വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/16-11-2013
ഔഷധയോഗ്യമായ ഒരിനം കുറ്റിച്ചെടിയാണ് കുരുട്ടുപാല (ശാസ്ത്രീയനാമം: Tabernaemontana alternifolia). എട്ട് മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം പശ്ചിമഘട്ടസ്വദേശിയാണ്.
ഛായാഗ്രഹണം: വിനയരാജ്