കാട്ടശോകം
(രക്തപുഷ്പം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുമരമാണ് രക്തപുഷ്പം എന്നും അറിയപ്പെടുന്ന കാട്ടശോകം.(ശാസ്ത്രീയനാമം: Humboldtia brunonis). 10 മീറ്ററോളം ഉയരം വയ്ക്കും. 200 - 800 മീറ്ററിനിടയ്ക്കുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണപ്പെടുന്നു.[1] സസ്യങ്ങളും ജന്തുക്കളും തമ്മിലുള്ള Mutualism (biology) എന്ന പ്രതിഭാസത്തിന് ഉദാഹരണമാണ് ഈ ചെടിയിലെ പരാഗണത്തിന് ഉറുമ്പുകൾ സഹായിക്കുന്നത്.[2]
കാട്ടശോകം | |
---|---|
ഇലയും പൂവും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | H. brunonis
|
Binomial name | |
Humboldtia brunonis Wall.
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-05-21.
- ↑ http://ces.iisc.ernet.in/renee/pdfs/2008/A%20novel%20mutualism.pdf
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Humboldtia brunonis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Humboldtia brunonis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.