സുന്ദരിമാരുടെ സ്വപ്‌നങ്ങൾ

മലയാള ചലച്ചിത്രം

എം.കെ മണി കഥ, എഴുതി പാപ്പനംകോട് ലക്ഷ്മണൻ തിരക്കഥ സംഭാഷണം എന്നിവ രചിച്ച് ആർ. ശങ്കർ സംവിധാനം ചെയ്ത് 1978ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സുന്ദരിമാരുടെ സ്വപ്നങ്ങൾ.[1] പ്രേം നസീർ, ശാരദ, ജയഭാരതി, തിക്കുറിശ്ശി തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിൽ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എഴുതിയ വരികൾക്ക് എം.എസ്. വിശ്വനാഥൻ ഈണം നൽകിയ ഗാനങ്ങൾ ഉണ്ട്. [2][3][4]

സുന്ദരിമാരുടെ സ്വപ്നങ്ങൾ
സംവിധാനംകെ. ശങ്കർ
നിർമ്മാണംഎസ് എസ് ആർ തമ്പിദുരൈ
രചനഎം. കെ മണി
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ
സംഭാഷണംപാപ്പനംകോട് ലക്ഷ്മണൻ
അഭിനേതാക്കൾപ്രേം നസീർ
ശാരദ
ജയഭാരതി
തിക്കുറിശ്ശി
സംഗീതംഎം.എസ്. വിശ്വനാഥൻ
ഗാനരചനചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ചിത്രസംയോജനംകെ. ശങ്കർ
സ്റ്റുഡിയോപങ്കജ് ആർട്ട്സ്
വിതരണംഡിന്നി ഫിലിം റിലീസ്
റിലീസിങ് തീയതി
  • 10 നവംബർ 1978 (1978-11-10)
രാജ്യംഇന്ത്യ
ഭാഷമലയാളം

താരനിര[5] തിരുത്തുക

ക്ര.നം. താരം വേഷം
1 പ്രേം നസീർ
2 ജയഭാരതി
3 ശാരദ
4 സത്താർ
5 ബഹദൂർ
6 തിക്കുറിശ്ശി സുകുമാരൻ നായർ
7 ഹേമ ചൌധരി
8 ശൈലജ
9 ജെയിംസ് സ്റ്റാലിൻ പെരേര
10 തൊടുപുഴ രാധാകൃഷ്ണൻ


പാട്ടരങ്ങ്[6] തിരുത്തുക

ഗാനങ്ങൾ :ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഈണം : എം.എസ്. വിശ്വനാഥൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ആലോലം ആലോലം പി. ജയചന്ദ്രൻ
2 ജന്മം നേടിയതെന്തിന് സീത പി. സുശീല വാണി ജയറാം
3 മാരേജ് [ഒരേ മേടയിൽ] പി. ജയചന്ദ്രൻ പി. സുശീല
4 പതിനാറു വയസ്സുള്ള എൽ.ആർ. ഈശ്വരി ശശിരേഖ,കോറസ്‌
5 പുരാണ കഥയിലെ പി. ജയചന്ദ്രൻ ,
6 സുന്ദരിമാരുടെ കെ ജെ യേശുദാസ് ,

അവലംബം തിരുത്തുക

  1. "സുന്ദരിമാരുടെ സ്വപ്നങ്ങൾ(1978)". www.m3db.com. ശേഖരിച്ചത് 2018-08-18.
  2. "സുന്ദരിമാരുടെ സ്വപ്നങ്ങൾ(1978)". www.malayalachalachithram.com. ശേഖരിച്ചത് 2018-08-08.
  3. "സുന്ദരിമാരുടെ സ്വപ്നങ്ങൾ(1978)". malayalasangeetham.info. ശേഖരിച്ചത് 2018-08-08.
  4. "സുന്ദരിമാരുടെ സ്വപ്നങ്ങൾ(1978)". spicyonion.com. ശേഖരിച്ചത് 2018-08-08.
  5. "സുന്ദരിമാരുടെ സ്വപ്നങ്ങൾ(1978)". malayalachalachithram. ശേഖരിച്ചത് 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "സുന്ദരിമാരുടെ സ്വപ്നങ്ങൾ(1978)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക