സംവാദം:എഫ്.സി. ബാഴ്സലോണ
Latest comment: 12 വർഷം മുമ്പ് by Alfasst in topic നിഷ്പക്ഷത
തലക്കെട്ട്
തിരുത്തുകബാഴ്സലോണ അല്ലേ? --വിക്കിറൈറ്റർ : സംവാദം 11:38, 8 സെപ്റ്റംബർ 2011 (UTC)
- ചെയ്തു --Vssun (സുനിൽ) 16:15, 8 സെപ്റ്റംബർ 2011 (UTC)
ലിങ്കുകൾ
തിരുത്തുകനിറയെ കണ്ണികളുള്ളത് കണ്ണികളുടെ പ്രാധാന്യം കുറക്കും. ഒരേ ഖണ്ഡികയിലോ, തൊട്ടടുത്ത ഖണ്ഡികകളിലോ ഉള്ള ഒരേയിടത്തേക്കുള്ള കണ്ണികൾ ഒഴിവാക്കുന്നതാണ് നല്ലതെന്ന് കരുതുന്നു. --Vssun (സംവാദം) 11:29, 27 ജൂലൈ 2012 (UTC)
കണ്ണി കൊടുക്കുന്നതിൽ ഇന്ററസ്റ്റ് കൂടിയതു കൊണ്ട് ചെയ്തതാണ്. ഇനി ശ്രദ്ധിക്കാം. ലേഖനം പൂർത്തിയാക്കിയ ശേഷം അനാവശ്യ കണ്ണികൾ ഒഴിവാക്കാം. --അൽഫാസ് എസ് ടി➚സംവാദം 11:46, 27 ജൂലൈ 2012 (UTC)
ചരിത്രം
തിരുത്തുക“ | 1899 ഒക്ടോബർ 22ന് ലോസ് ഡിപ്പോർട്ടസിൽ ഹാൻസ് കാമ്പർ തനിക്ക് ഒരു ഫുട്ബോൾ ക്ലബ്ബ് തുടങ്ങാനാഗ്രഹമുണ്ടെന്ന് കാണിച്ച് ഒരു പരസ്യം ഇറക്കി. | ” |
ഇത് വായിക്കുമ്പോൾത്തന്നെ
- എന്താണ് ലോസ് ഡിപ്പോർട്ടസ്?
- ആരാണ് ഹാൻസ് കാമ്പർ?
എന്നീ ചോദ്യങ്ങൾ ഉയരുന്നു. അൽപം വിശദീകരിച്ചെഴുതിയാൽ നന്നായിരിക്കും. --Vssun (സംവാദം) 05:34, 23 ഒക്ടോബർ 2012 (UTC)
നിഷ്പക്ഷത
തിരുത്തുക“ | ബാഴ്സലോണാ ആർച്ച് ബിഷപ്പ് ഗ്രിഗോറിയോ മൊണ്ടേഗോയുടെ അനുഗ്രഹങ്ങളോടെ ഗവർണ്ണർ ഫിലിപ്പ് അക്കേഡോ കൊളങ്ഗയായിരുന്നു ക്യാമ്പ് നൂവിന്റെ തറക്കല്ലിട്ടത്. | ” |
- അനുഗ്രഹം മാറ്റി, അദ്ധ്യക്ഷതയിൽ എന്നു ചേർക്കാം. --Vssun (സംവാദം) 03:51, 23 ഡിസംബർ 2012 (UTC)