അവൻ ഒരു അഹങ്കാരി

മലയാള ചലച്ചിത്രം

ജി.പി ബാലൻ നിർമ്മിച്ച് പാപ്പനംകോട് ലക്ഷ്മണൻ തിരക്കഥയും സംഭാഷണവും ഒരുക്കി കെ.ജി. രാജശേഖരൻ കഥയെഴുതി സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അവൻ ഒരു അഹങ്കാരി . ഷീല, ജോസ് പ്രകാശ്, ജനാർദ്ദനൻ, എം.ജി. സോമൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.ഗാനങ്ങൾബിച്ചു തിരുമല എഴുതി. എം എസ് എസ് വിശ്വനാഥൻ സംഗീതസംവിധാനം നിർവഹിച്ചു.[1][2]

അവൻ ഒരു അഹങ്കാരി
സംവിധാനംകെ.ജി. രാജശേഖരൻ
നിർമ്മാണംജി.പി ബാലൻ
രചനകെ.ജി. രാജശേഖരൻ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ
സംഭാഷണംപാപ്പനംകോട് ലക്ഷ്മണൻ
അഭിനേതാക്കൾഎം.ജി. സോമൻ
ഷീല
ജോസ് പ്രകാശ്
ജനാർദ്ദനൻ
സംഗീതംഎം.എസ് വി
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംഎസ് കുമാർ
ചിത്രസംയോജനംവി.പി കൃഷ്ണൻ
റിലീസിങ് തീയതി8/8/ 1980
രാജ്യംഭാരതം
ഭാഷമലയാളം

അഭിനേതാക്കൾ[3] തിരുത്തുക

ക്ര.നം. താരം വേഷം
1 എം.ജി. സോമൻ
2 ഷീല
3 ജോസ് പ്രകാശ്
4 ജനാർദ്ദനൻ
4 മാസ്റ്റർ രഘു

ഗാനങ്ങൾ[4] തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ
1 അമ്മയെന്ന രണ്ടക്ഷരം അമ്പിളി
1 പൊന്നുംകുല പൂക്കുല ജോളി അബ്രഹാം ,എൽ ആർ അഞ്ജലി ,കോറസ്‌
1 സാന്ദീപനിയുടെ പി. ജയചന്ദ്രൻ കോറസ്‌

അവലംബം തിരുത്തുക

  1. "അവൻ ഒരു അഹങ്കാരി". www.malayalachalachithram.com. Retrieved 2017-10-02.
  2. "അവൻ ഒരു അഹങ്കാരി". malayalasangeetham.info. Archived from the original on 6 October 2017. Retrieved 2017-10-02. {{cite web}}: |archive-date= / |archive-url= timestamp mismatch; 2014-10-06 suggested (help)
  3. "Film പാഞ്ചജന്യം ( 1982)". malayalachalachithram. Retrieved 2018-01-29. {{cite web}}: Cite has empty unknown parameter: |1= (help)
  4. http://www.malayalasangeetham.info/m.php?2285

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അവൻ_ഒരു_അഹങ്കാരി&oldid=3487537" എന്ന താളിൽനിന്ന് ശേഖരിച്ചത്