൂ എന്ന 
മാനദണ്ഡം പാലിക്കാത്തതിനാൽ അസാധു.--അജയ് ബാലചന്ദ്രൻ (സംവാദം) 04:07, 13 ഓഗസ്റ്റ് 2013 (UTC)[മറുപടി]

ചിത്രം:B. V. Raghavulu.JPG തിരുത്തുക

ബി.വി. രാഘവലു

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Sivahari (സംവാദം) 07:06, 9 ഓഗസ്റ്റ് 2013 (UTC)[മറുപടി]

☒N അഭിപ്രായ സമന്വയമില്ല--റോജി പാലാ (സംവാദം) 09:04, 7 സെപ്റ്റംബർ 2013 (UTC)[മറുപടി]

ചിത്രം:Periarhouse‌_Thekkady.jpg തിരുത്തുക

തേക്കടി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Ranjithsiji (സംവാദം) 06:01, 8 ഓഗസ്റ്റ് 2013 (UTC)[മറുപടി]

☒N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 11:07, 6 സെപ്റ്റംബർ 2013 (UTC)[മറുപടി]

File:തഴച്ചെടിയുടെ കായ്.jpg തിരുത്തുക

പൂക്കൈത

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു--Reji Jacob (സംവാദം) 01:19, 3 ഓഗസ്റ്റ് 2013 (UTC)[മറുപടി]


 2013 ഒക്ടോബർ 10-12 തീയതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 09:05, 7 സെപ്റ്റംബർ 2013 (UTC)[മറുപടി]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു - സുഹൈറലി 11:49, 22 ജൂലൈ 2013 (UTC)[മറുപടി]

  2013 ഒക്ടോബർ 07-09 തീയതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 08:55, 7 സെപ്റ്റംബർ 2013 (UTC)[മറുപടി]

ചിത്രം:പള്ളത്തി- കോട്ടയം ജില്ലയിൽ നീലിമംഗലം പ്രദേശത്തു നിന്നും എടുത്തത്.jpg തിരുത്തുക

 
പള്ളത്തി- കോട്ടയം ജില്ലയിൽ നീലിമംഗലം പ്രദേശത്തു നിന്നും എടുത്തത്.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- Irvin Calicut....ഇർവിനോട് പറയു 09:00, 21 ജൂലൈ 2013 (UTC)[മറുപടി]

  2013 ഒക്ടോബർ 04-06 തീയതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 08:38, 7 സെപ്റ്റംബർ 2013 (UTC)[മറുപടി]

File:സജിത മഠത്തിൽ Sajitha Madathil 8826.jpg തിരുത്തുക

 
സജിത മഠത്തിൽ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--റോജി പാലാ (സംവാദം) 12:18, 20 ജൂലൈ 2013 (UTC)[മറുപടി]

  2013 ഒക്ടോബർ 01-03 തീയതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 08:11, 7 സെപ്റ്റംബർ 2013 (UTC)[മറുപടി]

ചിത്രം:K Sreekumar Children's Writer from Kerala.jpg തിരുത്തുക

 
കെ ശ്രീകുമാർ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 08:55, 20 ജൂലൈ 2013 (UTC)[മറുപടി]

 N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 11:09, 6 സെപ്റ്റംബർ 2013 (UTC)[മറുപടി]

ചിത്രം:വെള്ള ശംഖുപുഷ്പം.jpg തിരുത്തുക

 
വെള്ള ശംഖുപുഷ്പം.jpg

വെള്ള ശംഖുപുഷ്പം - അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 16:30, 16 ജൂലൈ 2013 (UTC)[മറുപടി]

 N ഭൂരിപക്ഷാഭിപ്രായമില്ല--- Irvin Calicut....ഇർവിനോട് പറയു 11:17, 25 ഓഗസ്റ്റ് 2013 (UTC)[മറുപടി]

ചിത്രം: JellyFish_2143.JPG തിരുത്തുക

 
ജെല്ലിഫിഷ് - ഉൾഭാഗം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു----പ്രശാന്ത് ആർ (സംവാദം) 08:18, 6 ജൂലൈ 2013 (UTC)[മറുപടി]

  2013 സെപ്റ്റംബർ 28-30 തീയതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 12:08, 6 സെപ്റ്റംബർ 2013 (UTC)[മറുപടി]

ചിത്രം:T Padmanabhan.JPG തിരുത്തുക

 
ടി പത്മനാഭൻ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 03:02, 21 ജൂൺ 2013 (UTC)[മറുപടി]

 N ഭൂരിപക്ഷാഭിപ്രായമില്ല--- Irvin Calicut....ഇർവിനോട് പറയു 11:16, 25 ഓഗസ്റ്റ് 2013 (UTC)[മറുപടി]

File:Geodorum densiflorum (Lam.) Schltr..jpg തിരുത്തുക

 
ഊരംപുളിക്കിഴങ്ങ്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 16:42, 20 ജൂൺ 2013 (UTC)[മറുപടി]

  2013 സെപ്റ്റംബർ 25-27 തീയതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 11:58, 6 സെപ്റ്റംബർ 2013 (UTC)[മറുപടി]

File:Scolopia crenata.jpg തിരുത്തുക

 
മുള്ളുകാര

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 16:42, 20 ജൂൺ 2013 (UTC)[മറുപടി]

19:34, 18 ഓഗസ്റ്റ് 2013 (UTC)

 N ഭൂരിപക്ഷാഭിപ്രായമില്ല--- Irvin Calicut....ഇർവിനോട് പറയു 11:15, 25 ഓഗസ്റ്റ് 2013 (UTC)[മറുപടി]

File:ഇലയുടെ ഭാഗങ്ങൾ.jpg തിരുത്തുക

 
ഇല
1.പത്രവൃന്തം 2. പത്രപാളി 3.ഉപപർണ്ണങ്ങൾ 4.സിര

വരച്ച് സ്കാൻ ചെയ്ത ചിത്രമാണ്. . അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 20:09, 12 ജൂൺ 2013 (UTC)[മറുപടി]

  2013 സെപ്റ്റംബർ 22-24 തീയതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 11:46, 6 സെപ്റ്റംബർ 2013 (UTC)[മറുപടി]