മുളമൂട്ടിൽ അടിമ

മലയാള ചലച്ചിത്രം

പി.കെ. ജോസഫ് സംവിധാനവും ഇ.കെ. ത്യാഗരാജൻ നിർമ്മാണവും നിർവ്വഹിച്ച് 1985-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മുളമൂട്ടിൽ അടിമ. മോഹൻലാൽ, അരുണ, ജനാർദ്ദനൻ, സുരേഖ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചത്.

മുളമൂട്ടിൽ അടിമ
സംവിധാനംപി.കെ. ജോസഫ്
നിർമ്മാണംഇ.കെ. ത്യാഗരാജൻ
രചനപാപ്പനംകോട് ലക്ഷ്മണൻ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ
സംഭാഷണംപാപ്പനംകോട് ലക്ഷ്മണൻ
അഭിനേതാക്കൾമോഹൻലാൽ
അരുണ
ജനാർദ്ദനൻ
സുരേഖ
സംഗീതംഎം.കെ. അർജ്ജുനൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോശ്രീ മുരുകാലയ ഫിലിംസ്
വിതരണംശ്രീ മുരുകാലയ ഫിലിംസ്
റിലീസിങ് തീയതി
  • 12 ഓഗസ്റ്റ് 1985 (1985-08-12)
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനയിച്ചവർ

തിരുത്തുക

ഗാനങ്ങൾ

തിരുത്തുക

ദേവദാസ്, പാപ്പനംകോട് ലക്ഷ്മണൻ, ചേരമംഗലം എന്നിവരുടെ വരികൾക്ക് എം.കെ. അർജ്ജുനൻ ഈണം നൽകിയ ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.

നം. ഗാനം ആലാപനം രചന ദൈർഘ്യം (മി.:സെ.)
1 ആയിരം മദനപ്പൂ... ലതിക പാപ്പനംകോട് ലക്ഷ്മണൻ
2 അർദ്ധനാരീശ്വര... വാണി ജയറാം ദേവദാസ്
3 ദാഹം രതിലയം... വാണി ജയറാം ചേരമംഗലം

പുറംകണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=മുളമൂട്ടിൽ_അടിമ&oldid=3489000" എന്ന താളിൽനിന്ന് ശേഖരിച്ചത്