|
ഇന്ന് ഡിസംബർ 22, 2024.
|
878+
|
ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ മൊത്തം 878ൽ കൂടുതൽ തിരുത്തലുകൾ ഉണ്ട്.
|
| ഈ ഉപയോക്താവ് പ്രകൃതിസ്നേഹിയാണ്. |
|
ഈ ഉപയോക്താവ് പ്രൊഫഷണൽ ഇംഗ്ലീഷ് കീബോർഡ് ടൈപ്പിസ്റ്റ് ആണ്.
|
| ഈ ഉപയോക്താവ് ചലച്ചിത്രവിഷയങ്ങളിൽ തൽപരനാണ്. |
|
ഈ ഉപയോക്താവ് പുകവലിക്കാരനല്ല
|
|
ഈ ഉപയോക്താവ് മദ്യപിക്കാറില്ല
|
|
ഈ ഉപയോക്താവ് ജീവിതതിരക്കിലാണ്! എന്നാലും വിക്കി സന്ദർശിക്കുവാനും തിരുത്തൽ നടത്തുവാനും ശ്രമിക്കാറുണ്ട്!!
അത്യാവശ്യ കാര്യങ്ങൾക്ക് ദയവായി ഈ ഉപയോക്താവിന് ഇമെയിൽ അയക്കുക!!!
എന്റെ പേര് അരുൺ മോഹൻ.പി ഞാൻ 1993.ഓഗസ്റ്റ്.13 നു കണ്ണുർജിലയിലെ ഇരിട്ടിയിൽ ആണ്ജനനം ഞാൻ ഒന്നാം ക്ളാസ്സ് മുതൽ എഴാം ക്ളാസ്സ് വരെ കീഴൂർ വാഴുന്നവേഴ്സ് യു.പി .സ്കൂളിൽ.എട്ടാം ക്ളാസ്സ് മുതൽ പത്താംക്ളാസ്സ് വരെ ഇരിട്ടി ഹയർസെക്കന്ററി സ്കൂളിൽ.ആയിരുന്നു സ്കൂൾ വിദ്യാഭ്യാസം പള്സ്ടു വരെ ഇരിട്ടി പ്രഗതിവിദ്യനികെതനിലും മായിരുന്നു എന്റെ ഹയർസെക്കന്ററി വിദ്യാഭ്യാസം ഇപ്പോൾ ഞാൻ കണ്ണൂർ സർവ്വകലാശാല ബി.കോം. ബിരുദ വിദ്യാർത്തി ആണ്..സിനിമയോട് താൽപരിയം ഉള്ളത് കൊണ്ട് സിനിമയും മായി ബന്ധപെട്ട ലേഘനങ്ങൾ ആണ് കുടുത്തൽ എഴുതാൻ ഇഷ്ട്ട പെടുന്നത്.ഞാൻ ഒരു ചെറിയ ജോലി ചെയുന്നുണ്ട് മലയാളമനോരമ ദിന പത്രത്തിന്റെ കീഴുരിലെ എജന്റായിട്ട്.
-
പഴശ്ശി രാജാ സ്മൃതി മന്ദിരം
-
പഴശ്ശിരാജാവ് കമ്പനി പട്ടാളത്തിന് എഴുതിയ കത്തിന്റെ കൈ പട
-
കണ്ടനാർ കേളൻ തെയ്യം
-
മലയാള മനോരമ കണ്ണൂർ എഡിഷൻ ഓഫീസ്,കാൽടെക്സ്നു സമിപംതായതെരു റോഡിലാണ് ഓഫീസ് സ്ഥിതി ചെയുന്നത്
-
മട്ടന്നൂർ നഗരസഭാ കാര്യലയം ഓഫീസ്.മട്ടന്നൂർ പഴശ്ശി രാജാ എൻ.എസ്.എസ് കോളേജ് റോഡിനു സമിപമാണ് ഈ ഓഫീസ് സ്ഥിതി ചെയുന്നത്
-
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്ന റൺവേ
-
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്ന ടെർമിനൽ കെട്ടിടം
-
കണ്ണൂർ ജില്ലയിലെ മലയോര മേഖലയുടെ സിരാ കേന്ദ്രമായ ഇരിട്ടിയിൽ ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് വന്നപ്പോൾ