ഏകവർഷിയായ ഒരു ചെറുസസ്യമാണ് പീലിനീലി. (ശാസ്ത്രീയനാമം: Cyanotis papilionacea). ജലാശയങ്ങളുടെ അടുത്ത് നനവുള്ളയിടങ്ങളിൽ കാണപ്പെടുന്നു. മഴക്കാലത്ത് നനവുള്ള ചെങ്കൽപ്രദേശങ്ങളിൽ കണ്ടുവരുന്നു. മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിൽ കാണുന്ന ഈ സസ്യം തെക്കേ ഇന്ത്യൻ തദ്ദേശവാസിയാണ്.[1]

പീലിനീലി
പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. papilionacea
Binomial name
Cyanotis papilionacea
(Burm.f.) Schult. & Schult.f.
Synonyms
  • Commelina papilionacea Burm.f.
  • Cyanotis hirtella Miq. ex Hassk.
  • Cyanotis hispida Dalzell
  • Tonningia papilionacea (Burm.f.) Kuntze
  • Tradescantia cristata B.Heyne ex C.B.Clarke [Invalid]
  • Tradescantia papilionacea (Burm.f.) L.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പീലിനീലി&oldid=2856859" എന്ന താളിൽനിന്ന് ശേഖരിച്ചത്