ചന്ദ്രഹാസം
മലയാള ചലച്ചിത്രം
പദ്മശ്രീ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേബി സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ചന്ദ്രഹാസം. ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ പാപ്പനംകോട് ലക്ഷ്മണൻ നിർവ്വഹിച്ചു. പ്രേംനസീർ, ജയൻ, ജയഭാരതി, ജഗതി ശ്രീകുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എഴുതിയ വരികൾക്ക് കെ.ജെ. ജോയ് സംഗീതസംവിധാനം നിർവഹിച്ചു.[1][2][3]
ചന്ദ്രഹാസം | |
---|---|
![]() | |
സംവിധാനം | ബേബി |
നിർമ്മാണം | പദ്മശ്രീ പ്രൊഡക്ഷൻസ് |
രചന | പാപ്പനംകോട് ലക്ഷ്മണൻ |
തിരക്കഥ | പാപ്പനംകോട് ലക്ഷ്മണൻ |
സംഭാഷണം | പാപ്പനംകോട് ലക്ഷ്മണൻ |
അഭിനേതാക്കൾ | പ്രേം നസീർ ജയൻ ജോസ് പ്രകാശ് ബാലൻ കെ നായർ ജനാർദ്ദനൻ |
സംഗീതം | കെ.ജെ. ജോയ് |
ഛായാഗ്രഹണം | കെ.ബി ദയാളൻ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
വിതരണം | പദ്മശ്രീ പ്രൊഡക്ഷൻസ് |
സ്റ്റുഡിയോ | പദ്മശ്രീ പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം] |
താരനിര[4]തിരുത്തുക
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | രാജൻ |
2 | ജയൻ | അപ്പു |
3 | ജോസ് പ്രകാശ് | രത്നാകരൻ |
4 | ജയഭാരതി | രമ |
5 | ബാലൻ കെ നായർ | ഭാസ്കരൻ |
6 | ജനാർദ്ദനൻ | അപ്പുവിന്റെ ചേട്ടൻ |
7 | ജഗതി ശ്രീകുമാർ | |
8 | സി.ഐ. പോൾ | വെയർഹൗസ് മാനേജർ |
9 | ജി.കെ. പിള്ള | |
10 | പ്രതാപചന്ദ്രൻ | നാണു |
11 | തൊടുപുഴ രാധാകൃഷ്ണൻ | |
12 | സീമ | |
13 | ടി.ആർ. ഓമന | |
14 | വനിത കൃഷ്ണചന്ദ്രൻ | |
15 | വഞ്ചിയൂർ രാധ | |
16 | മാസ്റ്റർ രഘു | |
17 | മാസ്റ്റർ സുരേഷ് | |
18 | ജോൺ വർഗീസ് | |
19 | പാലാ തങ്കം | |
20 | വാഴൂർ രാജൻ |
പാട്ടരങ്ങ്[5]തിരുത്തുക
ഗാനങ്ങൾ : ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഈണം : കെ.ജെ. ജോയ്
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ഗോവൻ (ബിറ്റ്) | കോറസ് | |
2 | കടലിലെ പൊന്മീനോ | കെ ജെ യേശുദാസ് | |
3 | കളിവഞ്ചികളിൽ | വാണി ജയറാം | |
4 | പുതു യുഗങ്ങളിൽ | വാണി ജയറാം | |
5 | രതി രജനീഗന്ധി | കെ ജെ യേശുദാസ് |
അവലംബംതിരുത്തുക
- ↑ "Chandrahaasam". www.malayalachalachithram.com. ശേഖരിച്ചത് 2018-07-03.
- ↑ "Chandrahaasam". malayalasangeetham.info. മൂലതാളിൽ നിന്നും 6 ഒക്ടോബർ 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 ജൂലൈ 2018.
- ↑ "Chandrahaasam". spicyonion.com. ശേഖരിച്ചത് 2018-07-03.
- ↑ "ചന്ദ്രഹാസം(1980)". malayalachalachithram. ശേഖരിച്ചത് 2018-07-04.
- ↑ "ചന്ദ്രഹാസം(1980". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2018-07-04.