മറ്റൊരു കർണ്ണൻ
മലയാള ചലച്ചിത്രം
മറ്റൊരു കർണ്ണൻ, 1978 ൽ പുറത്തിറങ്ങിയതും ജെ. ശശികുമാർ സംവിധാനം ചെയ്തതുമായ ഒരു മലയാളചലച്ചിത്രമാണ്. ജയൻ, ജയഭാരതി, ജഗതി ശ്രീകുമാർ, അടൂർ ഭാസി എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിൽ ചവറ ഗോപി രചിച്ച ഗാനങ്ങൾക്ക് സംഗീത സംവിധാനം കെ.ജെ. ജോയ് നിർവഹിച്ചു.[1][2][3]
മറ്റൊരു കർണ്ണൻ | |
---|---|
സംവിധാനം | ജെ. ശശികുമാർ |
രചന | പാപ്പനംകോട് ലക്ഷ്മണൻ |
തിരക്കഥ | പാപ്പനംകോട് ലക്ഷ്മണൻ |
അഭിനേതാക്കൾ | ജയൻ ജയഭാരതി ജഗതി ശ്രീകുമാർ അടൂർ ഭാസി |
സംഗീതം | കെ.ജെ. ജോയ് |
ഛായാഗ്രഹണം | സി. രാമചന്ദ്രമേനോൻ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | Gayathri Combines |
വിതരണം | ഗായത്രി കമ്പയിൻസ് |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
- വരികൾ:ചവറ ഗോപി
- ഈണം: കെ ജെ ജോയ്
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ചൂതുകളത്തിൽ തോറ്റവരേ | പി ജയചന്ദ്രൻ, അമ്പിളി | |
2 | കാറ്റിന്റെ കരവലയത്തിൽ | പി ജയചന്ദ്രൻ, വാണി ജയറാം | |
3 | മദനോത്സവമേളയിതാ | യേശുദാസ് | |
4 | ഓമനക്കുട്ടാ നീയുറങ്ങൂ | പി സുശീല | |
4 | തലക്കനം കൂടും | വാണി ജയറാം, കോറസ് |
അവലംബം
തിരുത്തുക- ↑ "Mattoru Karnan". www.malayalachalachithram.com. Retrieved 2014-10-08.
- ↑ "Mattoru Karnan". malayalasangeetham.info. Retrieved 2014-10-08.
- ↑ "Mattoru Karnan". spicyonion.com. Retrieved 2014-10-08.
- ↑ "മറ്റൊരു കർണൻ(1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 19 ഫെബ്രുവരി 2023.
- ↑ "മറ്റൊരു കർണൻ(1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-02-19.