പ്രധാന മെനു തുറക്കുക

1976-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് പിക്പോക്കറ്റ്. ശശികുമാർ സംവിധാനം നിർവഹിച്ച് ശ്രീ മഹേശ്വരി ആർട്സ് നിർമിച്ച പിക്പോക്കറ്റിന്റെ കഥയും തിരക്കഥയും സംഭാഷണവും പാപ്പനംകോട് ലക്ഷ്മണന്റെതാണ്. പാപ്പനംകോട് ലക്ഷ്മണൻ രചിച്ച അഞ്ച് ഗാനങ്ങൾക്ക് എം.കെ. അർജ്ജുനൻ ഈണം നൽകി. 1976 ഒക്ടോബർ 29-ന് ഈ ചിത്രം പ്രദർശനം തുടങ്ങി.[1]

പിക്പൊക്കറ്റ്
സംവിധാനംശശികുമാർ
നിർമ്മാണംശ്രീ മഹേശ്വരി ആർട്സ്
രചനപാപ്പനംകോട് ലക്ഷ്മണൻ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ
അഭിനേതാക്കൾപ്രേം നസീർ
എം ജി സോമൻ
അടൂർ ഭാസി
ആലുമ്മൂടൻ
ശങ്കരാടി
പറവൂർ ഭരതൻ
ജയൻ
വിധുബാല
കനകദുർഗ്ഗ
മീന
ശ്രീലത
ഗാനരചനപാപ്പനംകോട് ലക്ഷ്മണൻ
സംഗീതംഎം കെ അർജ്ജുൻ
ഛായാഗ്രഹണംകെ.ഡി. ജോർജ്ജ്
വിതരണംബന്നി റിലീസ്
റിലീസിങ് തീയതി29/10/1976
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

പിന്നണിഗായകർതിരുത്തുക

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

ചലച്ചിത്രംകാണാൻതിരുത്തുക

"https://ml.wikipedia.org/w/index.php?title=പിക്‌_പോക്കറ്റ്‌&oldid=3126652" എന്ന താളിൽനിന്ന് ശേഖരിച്ചത്