കന്യക (ചലച്ചിത്രം)
മലയാള ചലച്ചിത്രം
ശശികുമാർ കഥയെഴുതി സംവിധാനം നിർവ്വഹിച്ചതും, എം.ആർ. ജോസ് തിർക്കഥയുംസംഭാഷണവും തയ്യാറാക്കിയതുമായ 1978-ലെ ഒരു മലയാള ചലച്ചിത്രമാണ് കന്യക.[1] ശ്രീ ശാർക്കരേശ്വരി ഫിലിംസ് നിർമ്മിച്ച ഈ ചിത്രത്തിൽ ജയൻ, ഷീല, മധു, ജയഭാരതി എന്നിവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. [2]പാപ്പനംകോട് ലക്ഷ്മണൻ എഴുതിയ ഈ സിനിമയിലെ ഗാങ്ങൾക്ക് എം.കെ. അർജ്ജുനൻ സംഗീതസംവിധാനം നിർവഹിച്ചു.[3]
കന്യക | |
---|---|
സംവിധാനം | ശശികുമാർ |
നിർമ്മാണം | ശ്രീ ശാർക്കരേശ്വരി ഫിലിംസ് |
രചന | ശശികുമാർ |
തിരക്കഥ | എം.ആർ. ജോസ് |
സംഭാഷണം | എം.ആർ. ജോസ് |
അഭിനേതാക്കൾ | ജയൻ ഷീല മധു ജയഭാരതി |
സംഗീതം | എം.കെ. അർജ്ജുനൻ |
ഗാനരചന | പാപ്പനംകോട് ലക്ഷ്മണൻ |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | ശ്രീ ശാർക്കരേശ്വരി ഫിലിംസ് |
വിതരണം | അംബിക റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | ജയൻ | അയ്യപ്പൻ |
2 | ജയഭാരതി | മാലതി |
3 | മധു | ശ്രീകുമാർ |
4 | ഷീല | ഗീത |
5 | തിക്കുറിശ്ശി സുകുമാരൻ നായർ | |
6 | ടി.ആർ. ഓമന | ഭവാനിയമ്മ (ശ്രീകുമാറിന്റെ അമ്മ) |
7 | ബഹദൂർ | അലിയാർ |
8 | ശങ്കരാടി | |
9 | നെല്ലിക്കോട് ഭാസ്കരൻ | രാമൻ നായർ |
10 | കെപിഎസി ലളിത | നന്ദിനി |
11 | ജനാർദ്ദനൻ | രാഘവൻ |
12 | മണിയൻപിള്ള രാജു | |
13 | പോൾ വെങ്ങോല | പാച്ചുപ്പിള്ള |
14 | സുകുമാരി | (മാധവിയമ്മ)രാഘവന്റെ അമ്മ |
15 | വഞ്ചിയൂർ രാധ | ബീവാത്തു |
16 | തൊടുപുഴ രാധാകൃഷ്ണൻ | തൊമ്മി |
17 | ജെ എ ആർ ആനന്ദ് |
ഗാനങ്ങൾ :പാപ്പനംകോട് ലക്ഷ്മണൻ
ഈണം :എം.കെ. അർജ്ജുനൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | "ആവണിക്കുട ചൂടുന്നേ" | കെ.ജെ. യേശുദാസ്, സംഘം | |
2 | "എന്തിനു സ്വർണ്ണമയൂര" | കെ.ജെ. യേശുദാസ്, വാണി ജയറാം | കല്യാണവസന്തം |
3 | "കണ്ണിനും കണ്ണായ [അച്ഛനും ചേട്ടത്തിയും]" | ജോളി അബ്രഹാം, സി ഒ ആന്റോ, അമ്പിളി | |
4 | "മാനസേശ്വരാ" | പി. സുശീല, | ശിവരഞ്ജനി |
5 | "ശാരികത്തേന്മൊഴികൾ" | പി. ജയചന്ദ്രൻ, അമ്പിളി | മദ്ധ്യമാവതി |
അവലംബം
തിരുത്തുക- ↑ "കന്യക(1978)". spicyonion.com. Retrieved 2019-04-27.
- ↑ "കന്യക(1978)". www.malayalachalachithram.com. Retrieved 2019-04-27.
- ↑ "കന്യക(1978)". malayalasangeetham.info. Retrieved 2019-04-27.
- ↑ "കന്യക(1978)". www.m3db.com. Retrieved 2019-04-19.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "കന്യക(1978))". www.imdb.com. Retrieved 2019-04-27.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "കന്യക(1978)". malayalasangeetham.info. Archived from the original on 13 ഒക്ടോബർ 2014. Retrieved 27 ഏപ്രിൽ 2019.