സ്വാഗതം! നമസ്കാരം, വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ സേവനങ്ങൾക്കു നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പുതിയ ആളുകൾക്കു വളരെ പ്രയോജനപ്പെടുന്ന കുറച്ചു ലിങ്കുകൾ താഴെ കൊടുക്കുന്നു

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ താങ്കൾക്ക്‌ ഉപയോക്താവിനുള്ള പേജിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിലും മറ്റും സ്വന്തം പേരും തീയതിയും സമയവും വരുത്താനായി നാലു "ടിൽദെ' (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. എന്നാൽ ‍ലേഖനങ്ങളുടെ താളിൽ അപ്രകാരം ഒപ്പുവക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഒരിക്കൽ കൂടി താങ്കളെ വിക്കിപീഡിയയിലേക്കു സ്വാഗതം ചെയ്യുന്നു.
--Vssun 08:17, 9 ഡിസംബർ 2006 (UTC)Reply

കണ്ണികൾ

തിരുത്തുക

ലേഖനങ്ങൾ എഴുതുമ്പോൾ കണ്ണികൾ (links) പരമാവധി ഉൾപ്പെടുത്താൻ ശ്രമിക്കുക. സംശയങ്ങൾ എന്റെങ്കിലും ഉണ്ടെങ്കിൽ ചോദിക്കാനും മടിക്കരുത്. ആശംസകൾ. --Vssun 08:24, 9 ഡിസംബർ 2006 (UTC)Reply

നന്ദി

തിരുത്തുക

മൂലകങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ പോരട്ടെ.. കൂടുതൽ വിവരങ്ങൾക്ക് ഇംഗ്ലീഷ് വിക്കി റെഫർ ചെയ്യുന്നത് നന്നായിരിക്കും. ആശംസകൾ --Vssun 17:48, 18 ഡിസംബർ 2006 (UTC)Reply

ക്ഷമിക്കുക

തിരുത്തുക

താങ്കളെപ്പോലുള്ള പുതിയ ഉപയോക്താക്കൾ‍ക്കു മറുപടി എത്രയും പെട്ടെന്നു നൽകാൻ കഴിയാത്തതിൽ ഖേദിക്കുന്നു. മറ്റു കാര്യങ്ങളിലേക്കു കടക്കും മുൻപേ ഒരു പ്രധാന കാര്യം പറയട്ടേ.. സംവാദത്താളുകളിൽ എഴുതിയതിനു ശേഷം ഒപ്പു വച്ചിരിക്കണം എന്നത് വിക്കിപ്പീഡിയയിൽ നിർബന്ധമായും അനുവർത്തിക്കേണ്ട ഒരു കീഴ്വഴക്കമാണ്.. ~~~~ എന്ന ചിഹ്നമാണ് ഒപ്പുവക്കാനായി ഉപയോഗിക്കേണ്ടത്. എഡിറ്റർ പെട്ടിയുടെ മുകളിലുള്ള ടൂൾബാറിൽ വലതു വശത്തു നിന്നും രണ്ടാമത്തെ ടൂൾ ഉപയോഗിച്ചും ഒപ്പു വക്കാം.. എന്റെ സംവാദത്താളിൽ താങ്കൾ ഒപ്പുവച്ചിരുന്നെങ്കിൽ, അതു കാണുന്ന വിക്കിയിലെ ഏതെങ്കിലും ഉപയോക്താവ് താങ്കളുടെ സംശയത്തിന് മറുപടി തന്നേനെ.. ദയവായി ഈ കാര്യം ശ്രദ്ധിക്കുക..

ഇനി താങ്കളുടെ ചോദ്യത്തിനുള്ള ഉത്തരം..താങ്കളുടെ താൾ എഡിറ്റ് ചെയ്യണമെങ്കിൽ, വിക്കിയുടെ എല്ലാ താളുകളിലും‍ ഏറ്റവും മുകളിൽ വലതു വശത്തായി കുറച്ചു കണ്ണികൾ കാണാം. അതിൽ താങ്കളുടെ യൂസർ നെയിമും കാണാം.. അവിടെ ഞെക്കിയതിനു ശേഷം എഡിറ്റ് ചെയ്താൽ മതിയാകും..

താങ്കൾക്ക് അതിനു കഴിയുന്നില്ലെങ്കിൽ ഇവിടെ ഞെക്കുക എന്നിട്ട് ധൈര്യമായി എഴുതൂ താങ്കളെക്കുറിച്ചുള്ള വിവരങ്ങൾ..

വിക്കിപ്പീഡിയയിൽ താങ്കൾ കാണിക്കുന്ന താല്പര്യത്തിനു വളരെ നന്ദി.. ആശംസകളോടെ. --Vssun 17:45, 21 ഡിസംബർ 2006 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Reachjoy,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 09:32, 29 മാർച്ച് 2012 (UTC)Reply

വീണ്ടും സ്വാഗതം

തിരുത്തുക

ജോയി മാഷേ, തിരക്കിനിടയിൽ വീണ്ടും സജീവമാകാൻ ശ്രമിക്കുന്നതിൽ സന്തോഷം... ഇവിടെ എഴുതുന്ന ലേഖനങ്ങളിൽ അവലംബങ്ങൾ ചേർക്കാൻ മറക്കരുതേ... വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ എന്ന ലേഖനം സഹായത്തിനായി നോക്കുക. ഖണ്ഡിക തിരിക്കാൻ ഒരു വരി വിട്ട് എഴുതിയാൽ മതി. (എന്റർ കീ രണ്ടുതവണ അമർത്തുക) താങ്കളുടെ ഉപയോക്തൃതാൾ വിക്കിപീഡിയ:ഉപയോക്താവിനുള്ള പെട്ടികൾ ഉപയോഗിച്ച് മെച്ചപ്പെടുത്താവുന്നതാണ്. ആശംസകളോടെ --Adv.tksujith (സംവാദം) 18:38, 2 ജൂലൈ 2013 (UTC)Reply

സുജിത്തേട്ടാ , എന്തെങ്കിലും ഒക്കെ എഴുതി ഇടാം സമയം കിട്ടുന്നത് പോലെ ... വിക്കി ഉപയോഗിക്കുന്നത് പരിചയപ്പെട്ടു വരണം, വീണ്ടും ... ഇന്നലെ എഴുതിയ കാര്യങ്ങൾ വിക്കി ഇംഗ്ലീഷ് ലേഖനം ആണ് പ്രധാനമായും നോക്കിയത് .. എന്തായാലും സയൻസും കംപ്യുട്ടറും പറ്റുമെങ്കിൽ വായിച്ചിട്ടുള്ള മലയാളം എഴുത്തുകാരെ കുറിച്ചും എഴുതാം എന്ന് വിചാരിക്കുന്നു. --Reachjoy (സംവാദം) 05:14, 3 ജൂലൈ 2013 (UTC)Reply

താങ്കൾക്ക് ഒരു താരകം!

തിരുത്തുക
  നവാഗത താരകം
നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമായി തിരുത്തലുകൾ തുടങ്ങിയതിന് ഒരു താരകം. ആശംസകളോടെ മനോജ്‌ .കെ (സംവാദം) 18:56, 3 ജൂലൈ 2013 (UTC)Reply
ആശംസകൾ... --Adv.tksujith (സംവാദം) 20:07, 3 ജൂലൈ 2013 (UTC)Reply

നന്ദി സുഹൃത്തെ, കുറച്ചു നീണ്ട ഇടവേള ആയി പോയി.. എന്നാലും ഇനി കഴിയുന്നത്‌ പോലെ ശ്രമിക്കാം..--ജോയ് സെബാസ്റ്യൻ (സംവാദം) 20:09, 3 ജൂലൈ 2013 (UTC)Reply


ആശംസകൾ...--Mpmanoj (സംവാദം) 03:35, 4 ജൂലൈ 2013 (UTC) Reply

അവഗാഡ്രോ നിയമം

തിരുത്തുക

അവഗാഡ്രോ നിയമം ?? -- 117.213.30.36 15:44, 4 ജൂലൈ 2013 (UTC)Reply

എന്റെ പിശക് മൂലം ആണ് ലേഖനം കാണാതെ പോയത് .. ചൂണ്ടി ക്കട്ടിയതിന് നന്ദി --ജോയ് സെബാസ്റ്യൻ 15:49, 4 ജൂലൈ 2013 (UTC)

"Theorem" അല്ലെ "സിദ്ധാന്തം" , അവഗാഡ്രൊ സിദ്ധാന്തം എന്ന തലക്കെട്ട് തിരിച്ചുവിടണോ അതോ മായ്ക്കണോ എന്നറിയാനാണ്.-- 117.213.30.36 15:56, 4 ജൂലൈ 2013 (UTC)Reply

അവഗാഡ്രോ നിയമവും സിദ്ധാന്തവും ഒന്ന് തന്നെ ആണ് .ഞാൻ ആ ലേഖനം മായ്ക്കാൻ കൊടുത്തിരുന്നു --ജോയ് സെബാസ്റ്യൻ 16:05, 4 ജൂലൈ 2013 (UTC)

ശരി, എന്നാൽ ലയിപ്പിക്കൽ ഫലകം ഇടുന്നു. -- 117.213.30.36 16:11, 4 ജൂലൈ 2013 (UTC)Reply
മറ്റൊരാൾ മുൻപേ ആ ഫലകം ചേർത്തു. -- 117.213.30.36 16:13, 4 ജൂലൈ 2013 (UTC)Reply

ജോയിമാഷ് ആദ്യത്തെ ലേഖനത്തിൽ ചെറിയൊരു തിരുത്ത് വരുത്തിക്കോളൂ... മോളിക്യൂൾ എന്നത് തന്മാത്രയാക്കാം. അപ്പോൾ നാൾവഴി ലയിപ്പിക്കാതെ ലേഖനം ലയിപ്പിക്കാം. പിന്നെ, ഒരു പുതിയ ലേഖനം തുടങ്ങും മുൻപ് ആ പേരിലുള്ള മറ്റൊന്ന് ഉണ്ടോ എന്ന് തിരച്ചിൽ പെട്ടിയിൽ തിരഞ്ഞ് നോക്കുക. അപ്പോൾ, പൂർണ്ണമായ പേര് നൽകരുത്. ഉദാ. അവഗാഡ്രോ എന്ന് മാത്രം ഇക്കാര്യത്തിൽ നൽകിയിരുന്നെങ്കിൽ ആ പേര് അടങ്ങിയ എല്ലാ താളുകളും കാണാമായിരുന്നു. പൂർണ്ണമായ പേര് നൽകിയാൽ പേരിൽ വരുന്ന ചെറിയ വ്യത്യാസം മൂലം അത്തരമൊരു താൾ നിലവിലില്ല എന്ന് കാണിച്ചേക്കാം. നമ്മുടെ സമയം കുറച്ച് പോവുകയും ചെയ്യാം. --Adv.tksujith (സംവാദം) 16:40, 4 ജൂലൈ 2013 (UTC)Reply

സുജിത്തേട്ടാ , ഞാൻ തിരുത്താം..--ജോയ് സെബാസ്റ്യൻ (സംവാദം) 05:17, 5 ജൂലൈ 2013 (UTC)Reply

 
You have new messages
നമസ്കാരം, Reachjoy. താങ്കൾക്ക് Adv.tksujith എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Reachjoy

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 20:13, 16 നവംബർ 2013 (UTC)Reply

ആലപ്പുഴപീഡിയ

തിരുത്തുക

പദ്ധതിതാളുകൾ മുഖ്യനെയിം സ്പേസിലല്ല ഉൾപ്പെടുത്തേണ്ടത്, അതിനാൽ താങ്കൾ നിർമ്മിച്ച ആലപ്പുഴപീഡിയ എന്ന താളിലുള്ള വിവരങ്ങൾ വിക്കിപീഡിയ:ആലപ്പുഴപീഡിയ എന്നതാളിലേക്ക് ചേർക്കുവാൻ ഇനി ശ്രദ്ധിക്കുമല്ലോ? ആലപ്പുഴപീഡിയ എന്നതാളിലെ വിവരങ്ങൾ വിക്കിപീഡിയ:ആലപ്പുഴപീഡിയ എന്നതാളിലേക്ക് മാറ്റിയതിനി ശേഷം നീക്കം ചെയ്യുതാണ്, സംശയമുണ്ടങ്കിൽ ചോദിക്കാൻ മടിക്കേണ്ട.--KG (കിരൺ) 09:12, 23 ഡിസംബർ 2013 (UTC)Reply

  വിക്കിസംഗമോത്സവ പുരസ്കാരം
2013-ലെ വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് പുതിയ ലേഖനങ്ങൾ സൃഷ്ടിച്ച/വികസിപ്പിച്ച താങ്കൾക്ക് വിക്കിസംഗമോത്സവ പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് ---Mpmanoj (സംവാദം) 16:25, 9 ജനുവരി 2014 (UTC)Reply

ഡാറാസ്മെയിൽ കമ്പനി

തിരുത്തുക

മലയാളം വിക്കിപീഡിയയിൽ ഒരു പുതിയ ലേഖനം ആരംഭിച്ചതിനു നന്ദി. പക്ഷെ താങ്കൾ ആരംഭിച്ച ലേഖനത്തിൽ അടിസ്ഥാന വിവരങ്ങൾ പോലും ചേർത്തു കാണുന്നില്ലല്ലോ. ഇങ്ങനെയുള്ള ലേഖനങ്ങളെ വിക്കിപീഡിയയിൽ ഒറ്റവരി ലേഖനങ്ങൾ എന്നാണു വിളിക്കുന്നത്. ഇത്തരം ലേഖനങ്ങൾ ഒരു വിജ്ഞാനകോശ വായനക്കാരനെ സംബന്ധിച്ചിടത്തോളം യഥാർത്ഥത്തിൽ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ഉദാഹരണത്തിനു വിക്കിപീഡിയയിലെ കേരളം എന്ന ലേഖനത്തിൽ ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് കേരളം എന്ന വിവരം മാത്രമേ ഉള്ളൂവെങ്കിൽ അതു വായിക്കുന്ന ഒരു വിക്കിവായനക്കാരനു വിക്കിയോടുള്ള മനോഭാവം എന്താകുമെന്ന് ആലോചിക്കുക. ആയതിനാൽ താങ്കൾ തുടക്കമിട്ട ഡാറാസ്മെയിൽ കമ്പനി എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ഇത്തരത്തിലുള്ള നിരവധി ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിലുണ്ട്. അവ വിക്കിപീഡിയ:വിക്കിപദ്ധതി/ഒറ്റവരി ലേഖന നിർമ്മാർജ്ജനം എന്ന താളിൽ കാണാം. കഴിയുമെങ്കിൽ അവിടെയുള്ള ലേഖനങ്ങളിൽ കൂടി അടിസ്ഥാന വിവരങ്ങൾ ചേർത്ത് മലയാളം വിക്കിപീഡിയയെ സഹായിക്കുക. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:32, 4 മേയ് 2015 (UTC)Reply

ആലപ്പുഴ ജൈനക്ഷേത്രം

തിരുത്തുക

മലയാളം വിക്കിപീഡിയയിൽ ഒരു പുതിയ ലേഖനം ആരംഭിച്ചതിനു നന്ദി. പക്ഷെ താങ്കൾ ആരംഭിച്ച ലേഖനത്തിൽ അടിസ്ഥാന വിവരങ്ങൾ പോലും ചേർത്തു കാണുന്നില്ലല്ലോ. ഇങ്ങനെയുള്ള ലേഖനങ്ങളെ വിക്കിപീഡിയയിൽ ഒറ്റവരി ലേഖനങ്ങൾ എന്നാണു വിളിക്കുന്നത്. ഇത്തരം ലേഖനങ്ങൾ ഒരു വിജ്ഞാനകോശ വായനക്കാരനെ സംബന്ധിച്ചിടത്തോളം യഥാർത്ഥത്തിൽ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ഉദാഹരണത്തിനു വിക്കിപീഡിയയിലെ കേരളം എന്ന ലേഖനത്തിൽ ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് കേരളം എന്ന വിവരം മാത്രമേ ഉള്ളൂവെങ്കിൽ അതു വായിക്കുന്ന ഒരു വിക്കിവായനക്കാരനു വിക്കിയോടുള്ള മനോഭാവം എന്താകുമെന്ന് ആലോചിക്കുക. ആയതിനാൽ താങ്കൾ തുടക്കമിട്ട ആലപ്പുഴ ജൈനക്ഷേത്രം എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ഇത്തരത്തിലുള്ള നിരവധി ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിലുണ്ട്. അവ വിക്കിപീഡിയ:വിക്കിപദ്ധതി/ഒറ്റവരി ലേഖന നിർമ്മാർജ്ജനം എന്ന താളിൽ കാണാം. കഴിയുമെങ്കിൽ അവിടെയുള്ള ലേഖനങ്ങളിൽ കൂടി അടിസ്ഥാന വിവരങ്ങൾ ചേർത്ത് മലയാളം വിക്കിപീഡിയയെ സഹായിക്കുക. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:32, 4 മേയ് 2015 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply