കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് കോട്ടായി എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ലഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനം ഇവിടെയാണോ സ്ഥിതിചെയ്യുന്നത്? --Vssun (സംവാദം) 09:38, 19 ജൂലൈ 2012 (UTC)Reply

കോട്ടായിക്കാരോട് തന്നെ ചോദിക്കേണ്ടി വരും. --അൽഫാസ് എസ് ടിസംവാദം 09:28, 25 ജൂലൈ 2012 (UTC)Reply

അതിർത്തികൾ

തിരുത്തുക

ഈ വാചകം പഞ്ചായത്തിന്റെ ലേഖനത്തിലല്ലേ ചേരുക? --Vssun (സംവാദം) 09:37, 19 ജൂലൈ 2012 (UTC)Reply

അതെ. തൊട്ടടുത്ത സ്ഥലങ്ങൾ ഈ ലേഖനത്തിൽ ചേർക്കാം. - - അൽഫാസ് എസ് ടിസംവാദം 09:22, 25 ജൂലൈ 2012 (UTC)Reply

പഞ്ചായത്ത് ഭൂപടം ഉണ്ടങ്കിൽ എളുപ്പമായിരുന്നു --അൽഫാസ് എസ് ടിസംവാദം 09:28, 25 ജൂലൈ 2012 (UTC)Reply

പഞ്ചായത്തിന് വേറെ ലേഖനം ഉള്ളതുകൊണ്ട് ഇതിൽ നിന്ന് ഒഴിവാക്കാം എന്നാണ് പറഞ്ഞത്. --Vssun (സംവാദം) 17:59, 25 ജൂലൈ 2012 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:കോട്ടായി&oldid=1369670" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കോട്ടായി" താളിലേക്ക് മടങ്ങുക.