തീനാളങ്ങൾ

മലയാള ചലച്ചിത്രം

പാപ്പനംകോട് ലക്ഷ്മണൻ കഥയും തിരക്കഥയുംസംഭാഷണവും രചിച്ച് ശശികുമാർ സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് തീനാളങ്ങൾ[1]. പാപ്പനംകോട് ലക്ഷ്മണൻ നിർമ്മിച്ച ഈ ചിത്രത്തിൽ ജയൻ, ഷീല, സീമ, മണിയൻപിള്ള രാജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടത്[2]. പാപ്പനംകോട് ലക്ഷ്മണൻ എഴുതിയ ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് എം.കെ. അർജ്ജുനൻ സംഗീതസംവിധാനം നിർവഹിച്ചു.[3]

തീനാളങ്ങൾ
സംവിധാനംശശികുമാർ
നിർമ്മാണംപാപ്പനംകോട് ലക്ഷ്മണൻ
രചനപാപ്പനംകോട് ലക്ഷ്മണൻ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ
സംഭാഷണംപാപ്പനംകോട് ലക്ഷ്മണൻ
അഭിനേതാക്കൾജയൻ
ഷീല
സീമ
മണിയൻപിള്ള രാജു
സംഗീതംഎം.കെ. അർജ്ജുനൻ
ഗാനരചനപാപ്പനംകോട് ലക്ഷ്മണൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോപാർവതി ആർട്സ്
വിതരണംസൂരി ഫിലിംസ്
റിലീസിങ് തീയതി
  • 25 ഏപ്രിൽ 1980 (1980-04-25)
രാജ്യംഭാരതം
ഭാഷമലയാളം


അഭിനേതാക്കൾ[4][5]

തിരുത്തുക
ക്ര.നം. താരം വേഷം
1 ജയൻ രാമു
2 രവികുമാർ ബാബു
3 ജനാർദ്ദനൻ രാജശേഖരൻ/മാധവൻ
4 കെ. പി. എ. സി. സണ്ണി ദാമോദരൻ മാസ്റ്റർ (സൂപ്രണ്ട്)
5 സി.ഐ. പോൾ റോബർട്ട്
6 മണിയൻപിള്ള രാജു അപ്പു
7 പൂജപ്പുര രവി കുഞ്ഞപ്പൻ
8 പ്രതാപചന്ദ്രൻ പള്ളീലച്കൻ
9 മാസ്റ്റർ രഘു രാമുവിന്റെ കുട്ടിക്കാലം
10 ജി.കെ. പിള്ള
11 മണികണ്ഠൻ
12 സീമ രാജി
13 ഷീല ദേവമ്മ
14 വഞ്ചിയൂർ രാധ
15 സാധന
16 ചേർത്തല സുമതി
17 ചേർത്തല തങ്കം
18 ബേബി പ്രിയ
19 പ്രതിമ


ഗാനങ്ങൾ :പാപ്പനംകോട് ലക്ഷ്മണൻ
ഈണം :എം.കെ. അർജ്ജുനൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 "ഗലീലിയാ രാജനന്ദിനി" കെ ജെ യേശുദാസ്, സംഘം
2 "നീർച്ചോല പാടുന്ന ശ്രീരാഗം" കെ ജെ യേശുദാസ്, മദ്ധ്യമാവതി
3 "പൂക്കുറിഞ്ഞി" വാണി ജയറാം,
4 "സാരഥിമാർ നിങ്ങൾ" കെ ജെ യേശുദാസ് ,സംഘം


  1. "തീനാളങ്ങൾ(1980)". spicyonion.com. Retrieved 2019-04-19.
  2. "തീനാളങ്ങൾ(1980)". www.malayalachalachithram.com. Retrieved 2019-04-19.
  3. "തീനാളങ്ങൾ(1980)". malayalasangeetham.info. Retrieved 2019-04-19.
  4. "തീനാളങ്ങൾ(1980)". www.m3db.com. Retrieved 2019-04-19. {{cite web}}: Cite has empty unknown parameter: |1= (help)
  5. "തീനാളങ്ങൾ(1980)". www.imdb.com. Retrieved 2019-04-19. {{cite web}}: Cite has empty unknown parameter: |1= (help)
  6. "തീനാളങ്ങൾ(1980)". malayalasangeetham.info. Archived from the original on 6 ഒക്ടോബർ 2014. Retrieved 19 ഏപ്രിൽ 2019.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തീനാളങ്ങൾ&oldid=3633922" എന്ന താളിൽനിന്ന് ശേഖരിച്ചത്