മൊൻമത്പീഡിയ

(മാൻമത്ത്പീഡിയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്വതന്ത്രവിജ്ഞാനകോശമായ വിക്കിപീഡിയെയും ദക്ഷിണ വെയിൽസിലെ മൊൻമത് പട്ടണത്തെയും ബന്ധിപ്പിക്കുന്ന സംയുക്ത സംരംഭമാണ് മൊൻമത്പീഡിയ (Monmouthpedia).

മൊൻമത്പീഡിയ
The project's logo, stylised to look like the Wikipedia wordmark.
ലഭ്യമായ ഭാഷകൾവിവിധ ഭാഷകളിൽ ലഭ്യം[1]
സൃഷ്ടാവ്(ക്കൾ)
  • John Cummings
  • Roger Bamkin
യുആർഎൽമൊൻമത്പീഡിയ.ഓർഗ്
വാണിജ്യപരംഅല്ല
ആരംഭിച്ചത്19 മേയ് 2012; 12 വർഷങ്ങൾക്ക് മുമ്പ് (2012-05-19)
ഉള്ളടക്കത്തിൻ്റെ അനുമതിപത്രം
ക്രിയേറ്റീവ് കോമൺസ് ആട്രിബൂഷൻ ഷെയർ അലൈക്ക് 3.0

ഈ സംരംഭം ക്യു.ആർ. പീഡിയ ക്യു.ആർ. കോഡുകൾ ഉപയോഗിച്ച് സ്മാർട്ട്ഫോണുകൾ മുഖേനെ വിവിധ ഭാഷകളിൽ പ്രധാന സ്ഥലങ്ങൾ, ജീവിതരീതി, സസ്യ-മൃഗജാലങ്ങൾ തുടങ്ങി മൊൻമത്തുമായി ബന്ധപ്പെട്ട വിക്കിപീഡിയ ലേഖനങ്ങൾ ലഭ്യമാക്കുന്നു. 2012 മേയ് 19-ന് ഔദ്യോഗികമായി തുടക്കമിട്ട മൊൻമത്പീഡിയ, മൊൻമത്തിനെ ലോകത്തിലെ 'ആദ്യ വിക്കിപീഡിയ പട്ടണം' എന്ന വിശേഷണത്തിനർഹമാക്കി.[2][3][4]

  1. Sawyers, Paul. "Monmouthpedia: Wikipedia's new project covering life in the Welsh town of Monmouth". The Next Web. Retrieved 6 May 2012.
  2. "Monmouth to be Wales' first WiFi town". Monmouth Today. 29 February 2012. Archived from the original on 2013-11-10. Retrieved 9 May 2012.
  3. "Welsh town of Monmouth gets Wikipedia treatment". Computer Active. 26 January 2012. Archived from the original on 2012-04-18. Retrieved 9 May 2012.
  4. "Monmouth to be first Wiki-town". Forest of Dean and Wye Valley Review. 18 January 2012. Archived from the original on 2013-11-10. Retrieved 9 May 2012.
"https://ml.wikipedia.org/w/index.php?title=മൊൻമത്പീഡിയ&oldid=4018553" എന്ന താളിൽനിന്ന് ശേഖരിച്ചത്