ഊരംപുളിക്കിഴങ്ങ്

ഊറാമ്പുലിക്കിഴങ്ങ്

ഊറാമ്പുലിക്കിഴങ്ങ്

ഊരംപുളിക്കിഴങ്ങ്
പൂക്കുല, പേരാവൂരിൽ നിന്നും.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
G. densiflorum
Binomial name
Geodorum densiflorum
(Lam.) Schltr.
Synonyms
  • Arethusa glutinosa Blanco
  • Cistella cernua (Willd.) Blume
  • Cymbidium pictum R.Br.
  • Dendrobium haenkeanum Steud.
  • Dendrobium nutans C.Presl
  • Geodorum candidum (Roxb.) Lindl.
  • Geodorum formosanum Rolfe ex Hemsl.
  • Geodorum fucatum Lindl.
  • Geodorum neocaledonicum Kraenzl.
  • Geodorum nutans (C.Presl) Ames
  • Geodorum pacificum Rolfe
  • Geodorum pictum (R.Br.) Lindl.
  • Geodorum rariflorum Lindl.
  • Geodorum semicristatum Lindl.
  • Geodorum tricarinatum Schltr.
  • Limodorum candidum Roxb.
  • Limodorum densiflorum Lam.
  • Malaxis cernua Willd.
  • Ortmannia cernua (Willd.) Opiz
  • Otandra cernua (Willd.) Salisb.
  • Tropidia grandis Hance

Nodding Swamp Orchid എന്നറിയപ്പെടുന്ന ഊരംപുളിക്കിഴങ്ങ് ഇന്ത്യ മുതൽ തെക്കുകിഴക്കേഷ്യയിലൂടെ ഓസ്ത്രേലിയ വരെ കാണപ്പെടുന്ന ഓർക്കിഡേസീ കുടുംബത്തിലെ നിലത്തുവളരുന്ന ഒരു ഓർക്കിഡ് ആണ്. (ശാസ്ത്രീയനാമം: Geodorum densiflorum). പുൽമൈതാനങ്ങൾ, മണലുള്ള സ്ഥലങ്ങൾ, മഴക്കാടുകൾ എന്നിവിടങ്ങളിലെല്ലാം ഈ ചെടി കാണാറുണ്ട്. ചെറിയ ഉരുണ്ട കിഴങ്ങുകളാണ് ഊരംപുളിക്കിഴങ്ങിന്റേത്.[1] നഗരവൽക്കരണത്താൽ ഓസ്ത്രേലിയയിൽ വംശനാശഭീഷണി അനുഭവപ്പെടുന്നുണ്ട്.[2]

ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ, ശ്രീലങ്ക, അസം, മ്യാന്മർ, ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ, തായ്ലാൻഡ്, വിയറ്റ്നാം, റുക്യൂ ദ്വീപുകൾ, ഒഗസവാറ ദ്വീപുകൾ, ഗുവാംഗ്ഡോംഗ്, ഗുവാങ്ക്സി, ഗുയിഷൗ, ഹൈനാന്, സിചുവാന്, തായ്വാൻ, യുന്നൻ, മലേഷ്യ, ഇൻഡോനേഷ്യ, ഫിലിപ്പൈൻസ്, ന്യൂ ഗ്വിനിയ, ഓസ്ട്രേലിയ, സോലോമൺസ്, ബിസ്മാർക്ക്, ഫിജി, നിയുവേ, ന്യൂ കാലിഡോണിയ, സമോവ, ടോംഗ, വനുവാടു, മൈക്രോനേഷ്യ എന്നിവിടങ്ങളിൽ ജിയോഡോറം ഡൻസിഫ്ലോറം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.[3][4]

  1. http://www.flowersofindia.net/catalog/slides/Nodding%20Swamp%20Orchid.html
  2. http://www.environment.nsw.gov.au/determinations/GeodorumDensiflorumEndSpListing.htm
  3. Kew World Checklist of Selected Plant Families
  4. Flora of China v 25 p 259, 地宝兰 di bao lan, Geodorum densiflorum (Lamarck) Schlechter

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഊരംപുളിക്കിഴങ്ങ്&oldid=3813752" എന്ന താളിൽനിന്ന് ശേഖരിച്ചത്