ചുനക്കര രാമൻകുട്ടി. മലയാളചലച്ചിത്രഗാനരചയിതാവ്, കവി.

മലയാള ചലച്ചിത്രഗാനരചയിതാക്കളിൽ പ്രമുഖനാണ് ചുനക്കര രാമൻ കുട്ടി. 1936 ജനുവരി19 ന് മാവേലിക്കരയിൽ ചുനക്കര കാര്യാട്ടിൽ വീട്ടിൽ ജനനം. പന്തളം എൻ എസ് എസ് കോളജിൽ നിന്നും മലയാളത്തിൽ ബിരുദം നേടി.[1] 75ഓളം സിനിമകൾക്കായി 200ലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്.[2] 1978 ൽ ആശ്രമം എന്ന ചിത്രത്തിലെ അപ്സരകന്യക എന്ന ഗാനം എഴുതിക്കൊണ്ടാണ് സിനിമയുമായി ചുനക്കര രാമൻ കുട്ടി ബന്ധപ്പെട്ടത്. ആകാശവാണിക്കുവേണ്ടിയും നാടകങ്ങൾ എഴുതുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. [3]

പ്രസിദ്ധ ഗാനങ്ങൾതിരുത്തുക

  1. വെള്ളിനക്ഷത്രം ഇയർ ബൂക് 2010
  2. http://en.msidb.org/displayProfile.php?category=lyricist&artist=Chunakkara%20Ramankutty
  3. http://www.m3db.com/chunakkara
"https://ml.wikipedia.org/w/index.php?title=ചുനക്കര_രാമൻകുട്ടി&oldid=2556371" എന്ന താളിൽനിന്ന് ശേഖരിച്ചത്