കനൽക്കട്ടകൾ

മലയാള ചലച്ചിത്രം

പാപ്പനംകോട് ലക്ഷ്മണൻ കഥ,തിരക്കഥ സംഭാഷണം എന്നിവ രചിച്ച് എ.ബി. രാജ് സംവിധാനം ചെയ്ത് 1978ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്' കനൽക്കട്ടകൾ[1]. തോമസ് എബ്രഹാം നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ,ജയഭാരതി,അടൂർ ഭാസി,ഉമ്മർ തുടങ്ങിയവർ പ്രധാനവേഷമിട്ടു. ഈ ചിത്രത്തിൽ പാപ്പനംകോട് ലക്ഷ്മണൻ, ചിറയിൻകീഴ് രാമകൃഷ്ണൻ നായർ പി. ഭാസ്കരൻഎന്നിവരുടെ വരികൾക്ക് വി. ദക്ഷിണാമൂർത്തി ഈണം നൽകിയ ഗാനങ്ങളാണുള്ളത്.[2][3][4]

കനൽക്കട്ടകൾ
സംവിധാനംഎ.ബി. രാജ്
നിർമ്മാണംതോമസ് എബ്രഹാം
രചനപാപ്പനംകോട് ലക്ഷ്മണൻ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ
സംഭാഷണംപാപ്പനംകോട് ലക്ഷ്മണൻ
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
അടൂർ ഭാസി
ഉമ്മർ
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനപാപ്പനംകോട് ലക്ഷ്മണൻ
ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
പി. ഭാസ്കരൻ
ഛായാഗ്രഹണംസി രാമചന്ദ്രമേനോൻ
ചിത്രസംയോജനംഎൻ.പി സുരേഷ്
സ്റ്റുഡിയോശാലിനി പിക്ചേഴ്സ്
വിതരണംശാലിനി പിക്ചേഴ്സ്
റിലീസിങ് തീയതി
  • 27 മേയ് 1978 (1978-05-27)
രാജ്യംഇന്ത്യ
ഭാഷമലയാളം
ക്ര.നം. താരം വേഷം
1 പ്രേം നസീർ
2 ജയഭാരതി
3 വിൻസന്റ്
4 അടൂർ ഭാസി
5 കെ.പി. ഉമ്മർ
6 തിക്കുറിശ്ശി സുകുമാരൻ നായർ
7 ജോസ് പ്രകാശ്
8 പറവൂർ ഭരതൻ
9 ജയകുമാരി
10 ടി.ആർ. ഓമന
11 പ്രതാപചന്ദ്രൻ
12 മണവാളൻ ജോസഫ്
13 കടുവാക്കുളം ആന്റണി
14 മണിയൻപിള്ള രാജു
15 പോൾ വെങ്ങോല
16 തൊടുപുഴ രാധാകൃഷ്ണൻ
17 സാന്റോ കൃഷ്ണൻ
18 സീമ
19 പി.കെ. രാധാദേവി
20 അരവിന്ദാക്ഷൻ
21 സാധന

പാട്ടരങ്ങ്[6]

തിരുത്തുക

ഗാനങ്ങൾ :പാപ്പനംകോട് ലക്ഷ്മണൻ
ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
പി. ഭാസ്കരൻ
ഈണം : വി. ദക്ഷിണാമൂർത്തി

നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 ആനന്ദവല്ലി ആയിരവല്ലി വി. ദക്ഷിണാമൂർത്തി, അമ്പിളി ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
2 അനന്തമാം ചക്രവാളം കെ ജെ യേശുദാസ് പാപ്പനംകോട് ലക്ഷ്മണൻ
3 ഏലമണി പി. സുശീല പി. ഭാസ്കരൻ
4 ഇന്ദുവദനേ കെ ജെ യേശുദാസ് ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
5 മന്മഥ കഥയുടെ കെ ജെ യേശുദാസ് പി. ഭാസ്കരൻ മദ്ധ്യമാവതി
  1. "കനൽക്കട്ടകൾ(1978)". www.m3db.com. Retrieved 2018-09-18.
  2. "കനൽക്കട്ടകൾ". www.malayalachalachithram.com. Retrieved 2018-09-08.
  3. "കനൽക്കട്ടകൾ". malayalasangeetham.info. Retrieved 2018-09-08.
  4. "കനൽക്കട്ടകൾ". spicyonion.com. Archived from the original on 2019-01-23. Retrieved 2018-09-08.
  5. "കനൽക്കട്ടകൾ(1978)". www.m3db.com. Retrieved 2018-09-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "കനൽക്കട്ടകൾ(1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-09-04. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

യൂട്യൂബ്

തിരുത്തുക

കനൽക്കട്ടകൾ(1978)

"https://ml.wikipedia.org/w/index.php?title=കനൽക്കട്ടകൾ&oldid=4276963" എന്ന താളിൽനിന്ന് ശേഖരിച്ചത്