കരിപുരണ്ട ജീവിതങ്ങൾ
മലയാള ചലച്ചിത്രം
ടി ടികെ നമ്പ്യാർ നിർമ്മിച്ച് പാപ്പനംകോട് ലക്ഷ്മണൻ കഥ, തിരക്കഥ, സംഭാഷണം എഴുതി ജെ. ശശികുമാർ സംവിധാനം ചെയ്ത് 1980ൽ പുറത്തുവന്ന ചിത്രമാണ്കരി പുരണ്ട ജീവിതങ്ങൾ. പ്രേം നസീർ, ജയൻ, ജയഭാരതി, ജഗതി എന്നിവർ പ്രധാന താരങ്ങളായ ഈ ചിത്രത്തിന്റെ സംഗീതം എം.കെ. അർജ്ജുനൻ ആണ്. [1][2][3]
കരി പുരണ്ട ജീവിതങ്ങൾ | |
---|---|
സംവിധാനം | ജെ. ശശികുമാർ |
നിർമ്മാണം | ടി ടികെ നമ്പ്യാർ |
രചന | പാപ്പനംകോട് ലക്ഷ്മണൻ |
തിരക്കഥ | പാപ്പനംകോട് ലക്ഷ്മണൻ |
സംഭാഷണം | പാപ്പനംകോട് ലക്ഷ്മണൻ |
അഭിനേതാക്കൾ | പ്രേം നസീർ ജയൻ ജയഭാരതി ജഗതി |
സംഗീതം | എം.കെ. അർജ്ജുനൻ |
ഗാനരചന | ചിറയിൻകീഴ് രാമകൃഷ്ണൻ നായർ |
ഛായാഗ്രഹണം | സായി പ്രസാദ് |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | ദേവി ജയശ്രീ പ്രൊഡക്ഷൻസ് |
വിതരണം | ദേവി ജയശ്രീ പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
അഭിനേതാക്കൾ[4] തിരുത്തുക
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | ബാലൻ |
2 | ജയൻ | രാഘവൻ |
3 | ജയഭാരതി | സാവിത്രി |
4 | ബാലൻ കെ. നായർ | ഡാനിയൽ |
5 | സത്യകല | ഡൈസി |
6 | ജഗതി | കുഞ്ഞപ്പൻ (പിച്ചക്കാരൻ/കളവ്) |
7 | അടൂർ ഭാസി | മമ്മുക്ക (ചായക്കാരൻ) |
8 | ശ്രീലത നമ്പൂതിരി | സരോജിനി |
9 | പ്രമീള | |
10 | ടി.ആർ. ഓമന | |
11 | കൊച്ചിൻ ഹനീഫ | |
12 | സി.ഐ. പോൾ | |
13 | വഞ്ചിയൂർ രാധ | |
14 | കാവൽ സുരേന്ദ്രൻ | കറിയാപ്ല |
ഗാനങ്ങൾ[5] തിരുത്തുക
- വരികൾ: ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
- ഈണം:എം.കെ. അർജ്ജുനൻ
ക്ര. നം. | ഗാനം | ആലാപനം | രാഗം |
---|---|---|---|
1 | ദീപമുണ്ടെങ്കിൽ | കെ.ജെ. യേശുദാസ് | സിന്ധുഭൈരവി |
2 | കുടമുല്ലാക്കാവിലെ | പി. ജയചന്ദ്രൻ, അമ്പിളി | പഹാഡി |
3 | നിമിഷം | കെ.ജെ. യേശുദാസ് | |
4 | ശബ്ദപ്രപഞ്ചം | എസ്. ജാനകി | മധ്യമാവതി |
5 | പാല്പുഴയിൽ | പി. ജയചന്ദ്രൻ, അമ്പിളി |
അവലംബം തിരുത്തുക
- ↑ "കരി പുരണ്ട ജീവിതങ്ങൾ". www.malayalachalachithram.com. ശേഖരിച്ചത് 2018-01-12.
- ↑ "കരി പുരണ്ട ജീവിതങ്ങൾ". malayalasangeetham.info. ശേഖരിച്ചത് 2018-01-12.
- ↑ "കരി പുരണ്ട ജീവിതങ്ങൾ". spicyonion.com. കരി പുരണ്ട ജീവിതങ്ങൾ-malayalam-movie/ മൂലതാളിൽ നിന്നും 2015-02-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-01-12.
{{cite web}}
: Check|url=
value (help) - ↑ "കരി പുരണ്ട ജീവിതങ്ങൾ (1980)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2020-04-12.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "കരി പുരണ്ട ജീവിതങ്ങൾ (1980)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2020-04-28.